USA - Page 543

കൊച്ചിയിൽ പാറമടയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ; വാഴക്കാല സെന്റ് തോമസ് കോൺവെന്റിൽ നിന്നും കന്യാസ്ത്രീയെ കാണാതായത് ഉച്ചക്ക്;  മൃതദേഹം കണ്ടെത്തിയത് മഠം അധികൃതരുടെ പരാതിയിൽ തിരച്ചിൽ നടത്തിയപ്പോൾ; സി. ജസീന തോമസ് മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പരാതിയിൽ
മാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത്  ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടം
21കാരനായ അരവിന്ദും 23കാരനായ അജിത്തും മരിച്ചത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ; ആലപ്പുഴയിൽ ബുധനാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് സുഹൃത്തുക്കൾ
രാം തേരി ഗംഗാ മെയ്‌ലിയിലൂടെ എൺപതുകളിൽ യുവാക്കളുടെ ഹരമായി; സംവിധായകനായും തിളങ്ങി; ഋഷി കപൂറിന്റെയും രൺധീർ കപൂറിന്റെയും സഹോദരൻ; ബോളിവുഡ് നടൻ രാജീവ് കപൂർ മുംബൈയിൽ അന്തരിച്ചു
മലയാളം സിനിമാ സംവിധായകൻ ആർ രാഹുൽ മരിച്ച നിലയിൽ; മരടിലെ ഹോട്ടൽ മുറിയിൽ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; രാഹുൽ കൊച്ചിയിൽ എത്തിയത് ബ്രഹ്മം എന്ന സിനിമയുടെ ചിത്രീകരണത്തിനായി