വിമാനത്താവളത്തിൽ ഡോക്ടർക്ക് റഫർ ചെയ്തത് ചെക്ക് ഔട്ടിനിടെ കൈയിൽ അലർജി പോലെ കണ്ടതോടെ; കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ കണ്ണൂർ സ്വദേശിക്ക് പരിയാരത്ത് പ്രത്യേക മെഡിക്കൽബോർഡ് രൂപീകരിച്ചു; ആറുകുടുംബാംഗങ്ങളും നിരീക്ഷണത്തിൽ
മൈ ക്ലബ് എന്ന വ്യാജ കമ്പനിയുടെ പേരിൽ മണി ചെയിൻ തട്ടിപ്പ്; കോഴിക്കോട്ടെ കമ്പനി നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് 100 കോടിയോളം; പിടിയിലായ യുവാവ് വെറും കണ്ണി മാത്രം; തട്ടിപ്പിന് പിന്നിലെ വമ്പന്മാരെ തേടി അന്വേഷണസംഘം