Uncategorized - Page 80

പ്രതികൂല സാഹചര്യങ്ങളെ ധീരതയോടെ നേരിട്ട അബിഗേലും ജോനാഥനും പുതു തലമുറയ്ക്ക് മാതൃക: മാർത്തോമ്മാ മെത്രാപ്പൊലീത്ത; ഇരുവർക്കും ധീരതയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു
മാസപ്പടി കേസിൽ കർണാടക ഹൈക്കോടതി വിധി വന്ന ശേഷം പിണറായിക്ക് സിപിഎമ്മിൽ നിന്നുള്ള പിന്തുണ കുറയുന്നു; പാർലമെന്റ് തിരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വാട്ടർ ലൂ ആയിരിക്കുമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലക്കാർ ജാഗ്രത പാലിക്കണം; നാല് ഡിഗ്രി വരെ ചൂട് കൂടാം; മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു; ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്
പമ്പയിൽ പാർക്കിങിനെ ചൊല്ലി അഭിഭാഷകരും പൊലീസുമായി വാക്കു തർക്കം; അഭിഭാഷകർ മദ്യപിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്തു; കളം മുറുകിയപ്പോൾ നിസാരവകുപ്പിട്ട് ഒരാൾക്കെതിരേ മാത്രം കേസ്; പൊലീസിനെ ഭയപ്പെടുത്തിയത് ഹൈക്കോടതിയുടെ ശാസനയും
വിദ്യാഭ്യാസമന്ത്രിയെന്ന് അവകാശപ്പെട്ടു സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമിച്ചു; ക്രിമിനലുകളോടു പ്രതികരിക്കാനില്ലെന്ന് ഗവർണർ; ഗവർണർക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്ന് മന്ത്രി ആർ ബിന്ദു; കേരള സർവ്വകലാശാല സെനറ്റ് തീരുമാനം റദ്ദാക്കിയേക്കും; നിയമോപദേശം തേടി
കൊല്ലം നിലനിർത്താൻ എൻ.കെ. പ്രേമചന്ദ്രൻ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്; സിറ്റിങ് എംപിയായ പ്രേമചന്ദ്രൻ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് തുടർച്ചയായ മൂന്നാം തവണ; ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴെല്ലാം വിജയം; മുകേഷ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാകുമെന്ന് സൂചന