Uncategorized - Page 83

എകെജി സെന്റർ വിലാസത്തിൽ അന്വേഷണം നടന്നത് 2021ൽ; മറുപടി തൃപ്തികരമല്ലാത്തതിനാൽ ആദ്യം പിഴയിട്ടത് ഒരു ലക്ഷം; പിന്നീട് അത് 20,000 ആക്കി കുറച്ചു; കമ്പനി മരവിപ്പിക്കലിന് രേഖാ കൃത്രിമം കാട്ടുന്നത് തൊട്ടു പിന്നാലെ; അടിമുടി ദുരൂഹമായി എക്‌സാലോജിക്; എസ് എഫ് ഐ ഒ എല്ലാം പരിശോധിക്കും
കരിമണൽ കർത്തായിൽ നിന്നും 2015-19ൽ വായ്പ എടുത്തത് 77.6 ലക്ഷം; 2026-17ലെ 37.36 ലക്ഷത്തിൽ ബാങ്കിലെത്തിയത് 25ലക്ഷം; 12.38 ലക്ഷത്തിന് മറുപടിയില്ല; എട്ടു കമ്പനികളും കൂടി അന്വേഷണ പരിധിയിൽ; വീണാ വിജയന് കുരുക്കുകൾ
ഷൊർണൂരിൽ ഒരുവയസുള്ള കുഞ്ഞിന്റെ മരണത്തിൽ അമ്മ നിരപരാധി; കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം; അമ്മയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു; കസ്റ്റഡിയിൽ എടുത്തതുകൊലപാതകമെന്ന് സംശയിച്ച്
കാട്ടാന ആക്രമിച്ച മാവോയിസ്റ്റിനെ ഉപേക്ഷിച്ച സംഭവം: യു എ പി എ ചുമത്തി കേസെടുക്കുമെന്ന് പൊലീസ്; സുരേഷിന്റെ കൂട്ടാളികൾക്കായി കാഞ്ഞിരക്കൊല്ലിയിൽ തണ്ടർ ബോൾട്ട് തെരച്ചിൽ നടത്തി