USA - Page 432

ഒരു മാസം മുൻപ് സംസാരിക്കുമ്പോൾ തുടങ്ങിയ അസ്വസ്ഥത; 19ന് അടുത്ത ബന്ധുവിനെ കാണാൻ പോയി തിരിച്ചെത്തിയപ്പോൾ തലകറക്കവും ഛർദ്ദിയും; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അബോധാവസ്ഥയിൽ; തലച്ചോറിലെ രക്തസ്രാവം തടയാതെ വന്നതോടെ ഉണരാത്ത ഉറക്കത്തിലേക്ക് നേതാവ്; സതീശൻ പാച്ചേനിക്ക് സംഭവിച്ചത്
അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും എതിരാളികളോട് പോലും അടുപ്പം പുലർത്തിയ നേതാവ്; സതീശൻ പാച്ചേനിയുടെ വേർപാടിൽ അനുശോചനപ്രവാഹം; ആദരാഞ്ജലികൾ അർപ്പിക്കാൻ കണ്ണൂരിലേക്ക് നേതാക്കളുടെ ഒഴുക്ക്; സംസ്‌കാരം വെള്ളിയാഴ്ച പയ്യാമ്പലത്ത്
ഇരിങ്ങൽ സ്‌കൂളിലെ സ്വന്തം അദ്ധ്യാപകനെ തളിപ്പറമ്പിൽ നേരിട്ട പയ്യൻ; മരാരിക്കുളം ഭയത്തിൽ മലമ്പുഴയെന്ന കമ്യൂണിസ്റ്റ് കോട്ടയിലെത്തിയ വിഎസിനെ വിറപ്പിച്ച വിദ്യാർത്ഥി നേതാവ്; ലോക്‌സഭയിലേക്ക് പാർട്ടിക്കോട്ടയിൽ എംബി രാജേഷ് കടന്നുകൂടിയത് വെറും 1820 വോട്ടിന്; കടന്നപ്പള്ളിയിലെ കോൺഗ്രസ് മനസ്സ് കണ്ണൂരിലും തോൽവിയായി; ഇത് തോറ്റിട്ടും ജയിച്ച പാച്ചേനിയുടെ കഥ
തളിപ്പറമ്പിലെ കുടുംബം വിറ്റ് പാർട്ടി ഓഫീസ് പണിത അണികളുടെ പ്രിയ നേതാവ്; നായനാരുടെ പൊലീസ് തല്ലിചതച്ച് ജയിലിൽ അടച്ചിട്ടും പ്ലാസ്റ്ററിട്ട കൈയുമായി നിരാഹാരം കിടന്ന് വിജയം വരിച്ച പോരാളി; പാച്ചേനി വിടവാങ്ങുമ്പോൾ
കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ ഇളമുറക്കാരൻ കോളേജിൽ പയറ്റിയത് കെ.എസ്.യു രാഷ്ട്രീയം; തറവാട്ടിൽ നിന്നും പടിയിറക്കിയിട്ടും റേഷൻ കാർഡിൽ നിന്ന് പേരു വെട്ടിയെങ്കിലും കോൺഗ്രസ് ത്രിവർണപതാക കൈവിടാത്ത നേതാവ്; സത്യസന്ധതക്കും മൂല്യാധിഷ്ടിത രാഷ്ട്രീയത്തിനും പേരുകേട്ട വ്യക്തിത്വം;  സതീശൻ പാച്ചേനിയുടെ വിയോഗം കോൺഗ്രസിന് തീരാനഷ്ടം
തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനനം; ആന്റണിയുടെ അടിയന്തരാവസ്ഥാ പ്രസംഗം കോൺഗ്രസുകാരനാക്കി; കെ എസ് യുവിനെ നയിച്ചത് വീറോടെ; വിഎസിനെതിരെ നടത്തിയത് ഞെട്ടിക്കുന്ന മത്സരം; കണ്ണൂർ ഡിസിസിയേയും നയിച്ചു; ജനപ്രതിനിധിയാകാത്ത ജനകീയൻ; സതീശൻ പാച്ചേനി അന്തരിച്ചു; മരണം കണ്ണൂരിലെ ആശുപത്രിയിൽ
ധ്യാനപ്രസംഗകൻ; നിരവധി ധ്യാനങ്ങൾക്കും ക്ലാസുകൾക്കും നേതൃത്വം നൽകിയ പുണ്യാത്മാവ്: അന്തരിച്ച ഫാ. ബാബു കുഴുമ്പിലിന്റെ സംസ്‌ക്കാരം ഇന്ന് സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിൽ
ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ വി അശ്വിന് ജന്മനാടിന്റെ യാത്രാമൊഴി; സംസ്‌കാരം സൈനിക ബഹുമതികളോടെ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
അരുണാചൽ സൈനിക ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും; ജീവനഷ്ടം സംഭവിച്ചത് ചെറുവത്തൂർ കിഴേക്കമുറി സ്വദേശി അശ്വിന്; നാല് വർഷം മുമ്പ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി ജോലിക്ക് കയറിയ അശ്വിൻ നാട്ടിൽ വന്നു മടങ്ങിയത് ഒരു മാസം മുമ്പ്
നൂറ്റവരായ കൗരവരെ കണ്ട് പാണ്ഡവന്മാർ ഒരിക്കലും ഭയപ്പെടില്ല മോദി തരംഗത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ് ലോക്‌സഭയിൽ 44 പേരായി ചുരുങ്ങിയപ്പോൾ ഉശിരൻ ഡയലോഗ് വീശിയ നേതാവ്; മൂന്നുവട്ടം മുഖ്യമന്ത്രിയാകാൻ അവസരം നഷ്ടപ്പെട്ടിട്ടും ഗാന്ധി കുടുംബത്തോട് മുഖം കറുപ്പിക്കാത്ത വിശ്വസ്തൻ; ഖാർഗെ എന്ന ക്യാപ്റ്റൻ കൂൾ
കേരള സർവ്വകലാശാലയിൽ അദ്ധ്യാപകനായി തുടക്കം; അമേരിക്കയിലും ജോലി നോക്കി; പിന്നീട് കേരളയിൽ വൈസ് ചാൻസലറും; വ്യാജ യോഗ്യത ആരോപിച്ചുള്ള എസ് എഫ് ഐ സമരത്തെ പൊളിച്ച നിശ്ചയദാർഡ്യം; അന്യാധീന ഭൂമിയും തിരിച്ചു പിടിക്കാൻ ശ്രമിച്ച് സിപിഎമ്മിന്റെ കണ്ണിലെ കരടായി; ഡോ വിളനിലം ഇനി ഓർമ്മ