Kuwaitലളിതാംബിക അന്തർജ്ജനത്തിന്റെ മകൾ രാജം നമ്പൂതിരി അന്തരിച്ചു; സംസ്കാരം ജനുവരി ഒന്നിന് തൈക്കാട് ശാന്തി കവാടത്തിൽമറുനാടന് മലയാളി31 Dec 2022 7:13 PM IST
Bharathതന്റെ മരണാനന്തര ചടങ്ങുകളെക്കുറിച്ച് വിൽപ്പത്രം എഴുതി തയ്യാറാക്കി വച്ചു;'നോവെൻഡിയേൽ' എന്ന ഒമ്പത് ദിവസത്തെ ദുഃഖാചരണം, സാധാരണക്കാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരം എന്നിവ ഒഴിവാക്കിയേക്കും; ലോകം ഉറ്റുനോക്കുന്ന ബെനഡിക്ട് 16-ാമന്റെ മരണാനന്തര ചടങ്ങുകൾമറുനാടന് മലയാളി31 Dec 2022 5:46 PM IST
Bharathഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിൽ ബാല്യവും കൗമാരവും; ഹിറ്റ്‌ലർ യൂത്തിൽ അംഗമായി; ഹംഗറിയിൽ സൈനിക സേവനം; പതിനെട്ടാം വയസിൽ കത്തോലിക്കാ സെമിനാരിയിൽ ചേർന്നത് സഹോദരനൊപ്പം; നിലപാടുകളിൽ കാർക്കശ്യം; സഭയ്ക്ക് മതബോധന ഗ്രന്ഥം നൽകിയ ബനഡിക്ട് പതിനാറാമൻമറുനാടന് മലയാളി31 Dec 2022 4:25 PM IST
Bharathബനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു; അന്ത്യം പോപ് എമെരിറ്റസ് പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലിരിക്കെ; വിടപറഞ്ഞത് കോൺസൻട്രേഷൻ കാമ്പ്യുകളിൽ നിന്ന് ദൈവവഴിയിലേക്കെത്തിയ വ്യക്തിത്വം; നിലപാടുകളിലെ കാർക്കശ്യം വഴിവെച്ചത് വിമർശനങ്ങൾക്കും; 'ധാർമ്മികതയുടെ കാവലാൾ' വിടവാങ്ങുമ്പോൾമറുനാടന് മലയാളി31 Dec 2022 3:32 PM IST
Bharath600 വർഷത്തിനിടയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപ്പാപ്പ; സഭാ ചരിത്രത്തിൽ കൊടുങ്കാറ്റായി രാജി പ്രഖ്യാപനം; ലോക സമാധാനത്തിനായി കാതലായ ഇടപെടലുകൾ; ഇതര മതങ്ങളുടെ അടുത്ത സുഹൃത്ത്; വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ദൈവശാസ്ത്ര പണ്ഡിതൻ; ബനഡിക്ട് പതിനാറാമൻ മാർപാപ്പ: ഈ നൂറ്റാണ്ടിന്റെ മാതൃകാ ഇടയൻ യാത്രയാവുമ്പോൾമറുനാടന് മലയാളി31 Dec 2022 3:30 PM IST
Bharathകാലുറയിൽ തുണികുത്തിനിറച്ച് ചുരുട്ടിയ പന്തിൽ കളിച്ചുതുടങ്ങിയ ബാല്യം; വിശപ്പ് മറക്കാൻ പഠിപ്പിച്ചത് ഫുട്‌ബോളിന് പിന്നാലെയുള്ള ഓട്ടം; സംഗീതം ചെയ്യുമ്പോലെയെന്ന അച്ഛന്റെ വാക്കുകൾ എന്നും വഴിവിളക്കായി; ഫുട്‌ബോളിനൊപ്പം ലോകം എന്നും ചേർത്തുവച്ച പേര്; കാലങ്ങളെ അതിശയിക്കുന്ന ഒരേയൊരു കളിക്കാരനായി പെലെ വിടവാങ്ങുമ്പോൾസ്പോർട്സ് ഡെസ്ക്30 Dec 2022 11:06 AM IST
