KERALAMകൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയുടേത് ആത്മഹത്യയെന്ന് സൂചനമറുനാടന് ഡെസ്ക്22 Dec 2023 1:45 PM IST
SPECIAL REPORTകാട്ടാക്കടയിൽ മഞ്ഞകുപ്പായത്തിൽ 'രക്ഷാപ്രവർത്തനത്തിന്' എത്തിയത് നൂറിലേറെ പേർ; അടിച്ചവരെ തിരിച്ചടിച്ച യൂത്ത് കോൺഗ്രസുകാരെ ആക്രമിക്കാനെത്തിയത് കടലിരമ്പം പോലെ ഡിഫിക്കാർ; കൊല്ലത്തെ തോൽവി തിരുവനന്തപുരത്ത് തിരുത്തി സിപിഎം; മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ കുട്ടിപ്പട്ടാളം ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി22 Dec 2023 1:20 PM IST
SPECIAL REPORTഎന്നത്തേക്ക് പെൻഷൻ നൽകാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ല; ഹർജിക്ക് പിന്നിൽ രാഷ്ട്രീയം മാത്രമെന്ന് സർക്കാർ; പെൻഷൻ ലഭിക്കാതെ മറിയക്കുട്ടിയെപ്പോലുള്ളവർ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി; സർക്കാർ മറുപടി ദൗർഭാഗ്യകരമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ; ഉച്ചയ്ക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കുംമറുനാടന് മലയാളി22 Dec 2023 1:01 PM IST
Uncategorizedഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായേക്കും; മുഖ്യാതിഥിയായി എത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് തലവനാകുംമറുനാടന് ഡെസ്ക്22 Dec 2023 12:19 PM IST
SPECIAL REPORTഒറ്റപ്പെടലും രോഗദുരിതങ്ങളും ഉറ്റവരുടെ അവഗണനയും; ചലച്ചിത്ര നടി ബീന കുമ്പളങ്ങിക്ക് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും; കള്ളൻ പവിത്രനിലെ നായിക മലയാളിയുടെ മനസ്സിൽ ഇന്ന് നൊമ്പരക്കാഴ്ച; സഹോദരങ്ങൾ കൈവിട്ട നടിയെ സുമനസ്സുകൾ ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി22 Dec 2023 12:15 PM IST
KERALAMപന്തളത്ത് കാര്യാലയത്തിനുനേരെ ആക്രമണത്തിന് പിന്നിൽ എസ് എഫ് ഐ എന്ന് ആർഎസ്എസ്; രാത്രിയിൽ ആക്രമണം നടത്തിയത് ബൈക്കിലെത്തിയവർ; പന്തളത്ത് സുരക്ഷ കൂട്ടി22 Dec 2023 12:05 PM IST
SPECIAL REPORTഡോ. ഷഹ്നയുടെ ആത്മഹത്യാ കേസിൽ ഡോ. റുവൈസിന് ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ; സസ്‌പെൻഷൻ പിൻവലിക്കുന്നതിൽ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാം; ആരോഗ്യ വകുപ്പിനോട് കൂടിയാലോചിച്ചു തീരുമാനിക്കാമെന്ന് ഉത്തരവ്മറുനാടന് മലയാളി22 Dec 2023 11:55 AM IST
SPECIAL REPORTഈരാറ്റുപേട്ടയിൽ തീവ്രവാദികൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് മുസ്ലീലീഗ് പ്രാദേശിക നേതൃത്വം; പ്രിയ സഹോദരാ കൃത്യം നാല് വർഷം മുൻപ് പിസി ജോർജ് പറഞ്ഞതും ഇതു തന്നെ അല്ലെ...; ഈരാറ്റുപേട്ടക്കാർ എല്ലാരും തീവ്രവാദികൾ ആണെന്ന് പി.സി. ജോർജ് പറഞ്ഞോ ? ഇല്ലല്ലോ! വൈറലാകുന്ന ഒരു വീഡിയോ കഥമറുനാടന് മലയാളി22 Dec 2023 11:52 AM IST
Marketing Featureവിനാശകാരിയായ 'അൾട്രാ ഗണേശ്' മയക്കുമരുന്നുമായ നൈറ്റ് ഡ്രോപ്പർ സംഘം കൊച്ചിയിൽ വലയിൽ; നൈറ്റ് ഡ്രോപ്പർമാർ മയക്കുമരുന്നുകളുമായി പിടിക്കപ്പെടാതിരിക്കാൻ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നവർ; ബംഗളുരു കേന്ദ്രമാക്കി പ്രവർത്തനംമറുനാടന് മലയാളി22 Dec 2023 11:41 AM IST
SPECIAL REPORTസുരക്ഷാ വകുപ്പുകളും പഞ്ചായത്തും അനുമതി നൽകാത്ത കാസർഗോഡ് ബേക്കലം ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനത്തിന് എത്തുന്നത് സ്പീക്കർ; അഴിമതി ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കുന്നത് സിപിഎം എംഎൽഎയെന്ന് ആരോപണം; ജനങ്ങളുടെ ജീവന് സ്പീക്കർ ഉത്തരം പറയുമോ?ബുര്ഹാന് തളങ്കര22 Dec 2023 11:27 AM IST
SPECIAL REPORTമൗദൂദിയെ തള്ളി ജമാഅത്തെ ഇസ്ലാമി! കോടതികൾ ഇനി അനിസ്ലാമികമല്ല; അംഗങ്ങൾക്ക് സർക്കാർ ജോലി സ്വീകരിക്കാം; തിരഞ്ഞെടുപ്പിൽ മത്സരിക്കാം; സംഘടനയുടെ ഭരണഘടനയിൽ തിരുത്ത്; ഇന്ത്യയുടെ ഭരണക്രമത്തെയും നീതിന്യായ സംവിധാനത്തെയും ഒടുവിൽ അംഗീകരിച്ച് ജമാഅത്തെ ഇസ്ലാമിഅരുൺ ജയകുമാർ22 Dec 2023 11:25 AM IST
Marketing Featureജഡ്ജി പാനലിൽ ഉൾപ്പെടാൻ സാധ്യതയുള്ളയാളാണ് താനെന്നും പരാതി പിൻവലിക്കണമെന്നും സഹോദരനെ ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചതും വിനയായി; മുൻ സീനിയർ ഗവ പ്ലീഡർ പിജി മനുവിന് മുൻകൂർ ജാമ്യമില്ല; കീഴടങ്ങാൻ കോടതി നിർദ്ദേശം; കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അനിവാര്യതയായിമറുനാടന് മലയാളി22 Dec 2023 11:06 AM IST