Uncategorized - Page 69

രാത്രിയിൽ കുട്ടിയെ കാണാതായി; നിലവിളിച്ച് അര മണിക്കൂറിനുള്ളിൽ സ്‌റ്റേഷനിൽ എത്തിയ അച്ഛനും അമ്മയും; ഉച്ചയോടെ ബംഗ്ലരൂവിൽ നിന്നും വിമാനത്തിൽ പറന്നിറങ്ങിയ അമ്മൂമ്മയും അമ്മായിമാരും; നാടോടി കുടുംബമെങ്കിലും അവർ സമ്പന്നരോ? റോഡിൽ കിടന്നുറങ്ങിയവരുടെ പശ്ചാത്തലവും പരിശോധനയിൽ
നാരീശക്തിയെ കുറിച്ച് വാചകമടിച്ചാൽ പോരാ; നടപ്പാക്കി കാണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; നിരീക്ഷണം കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥയുടെ നിയമന കേസിൽ
ആ നാടോടി കുട്ടിയെ ആദ്യം കണ്ടത് അറപ്പുരവിളാകത്തെ വട്ടക്കായലിൽ തുണി അലക്കാൻ രാത്രി എത്തിയ രണ്ടു സ്ത്രീകൾ; ചെറിയ കുളത്തിലേക്ക് വന്നവർ കുട്ടിയെ കണ്ടെത്തിയെന്ന് പൊലീസിനെ അറിയിച്ചു; പിന്നാലെ ഓടിയെത്തിയവർ ആശുപത്രിയിലേക്കും മാറി; ഡ്രോൺ കഥ അടക്കം കളവോ? തട്ടിക്കൊണ്ടു പോയവർ സിസിടിവിയിൽ തെളിഞ്ഞോ?
ആരതിയുടെ പേരിലെ സ്ഥലം വിൽക്കണം, വഴിയിൽ തടഞ്ഞ് ഉപദ്രവം പതിവ്; കേസ് കൊടുത്തതും വൈരാഗ്യമായി; ഭാര്യയെ തീകൊളുത്തി കൊന്നതിന് കാരണം മകളെ കാണിക്കാത്തതു കൊണ്ടെന്ന് ശ്യാം ജി ചന്ദ്രന്റെ മൊഴി; തനിക്കെതിരെ കള്ളക്കേസ് കൊടുത്തുവെന്നും മൊഴിയിൽ
ആരതിയും ശ്യാമും പഠനകാലത്ത് തുടങ്ങിയ അടുപ്പം; വിവാഹം കഴിഞ്ഞത് 14 വർഷം മുമ്പ്; അടുത്ത കാലത്ത് അകൽച്ച; ഗാർഹിക പീഡനത്തിന് കോടതിയിൽ ഹർജി; പട്ടണക്കാട് പൊലീസിലും പരാതി നൽകിയ ഭാര്യ; താക്കീതും ജാമ്യം എടുക്കലും വൈരാഗ്യം കുറച്ചില്ല; ഒടുവിൽ കത്തിക്കൽ; ചേർത്തലയെ നടുക്കിയ പ്രതികാരക്കഥ
സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങൾ അഭിസംബോധന ചെയ്യാതെ രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നതിന് മുൻഗണന നൽകി; കർണാടകത്തിലെ ആനയെ വ്യാജമായി കരുവാക്കിയത് ചതി; അജീഷിന്റെ കുടുംബത്തിന് കർണ്ണാടക സർക്കാർ 15 ലക്ഷം കൊടുക്കുന്നതിനെ എതിർത്ത് ബിജെപി
കബനീ പുഴ കടന്ന് പുലർച്ചെ നാരയോടെ പെരിക്കല്ലൂരിലെത്തി; മരക്കടവ് പത്തേക്കർ ജോസിന്റെ തെങ്ങിൽ തോട്ടത്തിലും മരക്കടവ് പള്ളി തോട്ടത്തിലും ഭീതി പടർത്തി നിലയുറപ്പിച്ചത് നാലു മണിക്കൂറോളം; വനപാലകർ തുരുത്തിയത് മറുകരയായ മച്ചൂരിലേക്ക്; ബേലൂർ മഖ്‌ന വീണ്ടും മടങ്ങി; ഭീതി ഒഴിയാതെ മാനന്തവാടി