USA - Page 534

കേരളം ആരു ഭരിക്കും? മറുനാടൻ മലയാളിയുടെ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തം; ഇനിയും പ്രവചന മത്സരത്തിൽ പങ്കെടുക്കാത്തവർ ഉടൻ ഉത്തരം നൽകുക; വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം
കാസിംകരി സേട്ടിന്റെ കൈയിലെ കുടവിപണന സാധ്യത മനസ്സിലാക്കിയത് അച്ഛൻ; കുട വാവച്ചൻ കുട നിർമ്മാണം തുടങ്ങിയപ്പോൾ ഒപ്പം കൂടിയ ഇളയ മകൻ; പഠനം പോലും വേണ്ടെന്ന് വ്ച്ച് ജീവിച്ചത് കുട നിർമ്മാണത്തിനൊപ്പം; പരസ്യത്തിലൂടെ പോപ്പിയെ ഹിറ്റാക്കി; അന്തരിച്ചത് ജേക്കബ് തോമസിന്റെ ഭാര്യാ പിതാവ്; ബേബിച്ചായൻ ഓർമ്മയാകുമ്പോൾ
ഏഷ്യൻ ഗെയിംസ്, കോമൺ വെൽത്ത് ഗെയിംസ് തുടങ്ങി 90 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച വനിത; കർണാടകയിൽ നിന്നുള്ള ആദ്യ വനിതാ അംപയർ: കോവിഡ് ബാധിച്ചു മരിച്ച ഹോക്കി അംപയർ അനുപമ പുച്ചിമണ്ടയ്ക്ക് ആദരാഞ്ജലികളുമായി കായിക ലോകം
25 വർഷക്കാലമായി കേരളത്തിലെ കുട വ്യവസായത്തിലെ മുടിചൂടാ മന്നൻ; മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട... എന്റെ മഴക്കെന്റെ പോപ്പി.. തുടങ്ങി മനസ്സിൽ പതിഞ്ഞ പരസ്യ വാചകങ്ങളിലൂടെ മാർക്കറ്റു പിടിച്ചു; കുടയെ ലോകോത്തര ബ്രാൻഡാക്കിയ ബിസിനസ്മാൻ; പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്‌കറിയ വിട പറയുമ്പോൾ
രാഷ്ട്രീയത്തിൽ ആകൃഷ്ടനായി വൈദ്യശാസ്ത്രം ഉപേക്ഷിച്ചു; മുഖ്യമന്ത്രിയായിരുന്നത് 23 ദിവസം മാത്രം; പ്രാഗത്ഭ്യം തെളിയിച്ചത് ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിലും; അസം മുന്മുഖ്യമന്ത്രി ഭൂമിധർ ബർമന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ഒറ്റയ്ക്ക് തലകുനിച്ച്, കണ്ണുനിറഞ്ഞു മുൻപിൽ നടന്നു രാജ്ഞി; പുറത്ത് തടിച്ചു കൂടിയ പതിനായിരങ്ങളെ അകറ്റി പൊലീസ്; 1400 കൾ മുതലുള്ള 24 രാജകുടുംബാംഗങ്ങളെ അടക്കിയ സെയിന്റ് ജോർജ്ജ് ചാപ്പലിലെ പേടകത്തിനുള്ളിൽ അന്ത്യവിശ്രമം തുടങ്ങി പ്രിൻസ് ഫിലിപ്പ്
തമിഴ് നടൻ വിവേക് അന്തരിച്ചു; ഹൃദയാഘാതത്തെ അതിരൂക്ഷമാക്കിയത് ഇടത് ആർട്ടെറിയിൽ നൂറു ശതമാനം രക്തം കട്ടപിടിച്ചത്; താളവും പ്രാസവുമായി കൈയടി നേടിയ ഹാസ്യ നടന്റെ മരണം കേട്ട് ഞെട്ടി സിനിമാ ലോകം; ഓർമ്മയാകുന്നത് സാമൂഹിക വിമർശനത്തിലൂടെ തമിഴരെ ചിന്തിപ്പിച്ച അതുല്യനടൻ
കോഴിക്കോട് കെയർ ഹോം, മഞ്ചേരി നോബിൾ പബ്ലിക് സ്‌കൂൾ, എയ്സ് പബ്ലിക് സ്‌കൂൾ തുടങ്ങിയവയുടെ സ്ഥാപകൻ; ആതുര സേവന രംഗത്തെയും മതസാമൂഹിക മേഖലയിലെയും മുൻനിര പ്രവർത്തകൻ: അന്തരിച്ച ഡോ. കെ. അബ്ദുറഹ്മാന് ആദരാഞ്ജലികളുമായി സാംസ്കാരിക കേരളം
ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വച്ചു; ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയ ശേഷം പുതിയ തീയതി തീരുമാനിക്കും; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അവസരം
കേരളം ഭരിക്കുക ഇടതു മുന്നണിയോ അതോ വലതു മുന്നണിയോ? ബിജെപി ഇക്കുറി എത്ര സീറ്റുകൾ നേടും? ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ വിജയികൾ ആരെല്ലാം? തെരഞ്ഞെടുപ്പു പ്രവചന മത്സരവുമായ മറുനാടൻ മലയാളി; വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം