Uncategorized - Page 81

കാവിലെ ഉത്സവത്തിന് നീ കെട്ടിയ കൊടി നീ ആയിട്ട് അഴിക്കണോ, അതോ ഞാൻ അഴിപ്പിക്കണോ?; മുരളി തുമ്മാരുകുടിയുടെ പരാതിയിൽ വൈദ്യുതി മന്ത്രിയുടെ അതിവേഗ ഇടപെടൽ; അനുവാദമില്ലാതെ പറമ്പിൽ സ്ഥാപിച്ച വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയർ നീക്കി കെഎസ്ഇബി
വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ മടി കൂടാതെ പറയാനുള്ള വേദിയാണ് മുഖാമുഖം; വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ ഗൗരവതരമായി തന്നെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി; കൂടുതൽ മികവിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയെ ഉയർത്തും; മുഖ്യമന്ത്രി
കേന്ദ്ര സർക്കാറിന്റെ മുന്നാക്ക സംവരണ മാനദണ്ഡങ്ങൾ സംബന്ധിച്ച നിർദ്ദേശം സംസ്ഥാനം നടപ്പിലാക്കണം.; വന്യമൃഗശല്യം നിയന്ത്രിക്കുന്നതുൾപ്പെടെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്ന് സഭ; ലോക്സഭാ തെരഞ്ഞെടുപ്പ്; ആവശ്യങ്ങൾ പറഞ്ഞ് സിറോ മലബാർസഭ
അവസാന ചിത്രത്തിൽ 200 കോടി പ്രതിഫലം വാങ്ങി റെക്കോർഡിടാൻ വിജയ്; 69-ാമത്തെ ചിത്രത്തിനുശേഷം രാഷ്ട്രീയത്തിലേക്ക്; ചിത്രം വെട്രിമാരൻ സംവിധാനം ചെയ്യുമെന്ന് അഭ്യൂഹം; നടനെ ഇനി കാണാൻ കഴിയുക രണ്ട് ചിത്രങ്ങിൽ മാത്രം; ദളപതിയുടെ വിരമിക്കൽ ചിത്രം ഹിറ്റാക്കാൻ ആരാധകർ
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തൽസമയം കാണിക്കുന്നതിന്റെ പ്രതികാരം തീർത്തതോ ജയ് ഹിന്ദ് ടിവിയുടെ അക്കൗണ്ട് ഫ്രീസ് ചെയ്യൽ; കോൺഗ്രസ് ടിവി ചാനലിനെതിരായ നടപടി അധാർമികമെന്ന് രമേശ് ചെന്നിത്തല; ഇത് മോദിയുടെ ഏകാധിപത്യമെന്നും വിമർശനം
താൻ വയനാട്ടിൽ പോയില്ല എന്നത് വസ്തുത; കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ല; ചില വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് പ്രശ്നം സങ്കീർണമാക്കുന്നത്; പ്രതിഷേധം അക്രമാസക്തമായാൽ കേസെടുക്കാതിരിക്കാനാകില്ല; മന്ത്രി എകെ ശശീന്ദ്രന് പറയാനുള്ളത്