Uncategorized - Page 77

കേരളത്തിലെ 196 സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒരു വർഷമായി പ്രിൻസിപ്പലില്ല; ഓൺലൈൻ നടപടിക്രമം ഇല്ലാത്ത പഴുതുപയോഗിച്ച് ഇഷ്ട സ്‌കൂളിന് വേണ്ടി യൂണിയനുകാരുടെ ഇഷ്ടക്കാരുടെ പിടിവലി; രാഷ്ട്രീയ സമ്മർദ്ദത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിന് അടിതെറ്റുമ്പോൾ
വിമാനത്താവളവും റോഡും റെയിൽപാതയും ഒരുമിക്കും അപൂർവ്വത; ഓൾസെയിന്റ്‌സ് കോളേജിന് തൊട്ടടുത്ത് അതീവ സുരക്ഷയുള്ള ബ്രഹ്‌മോസ്; എന്നിട്ടും ഈ മേഖല മാഫിയാ സംഘങ്ങളുടെ വിളനിലം; നാടോടിയായ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് സിനിമാ സ്‌റ്റൈൽ അധോലോകം നിറയുന്ന മേഖലയിൽ; മേരിയെ കണ്ടെത്താൻ അന്വേഷണം
എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണം; അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുകളും; ലഗേജ് വൈകുന്നുവെന്ന വിമാന യാത്രക്കാരുടെ പരാതിക്ക് പരിഹാരം; വിമാന കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം
വിവിധ തരം ചട്ടലംഘനങ്ങൾക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ ഒടുക്കണം; പല കാരണങ്ങളാൽ ചട്ടലംഘനം ഉണ്ടായിട്ടുള്ള നിരവധി കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ അവസരം; കെട്ടിട മാഫിയയ്ക്ക് കോളടിക്കും; ഖജനാവിലേക്ക് പണവും എത്തും; കെട്ടിടങ്ങൾ ക്രമവൽക്കരിക്കാം: ചട്ടം പ്രാബല്യത്തിൽ
അച്ഛനും അമ്മയും പുലർച്ചെ ഒരു മണിയോടെ എഴുന്നേറ്റു; ശബ്ദം കേട്ടെഴുന്നേറ്റപ്പോൾ രണ്ടു പേർ സ്‌കൂട്ടറിൽ പോകുന്നതും കണ്ടു; തിരുവനന്തപുരം പേട്ട പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ടു വയസ്സുള്ള കുട്ടിയെ റോഡരികിൽ നിന്നും തട്ടിക്കൊണ്ടു പോയി; നാടോടി ദമ്പതികളുടെ മകൾക്കായി അന്വേഷണം
പാസ്പോർട്ടും ബോർഡിങ് പാസ്സുമില്ലാതെ ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിലെ സെക്യുരിറ്റിയും കടന്ന് ന്യുയോർക്കിലേയ്ക്കുള്ള ഫ്ളൈറ്റിൽ കയറിക്കൂടി 46 കാരൻ; ഇതേ രീതിയിൽ ഹീത്രോ എയർപോർട്ടിലൂടെ വിമാനത്തിൽ ന്യുയോർക്കിലെത്തിയ മറ്റൊരാൾ; ബ്രിട്ടന്റെ പ്രധാന എയർപോർട്ടുകളിലെ സുരക്ഷാ വീഴ്‌ച്ചയുടെ കഥ