Uncategorized - Page 319

ക്ഷേത്ര പൂജാരിയുടെ മകൾ മാംസം പാചകം ചെയ്യുന്നു, ഹിജാബ് ധരിക്കുന്നു; മതവികാരം വ്രണപ്പെടുത്തിയെന്ന് ഹൈന്ദവ സംഘടനകളുടെ വിമർശനം; പരാതിക്ക് പിന്നാലെ നയൻതാരയുടെ അന്നപൂരണി നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; എഡിറ്റ് ചെയ്ത പതിപ്പ് ഇറക്കുമെന്ന് വിശദീകരണം
ഞങ്ങൾക്ക് അവരുടെ മുഖം കാണണം; മൈലപ്ര കൊലപാതക്കേസിലെ മുഖ്യപ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ; പ്രതികളുടെ മുഖം മറച്ചത് ചോദ്യം ചെയ്ത് നാട്ടുകാർ
3000 രൂപയ്ക്ക് ഫ്‌ളൈറ്റ് ഉള്ളപ്പോൾ 30,000 രൂപയ്ക്ക് കാറിനായി വാശി പിടിച്ചു; റിസപ്ഷനിലേക്ക് കഫ് സിറപ്പിനായി വിളിച്ച കോളുകൾ; മുറിയിൽ കണ്ട രക്തക്കറ മാസമുറയുടേത് ആണെന്ന നുണ; ഗോവ-ബെംഗളൂരു റൂട്ടിൽ അപകടം കാരണം ഉണ്ടായ ഗതാഗത കുരുക്ക്; മകനെ കൊന്ന സൂചന സേത്തിനെ കുടുക്കിയ പഴുതുകൾ
നാലാമിടയനായി മാർ റാഫേൽ തട്ടിൽ; സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു; സ്ഥാനാരോഹണം സഭാ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ; സിനഡ് മെത്രാന്മാർക്കൊപ്പം പ്രത്യേകം ക്ഷണിക്കപ്പെട്ടവരും ചടങ്ങിൽ
ഊമപ്പെണ്ണ്, പെണ്ണിന്റെ അച്ഛനായ റിട്ട. എസ്‌പി, കോളജ് ഇൻസ്പെക്ഷന് വന്ന തമിഴൻ; ഒരേ സമയം ഫേസ്‌ബുക്കിലും വാട്സാപ്പിലും നേരിലുമായി ത്രിബിൾ റോളിലെത്തി തട്ടിയെടുത്തത് നാലു വർഷം കൊണ്ട് 23 ലക്ഷം രൂപ! സ്ത്രീകളുടെ വ്യാജപ്രൊഫൈലുണ്ടാക്കി തട്ടിപ്പ് നടത്തിയ സതീഷ് ഒരു വിരുതൻ തന്നെ
കർണാടകയിൽ ഹോട്ടൽമുറിയിൽ അതിക്രമിച്ച് കയറി ആറംഗസംഘം; മിശ്രവിവാഹിത യുവാവിനെയും യുവതിയെയും ക്രൂരമായി മർദിച്ചു; സ്ത്രീയെ നിലത്തിട്ട് വലിച്ചിഴച്ചു; വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