USA - Page 520

ആരാകണം അടുത്ത കെപിസിസി അധ്യക്ഷൻ? കോൺഗ്രസ് പ്രവർത്തകരുടെ ജനഹിതം അറിയാൻ മറുനാടൻ സർവേ; ലിസ്റ്റിൽ അഞ്ച് നേതാക്കൾ; ജിമെയിൽ അക്കൗണ്ടിലൂടെ ലോഗിൻ ചെയ്ത് വോട്ട് രേഖപ്പെടുത്താം; രണ്ട് ദിവസം നീളുന്ന വോട്ടെടുപ്പിന് ശേഷം ജനഹിതം പ്രഖ്യാപിക്കുക വ്യാഴാഴ്ച വൈകിട്ട്
ആരോഗ്യപ്രശ്‌നങ്ങൾ അലട്ടി; സർവ്വീസിൽ നിന്നും വിരമിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എസ് ഐ തൂങ്ങിമരിച്ചു; മരിച്ചത് തൃശ്ശൂർ പൊലീസ് അക്കാദമിയിലെ സുരേഷ് കുമാർ
തമ്പിയും ബാബുവും പെയിന്റിങ് തൊഴിലാളികൾ; ബാബുവിന്റെ ഭാര്യ നിർമ്മല തൊഴിലുറപ്പുപണിക്കാരിയും; വൈക്കത്തെ ഒരു കുടുംബത്തിൽ ആറുദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നുപേർ; മൂകാംബികച്ചിറ കുടുംബത്തെ തീരാദുഃഖത്തിലാക്കി മഹാമാരി
17 ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ആധ്യാത്മികകേന്ദ്രത്തിന്റെ ആചാര്യൻ; രചിച്ചത് എൺപതിലധികം ആധ്യാത്മികഗ്രന്ഥങ്ങൾ: അന്തരിച്ച നാഗർകോവിൽ ശ്രീധരസ്വാമി സന്നിധാനം മഠാധിപതിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി
അമേരിക്കയിലെ പിറ്റ്‌സ്ബർഗ് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം; കാൻസർ രജിസ്ട്രി തയാറാക്കാൻ നേതൃത്വം നൽകിയ ബയോസ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധൻ; അന്തരിച്ച പി. ഗംഗാധരന്റെ സംസ്‌ക്കാരം നടത്തി