Kuwaitതിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴോടെമറുനാടന് മലയാളി5 Oct 2022 9:47 PM IST
Bharathമണിമലയിൽ വാഹനാപകടത്തിൽ മരിച്ചത് മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും ഭാര്യയും; നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; അപകടം പുനലൂർ -മൂവാറ്റുപുഴ പാതയിൽ; അപകടത്തിൽ മറ്റൊരു കാറിനെയും ഇടിച്ചു തകർത്തു5 Oct 2022 12:33 PM IST
Bharathജന്മനാ ഉണ്ടായ മറുക് മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയിട്ടും തളരാത്ത ജീവിത പോരാട്ടം; ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം പങ്കാളി; സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചുമറുനാടന് മലയാളി5 Oct 2022 11:16 AM IST
Kuwaitവാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാടക സമിതി ഉടമ മരിച്ചു; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ അന്തരിച്ചത് കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ അയനിക്കാട് സുനിൽ നക്ഷത്ര5 Oct 2022 6:40 AM IST
Bharathതിരുവനന്തപുരം കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ടത് എസ് എ പി ക്യാമ്പിലെ പൊലീസുകാരനും ബന്ധുക്കളും; ഒരു യുവതിയെ രക്ഷപെടുത്തി; സ്ഥിരം അപകടം മേഖലയിൽ കുളിക്കാനിറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിലിറങ്ങിയതെന്ന് നാട്ടുകാർമറുനാടന് മലയാളി4 Oct 2022 3:16 PM IST
Bharathകരൾ രോഗം ആശുപത്രിയിൽ എത്തിച്ചു; കോവിഡിനൊപ്പം വില്ലനായി എത്തിയത് ഹൃദയാഘാതം; എന്തിനും ഏതിനും പ്രതികരിക്കുന്ന ദുബായിലെ മലയാളി ശതകോടീശ്വരന്മാർ ഈ മരണം കണ്ടില്ലെന്ന് നടിച്ചു; ജുബ്ബയും പൈജാമയും കോട്ടും യൂണിഫോമാക്കിയ നല്ല മനസ്സ് ഇനി ഓർമ്മകളിൽ; പ്രവാസികളുടെ രാമേട്ടൻ യാത്രയാകുമ്പോൾമറുനാടന് മലയാളി4 Oct 2022 9:02 AM IST
Kuwaitമുൻ എംഎൽഎ പുനലൂർ മധു അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്; സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽമറുനാടന് മലയാളി3 Oct 2022 10:34 PM IST
Bharathകോവിഡ് നിയന്ത്രണങ്ങളാൽ പൊതുദർശനം ഒഴിവാക്കി; ദുബായിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം; അന്ത്യകർമം ചെയ്തത് സഹോദരൻ രാമപ്രസാദ്; അറ്റ്‌ലസ് രാമചന്ദ്രന് യാത്രാമൊഴിയേകി പ്രവാസ ലോകംന്യൂസ് ഡെസ്ക്3 Oct 2022 9:55 PM IST
Bharathപയ്യാമ്പലത്തേക്കുള്ള അന്ത്യയാത്രയിൽ പ്രിയ സഖാവിനെ ചുമലിലേന്തി മുഖ്യമന്ത്രി പിണറായി; ശവമഞ്ചം ചുമന്നത് യെച്ചൂരി അടക്കം നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ; ഇല്ലാ... ഇല്ല മരിക്കുന്നില്ല.. പ്രിയ സഖാവ് മരിക്കുന്നില്ല.. എന്ന് ചങ്കുപൊട്ടി മുദ്രാവാക്യം വിളിച്ചു സഖാക്കൾ; ബിനീഷും ബിനോയിയും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി; കോടിയേരി ബാലകൃഷ്ണൻ ഇനി ജ്വലിക്കുന്ന ഓർമ്മമറുനാടന് മലയാളി3 Oct 2022 4:00 PM IST
Bharathഅറ്റ്ലസ് രാമചന്ദ്രൻ കോവിഡ് പോസിറ്റീവ്; സംസ്‌കാരചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദുബായ് ജബൽ അലി ശ്മശാനത്തിൽ; പ്രിയപ്പെട്ട വ്യവസായിക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ കഴിയാത്ത വേളയിൽ മലയാളികളായ പ്രവാസികളും; സ്വപ്നങ്ങൾ ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രൻ പോകുമ്പോൾ പ്രവാസ ലോകത്തിനും നഷ്ടംമറുനാടന് മലയാളി3 Oct 2022 2:31 PM IST
Bharathഹരിഹർനഗറിൽ സ്വയം ട്രോളിന് നിന്നു കൊടുത്ത നടനായ പ്രവാസി; സിനിമാ ലോകത്ത് എത്തിയത് ഭരതന്റെ വൈശാലി നിർമ്മിച്ച്; ഹോളിഡേയ്‌സിലൂടെ സംവിധായകനുമായി; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന സ്വന്തം കടയുടെ പരസ്യ വാചകത്തിലൂടെ മിമിക്രിക്കാരുടെ ഇഷ്ട കഥാപാത്രമായി: അറ്റ്‌ലസ് രാമചന്ദ്രൻ ജനഹൃദയങ്ങളെ കീഴടക്കി മടങ്ങുമ്പോൾമറുനാടന് മലയാളി3 Oct 2022 7:54 AM IST
Bharathഅറ്റ്ലസ് ഓഹരി വിപണയിലേക്ക് കാലെടുത്ത് വച്ചപ്പോൾ രാമചന്ദ്രൻ അഴിക്കുള്ളിലായി; ഷെയർ മാർക്കറ്റിലെ സാധ്യതകളിലൂടെ വളരാൻ മാനന്തവാടിക്കാരൻ പദ്ധതി തയ്യാറാക്കിയപ്പോൾ ചതിക്കുഴികൾ ആത്മഹത്യയ്ക്ക് വഴിയൊരുക്കി; കപ്പൽ ജോയിയെ തളർത്തിയതു പോലെ ഉയർത്തെഴുന്നേൽക്കാൻ രാമചന്ദ്രന്റനേയും അനുവദിച്ചില്ല; ഗൾഫിലെ ചതിക്കുഴികളിൽ പ്രവാസി വമ്പന്മാരും തകരുമ്പോൾമറുനാടന് മലയാളി3 Oct 2022 7:13 AM IST