Uncategorized - Page 349

നികേഷിനെ ഇഡി ചോദ്യം ചെയ്തത് പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഏഴു കോടി കൈമാറിയ കേസിലെന്ന് ജന്മഭൂമി വാർത്ത; റിപ്പോർട്ടർ ചാനൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര ഐ&ബി മന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയെന്നും പരിവാർ മാധ്യമം; ഉയർത്തുന്നത് ഗുരുതര ആരോപണം
ഇത്രയും വലിയ പരിപാടി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ല; കുസാറ്റ് ടെക്‌ഫെസ്റ്റ് ദുരന്തത്തിൽ പ്രിൻസിപ്പലും രണ്ട് അദ്ധ്യാപകരും പ്രതികൾ; ചുമത്തിയത് മന: പൂർവമല്ലാത്ത നരഹത്യാ വകുപ്പ്
സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് കറുത്ത കോട്ട്; 188 ഓവർകോട്ടുകൾ ഇനിയും വാങ്ങേണ്ടി വരുമോ? നവകേരള ബസിന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കറുത്ത വസ്ത്രം അണിഞ്ഞുള്ള പ്രതിഷേധം കണ്ട് ഞെട്ടിയ പിണറായിയുടെ മനസ്സ് നിർണ്ണായകം; കറുപ്പിന് അഴക് വരുമ്പോൾ!
ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടമായി, ഇനി ജയിലിൽ ഒന്ന് മരിച്ചാൽ മതി; ആരോഗ്യനില വളരെ മോശം, കിടപ്പിലായ ഭാര്യയെ ഒന്നും കാണണമെന്നും മോഹം: കോടതിയിൽ കൈകൂപ്പി പൊട്ടിക്കരഞ്ഞ് ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ; ആശ്വസിപ്പിച്ച് പ്രത്യേക കോടതി ജഡ്ജി
ജോർജിന്റെ തടിയൻ മാല കണ്ടു കൊതിച്ചു പോയ ഹരീബ്; തമിഴന്മാരെ വിളിച്ചു വരുത്തി കൊന്നത് സ്വർണം സ്വന്തമാക്കാൻ; ഒരു മാസത്തെ ആസൂത്രണത്തിനൊടുവിൽ കൃത്യം; ബസിന്റെ ഡാഷ് ബോർഡ് കാമറയിൽ പതിഞ്ഞ ഓട്ടോറിക്ഷയുടെ ദൃശ്യം തെളിവായി; മൈലപ്രയിലെ ക്രൂരന്മാരെ അകത്താക്കിയത് പൊലീസ് മികവ്
കുറ്റാലത്ത് ഭർത്താവിനെ ബന്ദിയാക്കി ജർമൻ വനിതയെ ക്രൂരമായി ബലാൽസംഗം ചെയ്തത് 1996 ൽ; മോഷണവും കൊലപാതകവും മാനഭംഗവും അടക്കം ഇരുപതോളം കേസുകൾ; മൈലപ്ര കൊലപാതക കേസിൽ പിടിയിലായ മദ്രാസ് മുരുകൻ മറ്റൊരു മദ്രാസിലെ മോൻ: കീഴടക്കിയത് സാഹസികമായി
മരിച്ചയാൾ തിരിച്ചുവന്നതിൽ സന്തോഷം; അപ്പോൾ മക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചത് ആരുടെ മൃതദേഹം? ളാഹ സംഭവത്തിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ്; രാമന്റെയും കുടുംബത്തിന്റെയും മൊഴിയും വീണ്ടും എടുക്കും
മൈലപ്ര കൊലപാതകം: കവർച്ച കഴിഞ്ഞ് മണിക്കൂറുകൾക്കകം മാല വിറ്റു; തൊണ്ടി മുതൽ വാങ്ങിയത് പത്തനംതിട്ട കോളജ് റോഡിലെ മലബാർ ഗോൾഡ്; പണം നൽകിയത് അക്കൗണ്ടിലൂടെ; കോളടിച്ച നിയാസ് കടങ്ങൾ വീട്ടിയെങ്കിലും ഒടുക്കം ജയിലിൽ
കെ എസ് ആർ ടി സി സ്വിഫ്റ്റ് ഇനി പുരുഷന്മാരുടെ കുത്തകയല്ല; ബസ് ഓടിക്കാൻ സ്ത്രീകൾക്കും അവസരം; ആകെയുള്ള 600 ഒഴിവുകളിൽ സ്ത്രീകൾക്ക് മുൻഗണന; ട്രാൻസ്‌ജെൻഡറുകൾക്കും അവസരം നൽകിയേക്കും
മുംബൈക്കാരൻ കൊച്ചിയിൽ എത്തിയത് അവധി അടിച്ചു പൊളിക്കാൻ; 25,000 രൂപയുടെ എയർപോഡ് നഷ്ടമായപ്പോൾ പ്രതീക്ഷയായത് ഫൈൻഡ് മൈ ഫീച്ചർ; ഗോവയിലെ ലൊക്കേഷൻ കണ്ടെത്തിയപ്പോൾ വീടു തിരിച്ചറിഞ്ഞത് എക്‌സ് അന്വേഷണം; ഇത് നിഖിൽ ജെയിന് എയർപോഡ് തിരിച്ചു കിട്ടിയ കഥ
ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആപ്പിലാക്കിയതിന് പിന്നാലെ മഹാദേവ് ബെറ്റിങ് ആപ്പ് കേസിലും കുരുക്ക്; മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ 508 കോടി ആപ്പ് പ്രമോട്ടർമാരിൽ നിന്ന് കൈപ്പറ്റി എന്ന് ഇഡിയുടെ കുറ്റപത്രം; എടിഎം പോലെയാണ് കോൺഗ്രസ് സംസ്ഥാനത്തെ ഉപയോഗിച്ചതെന്ന് ബിജെപി; ഗൂഢാലോചനയെന്ന് ബാഗേലും
ആറു വയസ്സുകാരി കൊല്ലപ്പെട്ടപ്പോൾ ഓടിയെത്തിയത് പ്രതിയുടെ അച്ഛൻ; സ്വാഭാവിക മരണ ചർച്ചയിൽ തെളിവ് നശീകരണം നടത്തിയതും പിതാവ്; അപ്പീലിൽ അർജുൻ കുടുങ്ങാതിരിക്കാൻ കത്തിയെടുത്ത കൊച്ചച്ഛൻ! പാൽരാജിനെതിരെ വധശ്രമക്കുറ്റവും; വണ്ടിപ്പെരിയാറിലേത് സമാനതകളില്ലാത്ത അട്ടിമറിയാകുമ്പോൾ