തലശേരിയിൽ ദമ്പതികൾക്കെതിരെ ഉള്ള പൊലീസിന്റെ സദാചാര ആക്രമണം; അന്വേഷണ റിപ്പോർട്ട്  ഉടൻ സമർപ്പിക്കും; തങ്ങൾ പ്രത്യുഷിനെ മർദ്ദിച്ചില്ലെന്ന പൊലീസ് വാദം പൊളിച്ച് വൂണ്ട് റിപ്പോർട്ട് പുറത്ത്
കടൽതീരത്ത് ഭാര്യയോടൊപ്പം എത്തിയപ്പോൽ പൊലീസ് സദാചാര പൊലീസായ സംഭവം: ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല അന്വേഷണ റിപ്പോർട്ട് നാളെ കൈമാറും; കടൽക്ഷോഭം ഉള്ളതിനാൽ പോകാൻ പറഞ്ഞെന്ന് എസ്‌ഐയുടെ വിശദീകരണം; റിമാൻഡിലായ യുവാവിന്റെ ജാമ്യഹരജി നാളെ കോടതി പരിഗണിക്കും