Uncategorized - Page 79

കൊല്ലം തഴവയിൽ ദമ്പതികൾ ജീവനൊടുക്കിയത് ഏകമകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത്; മകളെ മൃതശരീരം കാണിക്കരുതെന്നും ആത്മഹത്യാക്കുറിപ്പിൽ; ദമ്പതികൾ കടുംകൈ ചെയ്തത് അമിതമായി ഗുളിക കഴിച്ച്
മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ  സാമ്പത്തിക  ആരോപണം  കർണാടക ഹൈക്കോടതി  ശരിവെച്ചതോടെ ശ്രീ  എം തലസ്ഥാനത്ത്; ശ്രീ എം പ്രവർത്തിച്ചിരുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള  ബന്ധത്തിന്റെ പാലമായാണ് എന്നും വാർത്തകൾ; ജി ശക്തിധരന്റെ കുറിപ്പ് ചർച്ചയാകുന്നു
ദൗത്യസംഘത്തെ കബളിപ്പിച്ച് നാഗർഹോളയിലെത്തി ബേലൂർ മഖ്‌ന; കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കി പിൻവാങ്ങൽ; സഞ്ചാരം കർണാടകയുടെ ഉൾവനത്തിലേക്ക്; കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നു; ദൗത്യം പ്രതിസന്ധിയിൽ