Uncategorized - Page 42

രണ്ടാം ലോക മഹായുദ്ധത്തിൽ പൊട്ടാതെ കിടന്ന 500 കിലോ ബോംബ് ഇംഗ്ലണ്ടിലെ പ്ലിമത്തിൽ കണ്ടെത്തി; ആയിരക്കണക്കിന് ജനങ്ങളെയും നൂറ് കണക്കിന് വീടുകളും ഓഫീസുകളും സ്‌കൂളുകളുമൊഴിപ്പിച്ച് നീക്കിയ ബോംബ് ഇംഗ്ലീഷ് ചാനലിൽ എത്തിച്ച് നിർവീര്യമാക്കും; ബോംബ് കണ്ടെത്തിയത് വീടിന്റെ വിപുലീകരണത്തിന് കുഴിയെടുത്തപ്പോൾ
ക്ലാസ് മുറിയിൽ മോഹാലസ്യപ്പെട്ട് വീണ കുട്ടിയോട് മദ്യപിച്ചെത്തി അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; സസ്‌പെൻഷനിലായ കേന്ദ്ര സർവകലാശാല അദ്ധ്യാപകനെ തിരിച്ചെടുത്തു; നന്നായി പെരുമാറാൻ ഉപദേശം നൽകി കൊണ്ട് തിരിച്ചെടുക്കൽ
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ആഘോഷത്തോട് വിയോജിച്ചു വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടു; മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തു; മലയാളി വിദ്യാർത്ഥി മുംബൈയിൽ അറസ്റ്റിൽ
സിൽവർ ലൈനിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ച് കേന്ദ്ര റെയിൽവേ ബോർഡിന്റെ നിലപാട്; നേർവിപരീതമായി ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് ദക്ഷിണ റെയിൽവേയും; പദ്ധതിക്കായി 70 ശതമാനവും വിദേശവായ്‌പ്പ എന്നതും വെല്ലുവിളി; തിരിച്ചടവ് വരുമാനം ലഭിക്കുമോയെന്നും സംശയം; കെ റെയിലിന്റെ കാര്യത്തിൽ റെയിൽവേക്ക് വേണ്ടണം നിലപാട്
ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ജനന നിരക്ക് കുറയുന്നതായി ഔദ്യോഗിക കണക്കുകൾ; 2022- ലെ കണക്കനുസരിച്ച് സ്ത്രീ- ശിശു അനുപാതം 1.49; 1938 ന് ശേഷമുള്ള ഏറ്റവും കുറവ്; ജനന നിരക്ക് കുറയുന്നത് ബ്രിട്ടന്റെ ഭാവിയെയും സാമ്പത്തിക രംഗത്തെയും ഗണ്യമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ
അഞ്ചാം ക്ലാസുവരെ മാത്രം പഠിച്ച ഓട്ടോറിക്ഷ ഡ്രൈവർ; യൂട്യൂബ് നോക്കി മോഷണം പഠിച്ചു; ഹൈടെക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മോഷ്ടിച്ചത് അഞ്ഞൂറിലധികം കാറുകൾ; മോഷണസംഘം ഗസ്സിയാബാദിൽ അറസ്റ്റിൽ
സന്ദേശ്ഖാലി പ്രതിഷേധങ്ങളുടെ മറവിൽ പെൺവാണിഭം; മോചിപ്പിച്ചതിൽ പ്രായപൂർത്തിയായാകാത്ത ആറ് പെൺകുട്ടികളും; ബിജെപി നേതാവ് സബ്യസാചി ഘോഷടക്കം പതിനൊന്ന് പേർ അറസ്റ്റിൽ; ഘോഷുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം
വഴിയാത്രക്കാരന്റെ ദേഹത്ത് കാർ തട്ടിയതിന്റെ പേരിൽ കാർ കത്തിക്കാൻ ശ്രമം; കരിങ്കുന്നത്തുണ്ടായ സംഘർഷത്തിൽ അക്രമം കാട്ടിയ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തില്ലെന്ന് ആക്ഷേപം; ഒഴിവായത് വൻദുരന്തം