KERALAMസംസ്ഥാനത്ത് അത്യുഷ്ണം കടുക്കുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കൊടും ചൂട്; നാല് ഡിഗ്രി വരെ താപനില ഉയരും; കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്മറുനാടന് മലയാളി20 Feb 2024 7:05 PM IST
KERALAMസർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം; രോഗികൾ പുറത്ത് നിന്ന് മരുന്നു വാങ്ങേണ്ട അവസ്ഥ; എന്നിട്ടും ആരോഗ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: വി ഡി സതീശൻമറുനാടന് മലയാളി20 Feb 2024 6:29 PM IST
Marketing Featureമോളു മരിച്ചു.. ഞാൻ കൊന്നു... എന്റെ മോളെ, വിളിക്കൂ.. നമ്മുടെ മോളു പോയി അജുവേ, മോളു പോയി.. മോൾ....; ശിൽപ്പയെ കുടുക്കിയത് ആൺസുഹൃത്തിന് അയച്ച ഈ എസ് എം എസ്; അജ്മൽ പ്രധാന സാക്ഷിയാകും; വീട് വാടകയ്ക്ക് എടുത്ത കൊട്ടാരക്കര സ്വദേശിയിലേക്കും അന്വേഷണം; ലിവിങ് ടുഗദർ തകർന്നത് സംശയ രോഗത്തിലോ?മറുനാടന് മലയാളി20 Feb 2024 5:49 PM IST
KERALAMപഠിക്കാൻ മിടുക്കിയായ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നാട്ടുകാരുടെ ആവശ്യം; എടവണ്ണപാറയിലെ സന ഫാത്തിമയുടെ മരണം സംശയത്തിൽസ്വന്തം ലേഖകൻ20 Feb 2024 5:30 PM IST
KERALAMവനംമന്ത്രിയെ മാറ്റണമെന്നും മുഖ്യമന്ത്രി വയനാട്ടിൽ നേരിട്ടെത്തണമെന്നും യു ഡി എഫ്; ഇനി വേണ്ടത് ചർച്ചകളല്ല നടപടികൾ; മെഡിക്കൽ കോളേജ് പ്രശ്‌നത്തിലും തീരുമാനം വേണമെന്ന് ടി സിദ്ദിഖ്സ്വന്തം ലേഖകൻ20 Feb 2024 5:22 PM IST
KERALAMതാൻ രാഷ്ട്രീയത്തിൽ എത്തിയത് തൊഴിൽ എന്ന നിലയ്ക്കല്ലെന്ന് തരൂർ; ബിജെപിയിൽ ചേരത്തുമില്ല; കോൺഗ്രസ് ആണ് ശരിയായ ബദൽ എന്ന് പത്തു വർഷത്തെ ബിജെപി ഭരണത്തിലൂടെ ജനങ്ങൾക്കു ബോധ്യമായി; കമൽനാഥും ബിജെപിയിലേക്ക് പോവില്ല; തരൂർ രാഷ്ട്രീയം പറയുമ്പോൾസ്വന്തം ലേഖകൻ20 Feb 2024 5:12 PM IST
KERALAMനെഞ്ചുവേദനയെ തുടർന്ന് തളർന്നുവീണു; യുവാവിനെ റോഡിൽ എത്തിച്ചത് രണ്ട് കിലോമീറ്റർ കമ്പിൽക്കെട്ടി തോളിൽ ചുമന്ന്; ആശുപത്രിയിലേക്ക് ദുരിതയാത്ര; അഗളിയിലെ ദുരിതം ചർച്ചയിലേക്ക്സ്വന്തം ലേഖകൻ20 Feb 2024 4:54 PM IST
KERALAMമൊബൈൽ വാങ്ങി തരാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചെന്ന് കുറ്റസമ്മതം; മറയൂരിൽ റിട്ട എസ് ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽസ്വന്തം ലേഖകൻ20 Feb 2024 4:47 PM IST
KERALAMവയനാട്ടിൽ മന്ത്രിമാരെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ; അറസ്റ്റു ചെയ്തത് മന്ത്രിമാർ എത്തുന്നതിന് മുമ്പ്; സർവ്വകക്ഷി യോഗത്തിൽ യുഡിഎഫുമില്ലസ്വന്തം ലേഖകൻ20 Feb 2024 4:44 PM IST
KERALAMവർക്കലയിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണത്തിലേക്ക് നയിച്ചത് ഓൺലൈൻ ഗെയിം അഡിക്ഷനെന്ന് സൂചനമറുനാടന് ഡെസ്ക്20 Feb 2024 4:39 PM IST
KERALAMചെയ്യേണ്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്; ചില പ്രത്യേക കാരണങ്ങൾ ഉള്ളതുകൊണ്ടാണ് തനിക്ക് എത്താൻ കഴിയാതെ പോയത്; വിമർശനത്തിന് മറുപടിയുമായി മന്ത്രി എകെ ശശീന്ദ്രൻസ്വന്തം ലേഖകൻ20 Feb 2024 4:36 PM IST