Uncategorized - Page 78

കാട്ടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചതായി പിതാവിന്റെ പരാതി: ചൂരൽ ഉപയോഗിച്ച് തല്ലിയതായും ശരീര പരിശോധന നടത്തിയതായും പിതാവ്
കണ്ണൂരിൽ ഗവർണർക്ക് നേരേ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവർത്തകർ; കസ്റ്റഡിയിൽ എടുത്തവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ
യുവതിയോട് വിരോധം തീർക്കാൻ പിതാവിനെയും സഹോദരനെയും കുത്തി പരുക്കേൽപ്പിച്ച കേസ്; പ്രതി വിഷം കഴിച്ചു മരിച്ചു, കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചത് കണ്ണാടിപറമ്പ് സ്വദേശി ഷർഷാദ്
സഹാറ കേസ് പോലെ നൂറുകണക്കിന് കോടികളുടെ അഴിമതി നടന്ന കേസല്ല എക്‌സാലോജിക്കിന്റേത് എന്ന വാദം പൊളിഞ്ഞു; സീരിയസ് ഫ്രോഡ് നടന്നിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമവും വിലപ്പോയില്ല; എസ്എഫ്‌ഐഒ അന്വേഷണം തടയാൻ കർണാടക ഹൈക്കോടതിയിൽ വീണ വിജയൻ വക്കീലിനെ കൊണ്ടുവന്നത് 1.35 കോടി ഫീസ് നൽകി; സ്‌റ്റേ കിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും വൻതുക മുടക്കിയത് എന്തിന്?