Uncategorized - Page 335

അമ്മ നേരത്തെ മരിച്ചു; സഹോദരിയുടെ വിവാഹത്തോടെ വീട്ടിൽ അച്ഛനും മകനുമായി; ഭാര്യയുമായി പിണങ്ങി കഴിഞ്ഞ പുലിയൂരിലെ രഞ്ജിത്തിന് സംഭവിച്ചത് എന്ത്? മകന്റെ മരണം അച്ഛൻ പുറത്തു പറയാത്തത് ദുരൂഹതയാകുമ്പോൾ
കള്ള സാക്ഷി പറഞ്ഞവരെ വെട്ടിലാക്കും പ്രോസിക്യൂട്ടർ; സമ്മർദ്ദത്തിന് വഴങ്ങാതെ അട്ടപ്പാടിയിലെ മധുവിന് നീതിയൊരുക്കിയ നേര്! വാളയാറിലും പ്രതീക്ഷ; തെളിവുകൾ ഇഴകീറി മുറിച്ച് ഇരയ്ക്ക് നീതിയൊരുക്കും; വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ; അഡ്വ രാജേഷ് എം മേനോൻ വീണ്ടും റെഡി
നടൻ യാഷിന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തുന്നതിനിടെ സ്റ്റീൽ ഫ്രെയിം ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു; മൂന്ന് ആരാധകർക്ക് ദാരുണ മരണം: ഗുരുതരമായി പരിക്കേറ്റ മൂന്നു പേർ ആശുപത്രിയിൽ
ബ്രഹ്‌മചര്യമെന്ന കൂദാശയെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് പോപ്പിന്റെ ഉപദേശകൻ; വിവാഹം കഴിച്ചു പോയതു വഴി കത്തോലിക്കാ സഭയിലെ നിരവധി പ്രഗൽഭരായ വൈദികരെ നഷ്ടപ്പെട്ടുവെന്നും മാൾട്ടയിലെ ആർച്ച് ബിഷപ്പ്
അഞ്ചു മണിയോടെ വീട് വളഞ്ഞു; അഞ്ചരയ്ക്ക് വാതിലിൽ മുട്ടി; ഇരുചെവിയറിയാതെ തീവ്രവാദിയെ പോലെ അറസ്റ്റ് ചെയ്തത് ഇന്നലെ യുവജനോത്സവ വേദിയിൽ നിറഞ്ഞ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ; ഇടുക്കിയിലെ ഗവർണർ ഷോ അട്ടിമറിക്കാൻ പൊലീസ് രാജിൽ സെക്രട്ടറിയേറ്റ് ബുദ്ധി; രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലാകുമ്പോൾ
പുലർച്ചെ കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തി; പിന്നാലെ അറസ്റ്റും; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളുടെ പേരിലെന്ന് സൂചന; സംസ്ഥാന നേതാവിനെ സമരത്തിന്റെ പേരിൽ കുറ്റവാളിയെ പോലെ പിടിക്കുന്നത് ചരിത്രത്തിൽ ആദ്യം