Uncategorized - Page 438

കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച്: കെ സുധാകരൻ ഒന്നാം പ്രതി; വി ഡി സതീശനും തരൂരും അടക്കമുള്ള പ്രധാന നേതാക്കളും പ്രതികൾ; പൊലീസിനെ ആക്രമിച്ചതിനും, ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചതിനും സംഘം ചേർന്ന് സംഘർഷമുണ്ടാക്കിയതിനും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്; മുഖ്യമന്ത്രിയുടെ അറിവോടെയുള്ള പൊലീസിന്റെ ആസൂത്രിത മർദ്ദനമുറയെന്ന് കോൺഗ്രസ്
വലിയകത്ത് മൂസയാവാനും അലിഭായ് ആവാനും എനിക്ക് അശേഷം വിഷമമുണ്ടായില്ല; ചന്ദനക്കുറി കണ്ടാൽ ഹിന്ദുവിരോധവും വാങ്ക് വിളി കേട്ടാൽ ഇസ്ലാം വിരോധവും ഉണർന്നാൽ അതൊരു മനോരോഗമാണ്; മരുന്നുണ്ടാവും എന്നു തോന്നുന്നില്ല: പൊകവാദികളെ പൊളിച്ചടുക്കി മോഹൻലാൽ
പൊലീസ് തടഞ്ഞ് പുറകോട്ട് മാറ്റിയവരെ അകമ്പടി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ലാത്തി കൊണ്ട് തല്ലി; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കെതിരെ കേസ്
കെ എസ് യു പ്രവർത്തകർ എറിഞ്ഞ ചീമുട്ടയുടെയും മുളകുപൊടിയുടെയും ഉറവിടം കണ്ടെത്തണം; സംഭവത്തിൽ അന്വേഷണം നടത്തും; കെ എസ് യു പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്