USA - Page 431

പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇള ഭട്ട് അന്തരിച്ചു; വിട പറഞ്ഞത് പത്മഭൂഷൻ ജേതാവും വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ സ്ഥാപകരിൽ ഒരാളും; ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ച സ്വയം തൊഴിൽ സംരംഭമായ സേവയുടെ സ്ഥാപക
കിണറ്റിലേയ്ക്ക് കാർ മറിഞ്ഞ് മാനന്തവാടി ബിഷപ്പിന്റെ സഹോദരൻ മരിച്ചു; അപകടം മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം വിട്ടതോടെ; ഗുരുതര പരിക്കേറ്റ 17 കാരൻ ആശുപത്രിയിൽ
കലയുടെ ദാർശനികസങ്കല്പങ്ങളെ ചരിത്രാവബോധവുമായി കൂട്ടിയിണക്കിയ കലാനിരൂപകനും ഗ്രന്ഥകർത്താവും; സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും അസ്തിത്വം വിശാലമായ കാൻവാസിൽ പ്രതിഫലിപ്പിച്ച ചിത്രകാരൻ; മരണത്തിലും ഉയർത്തുന്ന അസാധാരണ നീതിശാത്രം; എല്ലാം വിജയകുമാർ മേനോന്റെ ആഗ്രഹം പോലെ; ആ മൃതദേഹം തൃശൂർ അമലാ മെഡിക്കൽ കോളേജിന്
തലമുതിർന്ന ആർഎസ്‌പി നേതാക്കളിലെ അവസാന കണ്ണിയായ നേതാവ്; സിപിഎം വിഭാഗീയതയിൽ വി എസ് പക്ഷത്ത് നിലയുറപ്പിച്ചു; യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് ഉയർന്നു; എൽഡിഎഫ് വിട്ട് ആർഎസ്‌പി യുഡിഎഫിലേക്ക് പോയതോടെ സജീവ രാഷ്ട്രീയം വിട്ടു; ചന്ദ്രചൂഢൻ ഇടതു രാഷ്ട്രീയത്തിന്റെ പ്രയോക്താവ്
ആർ എസ് പി നേതാവ് ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു; കേരള രാഷ്ട്രീയത്തിൽ 90കളിൽ ഇടതു പക്ഷത്തിന്റെ മുഖമായ നേതാവ്; യുഡിഎഫുമായി പാർട്ടി അടുത്തപ്പോൾ ദേശീയ നേതാവായി ചുരുങ്ങി; അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ
കൂട്ടുകാരുമൊത്ത് ചെറുതോണിപ്പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽ പെട്ടു; മുരിക്കാശേരി മാർ സ്ലീവാസ് കോളജിലെ വിദ്യാർത്ഥിക്ക് ദാരുണ മരണം; മരിച്ചത് റാന്നി അത്തിക്കയം സ്വദേശി അഭിജിത്ത്
അങ്കണവാടിയിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ച് തീരും മുമ്പേ കളിക്കാൻ ഓടി; ഏറെ നേരമായിട്ടും കുട്ടികളെ കാണാതായപ്പോൾ അന്വേഷിച്ച വീട്ടുകാർ കണ്ടത് ചങ്കുപൊടിയുന്ന കാഴ്ച; മലപ്പുറം തൃക്കണ്ടിയൂരിൽ രണ്ടുകുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചതിന്റെ ഞെട്ടലിൽ നാട്ടുകാർ
മാധ്യമ പ്രവർത്തകൻ ജസ്റ്റിൻ സോളമൻ അന്തരിച്ചു; ഭാരത് ലൈവ് യുട്യൂബ് ചാനൽ മാനേജിങ് ഡയറക്ടർ കൂടിയായ ജസ്റ്റിന്റെ അന്ത്യം കുഴഞ്ഞുവീണ്; വിട വാങ്ങിയത് സിനിമാ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ച മാധ്യമ പ്രവർത്തകൻ
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ; വികാരങ്ങൾ അണപൊട്ടി നാടകീയ നിമിഷങ്ങൾക്ക് വേദിയായി ഡിസിസി ഓഫീസ്; വിലാപയാത്രയായി പയ്യാമ്പലത്ത് സംസ്‌ക്കാരവും; സതീശൻ പാച്ചേനി ഇനി ദീപ്ത സ്മരണ
എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാർ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം