Uncategorized - Page 344

ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണം; അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം; സമസ്തക്ക് പല സംഘടനകളുമായും അടുപ്പവുമുണ്ടാവും; അതു തകർക്കാൻ ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തരുതെന്ന് സാദിഖലി തങ്ങളും
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദിനത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം; ജനുവരി 22-ന് ശസ്ത്രക്രിയ നടത്തണം; ഉത്തർപ്രദേശിലെ ആശുപത്രികളിൽ രേഖാമൂലമുള്ള അപേക്ഷകൾ നൽകി ഗർഭിണികൾ
ഈ വർഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാർ നിലവിൽ വന്നു; ഇന്ത്യയിൽ നിന്നും 1,75,025 തീർത്ഥാടകർക്ക് അവസരം; മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽറബിഅയും തമ്മിൽ കരാറിൽ ഒപ്പുവച്ചു
എം.ഡി.എം.എയും കഞ്ചാവുമായി വ്ളോഗർ പിടിയിൽ; കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി മരുന്ന് വിൽപ്പന നടത്തുകയായിരുന്നെന്ന് പൊലീസ്