Uncategorized - Page 82

ഒരു മെഡിക്കൽ കോളേജിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പെട്ടെന്ന് തന്നെ വയനാട് മെഡിക്കൽ കോളേജിൽ ലഭ്യമാക്കണമെന്നും രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്; പോളിന്റെ കുടുംബം എംപിയോട് പറഞ്ഞത്
നിങ്ങൾക്കൊപ്പം ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം; മെഡിക്കൽ കോളേജിൽ മാറ്റം കൊണ്ടു വരുമെന്നും രാഹുലിന്റെ ഉറപ്പ്; ദുഃഖിതരെ ചേർത്ത് നിർത്തി വയനാട് എംപിയുടെ ആശ്വാസ വാക്കുകൾ; രാഹുൽ ഗാന്ധിക്ക് മുമ്പിൽ പരാതിയുടെ കെട്ടഴിച്ച് വയനാട്ടുകാർ; ആശ്വാസവും പ്രതീക്ഷയുമായി നേതാവിന്റെ വരവ്
പാപ്പരാകുന്ന കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യാൻ കടലാസ് ഇല്ലെന്ന കാര്യം എങ്ങനെ ബ്രിട്ടനെ ബോധ്യപ്പെടുത്തും? ഇരിട്ടിയിൽ നിന്നും യുകെയിലേക്ക് വരുന്ന അനീഷിന്റെ ചോദ്യം അൽപം കടുത്തത് തന്നെ; ലോകത്തെവിടെ നിന്നും യുകെയിൽ എത്തുന്നവരും നേരിടാത്ത ഒരു പ്രതിസന്ധി കൂടി മലയാളികൾക്കൊപ്പം
നഴ്സുമാർക്കും കെയറർമാർക്കും പുറമേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഇനി യു കെയിലേക്ക് ദന്ത ഡോക്ടർമാരുടെ കുത്തൊഴുക്ക് ഉണ്ടാകുമോ? ദന്ത ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ജോലിക്കു വേണ്ട പരീക്ഷ ഇല്ലാതാക്കാൻ ആലോചന
സെനറ്റ് യോഗത്തിൽ പ്രോ ചാൻസലറായ മന്ത്രിക്ക് പങ്കെടുക്കാമെങ്കിൽ ചാൻസലർക്കും എത്താം; മന്ത്രി ബിന്ദുവിന്റെ വിശദീകരണം ഏറ്റു പിടിച്ച് നിയമോപദേശം തേടി രാജ് ഭവൻ; സർവ്വകലാശാലകളിൽ നേരിട്ട് നിയന്ത്രണം ഏറ്റെടുക്കാൻ ഗവർണർ; കേരള സർവ്വകലാശാലയിലെ മന്ത്രിയുടെ പ്രമേയം രാജ്ഭവൻ തള്ളും
ഇനി ഡെപ്യൂട്ടി സെക്രട്ടറിമാർക്ക് മുകളിലുള്ളവർ സ്വകാര്യ വാഹനങ്ങളിൽ ബോർഡ് വയ്‌ക്കേണ്ട; കേരളാ സ്‌റ്റേറ്റ് എന്ന ബോർഡ് വയ്ക്കാൻ അവകാശം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രം; സർക്കാർ വാഹനങ്ങളിൽ ഇനി ബോർഡുകൾ മാറും; ഐഎഎസ് അട്ടിമറി സംശയിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാർ
2017ൽ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സിഎംആർഎല്ലിന് മുഖ്യമന്ത്രിയുടെ ഇടപെടലിൽ നാല് വർഷത്തിനിടെ 56 കോടിയുടെ ലാഭം! ഒപ്പിട്ട ഫയൽ ഹാജരാക്കി കുഴൽനാടൻ ചർച്ചയാക്കുന്നത് കുട്ടനാടൻ ചതി; സെക്രട്ടറിയേറ്റിലെ ഫയലുകളിൽ ചോർച്ച സജീവം; മുഖ്യമന്ത്രി അസ്വസ്ഥൻ; കള്ളൻ കപ്പലിലോ?
ജോഡോ യാത്രയ്ക്ക് അവധി നൽകി രാഹുൽ ഗാന്ധി എത്തുന്നത് ആത്മവിശ്വാസം പകരാൻ; കുർബാനയ്ക്ക് ശേഷം പ്രതിഷേധ സദസ് സംഘടിപ്പിക്കാൻ താമരശേരി രൂപത; പുൽപ്പള്ളി കടുവാ പേടിയിൽ തന്നെ; മോഴയാനയ്ക്കും സ്വതന്ത്ര വിഹാരം; നിരോധനാജ്ഞയിലും വയനാട്ടിൽ വന്യമൃഗങ്ങൾ
കായംകുളത്ത് നടന്നതിനു പിന്നാലെ ചേർത്തലയിലും ഗുണ്ടാസംഗമം; ഡിവൈഎഫ്ഐ. ബ്ലോക്ക് കമ്മിറ്റിയംഗത്തിന്റെ വീട്ടിൽ ഒത്തു കൂടിയതുകൊലക്കേസ് പ്രതികളടക്കം 20 പേർ: നേതാവിനെ വിളിച്ചുവരുത്തി മൊഴിയെടുത്ത് പൊലീസ്