SPECIAL REPORT'അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ച് വെട്ടിക്കൊന്നത്; സിപിഎം തന്നെയാണ് പ്രതിയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു; ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്; ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഹൈക്കോടതിയും ശരിവച്ചു'; ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിലെ വിധികേട്ട് പൊട്ടിക്കരഞ്ഞ് കെ.കെ. രമമറുനാടന് മലയാളി19 Feb 2024 5:31 PM IST
Uncategorizedഇന്ത്യൻ വിദ്യാർത്ഥികളുടെ യുകെ ജ്വരം മാറി തുടങ്ങി; പോസ്റ്റ് സ്റ്റഡിയുടെ കാര്യത്തിലും തീരുമാനം വേണ്ടിവരും എന്ന സൂചന പുറത്തു വന്നതോടെ യുകെ പഠന മോഹം ഉപേക്ഷിച്ചത് ആയിരങ്ങൾ; പഠിച്ചയുടൻ രാജ്യം വിടുക എന്ന നയത്തിലേക്ക് ബ്രിട്ടൻ! നഷ്ടമുണ്ടാകുക വിദ്യാർത്ഥി കയറ്റുമതി ഏജൻസികൾക്ക്കെ ആര് ഷൈജുമോന്, ലണ്ടന്19 Feb 2024 5:15 PM IST
Uncategorizedചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതിയിൽ; മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ; 'ഇന്ത്യ' മുന്നണിക്കു കടുത്ത തിരിച്ചടിമറുനാടന് ഡെസ്ക്19 Feb 2024 5:06 PM IST
SPECIAL REPORTപ്രതികളുടെ മാനസിക-ശാരീരിക നിലയിൽ പരിശോധന വേണമെന്ന കോടതി നിർദ്ദേശം നിർണ്ണായകം; ടിപിയെ 51 വെട്ടുവെട്ടിയത് രാഷ്ട്രീയ പ്രതികാരം എന്ന വാദം കൂടുതൽ ശക്തമാകും; അന്ന് രാത്രി കൺട്രോൾ റൂമിലേക്ക് എത്തിയത് 'സക്‌സസ്' എന്ന സന്ദേശം; വേണ്ടത് ആ രാത്രി എസ് എം എസിൽ തുടരന്വേഷണംമറുനാടന് മലയാളി19 Feb 2024 4:54 PM IST
SPECIAL REPORTകൊടി സുനിക്കും കിർമാണി മനോജിനും വധശിക്ഷ കിട്ടാൻ സാധ്യത; ടിപിയെ കൊന്നവർക്കുള്ള ശിക്ഷ പോരെന്ന അപ്പീലിൽ നടപടിക്രമങ്ങൾ തുടരാൻ ഡിവിഷൻ ബെഞ്ച്; കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ച രണ്ടു പേർക്ക് സിപിഎമ്മുമായുള്ളത് പൊക്കിൾക്കൊടി ബന്ധം; രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് കൂടുതൽ വ്യക്തത; എല്ലാ പ്രതികളും 26ന് വീണ്ടും കോടതിയിലേക്ക്മറുനാടന് മലയാളി19 Feb 2024 4:19 PM IST
KERALAMആയിരങ്ങൾക്ക് ആശ്വാസമേകി ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്; കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ ക്യാമ്പിന്റെ മൂന്നാം പതിപ്പിൽ വിപുല സൗകര്യങ്ങൾ19 Feb 2024 3:58 PM IST
SPECIAL REPORTടിപി കേസിലെ 10 പ്രതികളും കുറ്റക്കാർ തന്നെ; വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി; വെറുതെ വിട്ട രണ്ടു പേരുടെ ശിക്ഷയും പുനർജീവിപ്പിച്ചു; കെ മോഹനനെ ശിക്ഷിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; കുഞ്ഞനന്ദനും പ്രതി തന്നെ; ജ്യോതിബാബുവും കെകെ കൃഷ്ണനും ഇനി ശിക്ഷ അനുഭവിക്കണം മറുനാടന് മലയാളി19 Feb 2024 3:49 PM IST
KERALAMപ്രായപൂർത്തിയാകാത്ത അതിജീവതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ19 Feb 2024 3:17 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ കാറിൽ വയ്‌ക്കേണ്ടത് 'കേരളാ സ്റ്റേറ്റ് 1' എന്ന ബോർഡ്; മുണ്ടക്കയം കുട്ടിക്കാനം റോഡിലെ ക്യാമറയിൽ പതിഞ്ഞത് പൊലീസ് ബോർഡ് വച്ച കേരളാ സിഎമ്മിന്റെ കിയാ കാർ; സീറ്റ് ബെൽറ്റ് ഇടാതെ മുൻസീറ്റിൽ ഇരുന്നത് ആര്? 500 രൂപയുടെ പിഴ ഉയർത്തുന്നത് നവകേരളത്തിലെ വേറിട്ട കാഴ്ചകൾമറുനാടന് മലയാളി19 Feb 2024 3:05 PM IST
KERALAMഏക മകൾ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനം നൊന്ത് ആത്മഹത്യ; ഉണ്ണികൃഷ്ണ പിള്ളയും ബിന്ദുവും മരണത്തെ പുൽകിയത് എന്തുവന്നാലും മകളെ മൃതദേഹം കാണിക്കരുതെന്ന് കുറിപ്പെഴുതിവെച്ച ശേഷം19 Feb 2024 2:58 PM IST
Marketing Featureസർക്കാർ ഉടമസ്ഥതയിലുള്ള കെഎസ് ഐഡിസിയുമായി ബന്ധമുള്ള കമ്പനിയുമായി സർക്കാരിലെ ഉന്നതന്റെ മകൾ കരാറിലേർപ്പെടുന്നതിലെ 'കോൺഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റ്'; ആർഒസി ചോദ്യങ്ങൾക്ക് വീണാ വിജയന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല; എക്‌സാലോജിക്കിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾമറുനാടന് മലയാളി19 Feb 2024 2:47 PM IST