USA - Page 433

ജർമനിയിൽ പോയി ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ച ഗവേഷകൻ; കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകൾക്ക് അന്താരാഷ്ട്ര നിലവാരം നൽകിയ വ്യക്തി; അന്തരിച്ച പ്രമുഖ മലയാളഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ ഡോ.സ്‌കറിയാ സക്കറിയയുടെ സംസ്‌ക്കാരം നാളെ
എട്ടുവർഷം മുമ്പ് മരിച്ച അച്ഛന്റെ അതേ ദുർവിധി മകനും; അച്ഛൻ രാജീവ് മുങ്ങി മരിച്ചത് വട്ടിയൂർക്കാവിലെ നീന്തൽ കുളത്തിലെങ്കിൽ മകൻ നിരഞ്ജന്റെ ജീവനെടുത്തത് മൂന്നാംമൂട് മേലെക്കടവിലെ ഒഴുക്ക്; ഭർത്താവിന്റെ മരണ ശേഷം അനീഷ പിടിച്ചു നിന്നത് മക്കളായ നിരഞ്ജനും നന്ദിനിക്കും വേണ്ടി; ടെക്സ്റ്റയിൽസിൽ പണിയെടുത്ത് കുടുംബം പോറ്റിയ അനീഷയ്ക്ക് ഇത് താങ്ങാവുന്നതിലും അപ്പുറം
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചു കുഴഞ്ഞുവീണു; ചികിത്സയിലായ 11കാരൻ മരിച്ചു ; മരണപ്പെട്ടത് കളയിക്കാവിള സ്വദേശിയായ  അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിലെ വിദ്യാർത്ഥി
കോളറയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ചികിത്സാ രീതി ആവിഷ്‌കരിച്ചു ; ബംഗ്ലാദേശ് യുദ്ധകാലത്തെ കണ്ടുപിടുത്തം വിലയിരുത്തപ്പെട്ടത് മെഡിക്കൽ രംഗത്ത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഒന്നായി; ഒ.ആർ.എസിന്റെ പിതാവ് ദിലീപ് മഹലനാബിസ് വിടവാങ്ങി
മീൻപിടിക്കാൻ പോയപ്പോൾ ജിബിത്ത് അനുജൻ ജയജിത്തിനെയും ഒപ്പം കൂട്ടി; ചേട്ടൻ മുങ്ങി താഴുന്നത് കണ്ട് അനുജൻ നിലവിളിച്ചെങ്കിലും രക്ഷിക്കാനായില്ല; ചേട്ടൻ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞതിന്റെ ഞെട്ടലിൽ ഏഴാം ക്ലാസുകാരൻ; മകനെയോർത്ത് നിലവിളിക്കുന്ന മഞ്ജു ടീച്ചറെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും
പൂർണ്ണ പബ്ലിക്കേഷൻസ് ഉടമ എൻ ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു; യാത്രയായത് പത്രവിൽപ്പനക്കാരനായി തുടങ്ങി പ്രസാധന രംഗത്തേക്ക് ഒറ്റയ്ക്ക് പൊരുതി കയറിയ അസാധാരണ വ്യക്തിത്വം; അന്ത്യം 90 വയസ്സ് തികഞ്ഞതിന് പിറ്റേന്ന്
അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു; കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടം; മറിയത്തിന്റെ ദാരുണാന്ത്യം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ
20 പുസ്തകങ്ങളും പന്ത്രണ്ടു ശാസ്ത്ര പ്രബന്ധങ്ങളും നൂറിലധികം ശാസ്ത്ര ലേഖനങ്ങളും; പലമേഖലകളിൽ കയ്യൊപ്പു ചാർത്തിയ സകലകലാവല്ലഭൻ: അന്തരിച്ച ഡോ. എ.അച്യുതന് കേരളത്തിന്റെ അന്ത്യാഞ്ജലി: മൃതദേഹം അദ്ദേഹത്തിന്റെ അഭിലാഷം അനുസരിച്ചു ഗവ. മെഡിക്കൽ കോളേജിന് കൈമാറും