USA - Page 434

ഗോദയിലെ മെയ്‌വഴക്കവും സൂക്ഷ്മതയും രാഷ്ട്രീയത്തിലും തുടർന്നു; വർഗ്ഗീയ രാഷ്ട്രീയത്തിന് തടയിട്ട കൗശലം; പ്രധാനമന്ത്രി പദത്തിനടുത്തുവരെ എത്തിയ കിങ് മേക്കർ; ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നെടുംതൂണെന്നും മണ്ണിന്റെ മകനെന്നും വിശേഷണം; മുലായത്തെ അനുസ്മരിച്ച് നേതാക്കൾ
യുപി മലയാളികളുടെ നിവേദനം കിട്ടിയപ്പോൾ ഇംഗ്ലീഷിൽ ലക്‌നൗവിലേക്ക് കത്തയച്ച നായനാർ; ഹിന്ദിയിൽ മറുപടി എത്തിയപ്പോൾ കേരള മുഖ്യൻ നന്ദി അറിയിച്ചത് മലയാളത്തിൽ; നായനാരെ തണുപ്പിക്കാൻ മലയാളത്തിൽ കത്തെഴുതിയ യുപി മുഖ്യമന്ത്രി; ഹിന്ദി സ്‌നേഹത്തിനിടെയിലും മലയാളത്തെ സ്‌നേഹിച്ച മുലായം; ഓർമ്മയാകുന്നത് അധികാരം വേണ്ടെന്നു വച്ച് അദ്വാനിയുടെ രഥയാത്ര തടഞ്ഞ നേതാജി
ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ ഫയൽവാന് ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് തിരിച്ചറിഞ്ഞ ഗുരു; ലോഹ്യയിൽ ആകൃഷ്ടനായ സോഷ്യലിസ്റ്റ്; ചരൺസിംഗിന്റെ പാതയിൽ മുന്നേറ്റം; യുപിയിലെ ബിജെപി വിരുദ്ധ പക്ഷത്തെ ചാലകശക്തി; മൂന്ന് തവണ മുഖ്യമന്ത്രി; ഗൗഡാ സർക്കാരിൽ പ്രതിരോധ മന്ത്രി; സമാജ് വാദി പാർട്ടി നേതാവ് മുലായംസിങ് യാദവ് അന്തരിച്ചു
കണ്ണൂരിലെ അഞ്ചുമണ്ഡലങ്ങളിൽ യുഡിഎഫ് വിജയക്കൊടി പാറിച്ചത് എസ്ആർ ഡിസിസി അദ്ധ്യക്ഷനായ കാലത്ത്; വിടവാങ്ങിയത് കോൺഗ്രസിന്റെ ജനകീയ മുഖങ്ങളിലൊന്ന്; എസ് ആർ ആന്റണിക്ക് അന്ത്യാഞ്ജലി
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു; രണ്ട് സ്ത്രീകളും മൂന്നു കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ; അപകടം മദീനയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
ഒടുവിൽ അഭിനയിച്ച സിനിമ ഗുഡ്‌ബൈ ഇന്ന് തിയേറ്ററിൽ; രാവിലെ അപ്രതീക്ഷിതമായി മരണം കവർന്നു; പ്രമുഖ ബോളിവുഡ് നടൻ അരുൺ ബാലിയുടെ അന്ത്യം മുംബൈയിൽ; ആദരാഞ്ജലികളുമായി ബോളിവുഡ്
യാത്ര തുടങ്ങിയപ്പോൾ മുതൽ ബസ് അമിത വേഗതയിൽ; അമിത വേഗമല്ലേ എന്നു ബസ് ജീവനക്കാരോട് ചോദിച്ചപ്പോൾ പരിചയ സമ്പന്നനായ ഡ്രൈവറാണെന്നായിരുന്നു മറുപടി; ദാരുണ ദുരന്തത്തിലേക്ക് നയിച്ചത് അമിത വേഗമെന്ന് വിദ്യാർത്ഥികളും; ഊട്ടിയിലേക്കുള്ള വിനോദ യാത്ര ദുരന്തയാത്ര ആയതിന്റെ ഞെട്ടലിൽ രക്ഷപെട്ട വിദ്യാർത്ഥികൾ
വടക്കാഞ്ചേരിയിലെ വാഹന അപകടത്തിൽ പരിക്കേറ്റ 38 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ; മരിച്ചവരിൽ ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും; ടൂറിസ്റ്റ് ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് കെഎസ്ആർടിസി ഡ്രൈവർ; നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം ബി രാജേഷ്