Bharathബുദ്ധിയോടെ പ്രവർത്തിക്കാനും ശുദ്ധിയോടെ ജീവിക്കാനും മകനെ പ്രാപ്തയാക്കിയ മാതൃത്വം; പൊതുഗതാഗത മാർഗം ഉപയോഗിച്ച് യാത്ര ചെയ്ത ലളിതമായ ജീവിതം; ഡൽഹിയിൽ മകനൊപ്പം താമസിച്ചത് ഒരിക്കൽ മാത്രം; നോട്ട് നിരോധന കാലത്ത് എടിഎമ്മിന് മുന്നിൽ ക്യൂ നിന്ന കരുതൽ; മോദിക്ക് നഷ്ടമാകുന്നത് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി; ഹീരാബെൻ മോദി രാജ്യത്തിന് മകനെ സമർപ്പിച്ച അമ്മമറുനാടന് മലയാളി30 Dec 2022 7:42 AM IST
Bharathസമർപ്പണവും ഏകാഗ്രതയും കഠിനപ്രയത്‌നവും; നീണ്ട പാസ്സാണെങ്കിലും നേരിയ പാസ്സാണെങ്കിലും ഇടങ്കാലാണെങ്കിലും വലംകാലാണെങ്കിലും അതുല്യമായ കൃത്യത; ഹെഡ് ചെയ്യുന്നതിലും മിടുമിടുക്ക്; പന്തടക്കത്തിൽ മികച്ച നിയന്ത്രണം. എതിരാളിയുടെ ഓരോ നീക്കവും മുൻകൂട്ടി അറിഞ്ഞു; കാലും തലയും ഒരു പോലെ വഴങ്ങിയ താരം; കാൽപ്പന്തുകളിയിലെ ആദ്യ മാന്ത്രികൻ; പെലെ ഇതിഹാസ ചക്രവർത്തിമറുനാടന് മലയാളി30 Dec 2022 6:54 AM IST
Kuwaitഎന്റെ ജീവിതത്തിലെ എല്ലാ നല്ലതും എന്റെ സ്വഭാവത്തിലുള്ള എല്ലാ നല്ലതും എന്റെ മാതാപിതാക്കളിൽ നിന്നാകുമെന്നതിൽ എനിക്ക് സംശയമില്ല; എന്റെ അമ്മ അസാധാരണമായതുപോലെ ലളിതയാണ്; മകനെ എന്നും പ്രചോദിപ്പിച്ച ആ അമ്മ ഇനി ഓർമ്മകളിലേക്ക്; പ്രധാനമന്ത്രി മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചുമറുനാടന് മലയാളി30 Dec 2022 6:38 AM IST
Kuwaitബദരീനാഥ് ക്ഷേത്രം മുൻ റാവൽജി; ആദിശങ്കര ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ്: അന്തരിച്ച ശ്രീസ്ഥ മേലയതിയടം ശ്രീധരൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ30 Dec 2022 6:31 AM IST
Bharathരാജാവിന്റെ വിടവാങ്ങൾ കണ്ടുനിൽക്കാൻ ആകാതെ ആകാശം പോലും കണ്ണീർ പൊഴിച്ചു'; മൂന്ന് ലോകകപ്പ് നേടിയ ഇതിഹാസം; അനേകം കാമുകിമാർ; 75-ാം വയസ്സിൽ മൂന്നാം വിവാഹം; പലബന്ധങ്ങളിലയി ഏഴ് മക്കൾ; ഒരുകാലത്ത് ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങിയ കളിക്കാരൻ; പാശ്ചാത്യലോകം മാടിവിളിച്ചിട്ടും ബ്രസീൽ ഉപേക്ഷിക്കാതെ ജീവിച്ച പച്ചമനുഷ്യൻ; പെലെ എന്ന രണ്ടക്ഷരം കാൽപ്പന്തുകളിയായ കഥമറുനാടന് മലയാളി30 Dec 2022 6:13 AM IST
Bharath1361 മത്സരങ്ങളിലൂടെ 1281 ഗോളുകൾ; ബ്രസീലിയൻ തെരുവിലെ ഷൂ പോളിഷുകാരൻ ലോകത്തെ കീഴടക്കിയത് അവിശ്വസനീയമായി; കടലാസ് പന്ത് ഉരുട്ടിക്കളിച്ചു തുടങ്ങിയ മഹാപ്രതിഭ രാഷ്ട്രീയക്കാരനായും ബിസിനസുകാരനായും തിളങ്ങിമറുനാടന് മലയാളി30 Dec 2022 6:03 AM IST