ബംഗളുരുവിൽ നിന്നും ഡ്യൂക്ക് ബൈക്കിൽ മയക്കുമരുന്ന് കടത്തി; പൊലീസ് കണ്ടെടുത്തത് 0.27 ഗ്രാം തൂക്കം വരുന്ന 14 എൽ.എസ്.ഡി സ്റ്റാമ്പും 0.64 ഗ്രാം മെത്താം ഫിറ്റാമിനും; കേസിൽ പ്രതികളായ രണ്ട് പേർക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ
മാക്കൂട്ടം ചുരത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ ആസൂത്രിത കൊലപാതകമെന്ന് പൊലീസ്; അന്വേഷണം കേരളത്തിലേക്കും; അരുംകൊലയുടെ പിന്നാമ്പുറങ്ങൾ തേടി കേരളാ - കർണാടക പൊലീസ് സംയുക്ത അന്വേഷണം
കണ്ണൂരിന്റെ കണ്ണീരായി ശിവാനി; ബൈക്ക് റോഡിലെ കുഴിയിൽ വീണു മരിച്ച വിദ്യാർത്ഥിനിക്ക് നാടിന്റെ യാത്രാമൊഴി; ഭൗതിക ശരീരം വൻജനാവലിയുടെ സാന്നിധ്യത്തിൽ തയ്യിൽ സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു
ആറുമാസം മുൻപ് പാർട്ടി ഗ്രാമത്തിൽ നടന്ന സംഭവം ഒതുക്കിയത് സിപിഎം തന്നെ! പൊലിസ് കേസെടുക്കാത്തത് ഗുരുതര വീഴ്‌ച്ച;  നടന്നത് എന്താണെന്ന് അറിയില്ലെന്ന് ക്ഷേത്രം തന്ത്രി; പയ്യന്നൂരിലെ പാർട്ടിഗ്രാമത്തിൽ നടന്ന അയിത്താചാരത്തിൽ നിന്നും തലയൂരാൻ സിപിഎം
സിപിഎം ജില്ലാ നേതാവ് കെ എം ജോസഫ് ബിജെപിയിൽ ചേരുമെന്ന പ്രചാരണം വിവാദത്തിലേക്ക്; അബ്ദുള്ളക്കുട്ടിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് ബിജെപി; കണ്ണൂരിൽ രാഷ്ട്രീയ പോരിന് ചൂടുപിടിക്കുന്നു
കേരളത്തെ നടുക്കിയ പാനൂർ വിഷ്ണു പ്രിയ കൊലപാതകകേസിന്റെ വിചാരണ തലശേരി കോടതിയിൽ തുടങ്ങുന്നു; പ്രതി ശ്യാംജിത്ത് ഇപ്പോഴും ജയിലിൽ തന്നെ; വിചാരണ തുടങ്ങുന്നത് സംഭവം ഒരു വർഷം തികയാനിരിക്കെ
ധർമ്മടത്തെ സ്വർണാഭരണ നിക്ഷേപതട്ടിപ്പ്: പരാതിക്കാരായ ദമ്പതികൾക്ക് വിദേശത്തുനിന്നും ഭീഷണി; എഫ്.ഐ.ആർ മാത്രമുള്ള കേസിൽ ഞങ്ങളെ തൂക്കികൊല്ലില്ലെന്ന മുന്നറിയിപ്പ്; മുങ്ങിയ തട്ടിപ്പുസംഘത്തെ കണ്ടെത്താനാവാതെ പൊലീസ്
തളിപറമ്പിൽ കോൺഗ്രസ് നേതാവിന്റെ സ്‌കൂട്ടർ കിണറ്റിലെറിഞ്ഞു; കേസിൽ  മണിക്കൂറുകൾക്കുള്ളിൽ സി പി എം പ്രവർത്തകൻ പിടിയിൽ; പൊലീസ് ഉണർന്ന് പ്രവർത്തിച്ചത്  കോൺഗ്രസ് പ്രവർത്തകർ തളിപറമ്പ് സ്റ്റേഷൻ ഉപരോധിച്ചതിനെ തുടർന്ന്
പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ ബിജെപി  നേതാവിന് തലശേരി നഗരസഭാ കൗൺസിൽ യോഗത്തിൽ റീ ഇൻട്രി; നഗരസഭാ സെക്രട്ടറിയുടെ നടപടി മരവിപ്പിച്ച് ഇലക്ഷൻ കമ്മിഷൻ ഉത്തരവ്; കെ. ലിജേഷിന്റെ മടങ്ങി വരവ് സി പി എമ്മിന് തലവേദനയാകും
ഒന്നാം പിണറായി സർക്കാരിൽ കണ്ണൂരിന് കിട്ടിയത് മൂന്നുമന്ത്രിമാരെ; എം വി ഗോവിന്ദൻ രാജി വച്ചതോടെ രണ്ടാം പിണറായി സർക്കാരിൽ ആകെ മുഖ്യമന്ത്രി മാത്രം; രണ്ടര വർഷമാകുമ്പോൾ രാമചന്ദ്രൻ കടന്നപ്പള്ളിയും സ്പീക്കർ പദവി ഒഴിഞ്ഞ് ഷംസീറും എൽജെഡി പ്രതിനിധിയായി കെ പി മോഹനനും എത്തിയാൽ കോളടിക്കുക കണ്ണൂരിന്
ആകാശ് തില്ലങ്കേരിയെ പൊലിസിനെ ഉപയോഗിച്ചു വേട്ടയാടുന്നതിൽ പാർട്ടി ഗ്രാമത്തിൽ നിന്നും പ്രതിഷേധമുയരുന്നു; പൊലിസ് സ്റ്റേഷനു മുൻപിൽ തടിച്ചുകൂടിയവരിൽ സിപിഎം പ്രവർത്തകരും; അറസ്റ്റു ചെയ്തത് കുഞ്ഞിന്റെ നൂൽകൂട്ടൽ ചടങ്ങിനിടെ
സ്‌കൂളിൽ നിന്നും പുറത്താക്കാൻ അദ്ധ്യാപകനെ പോക്സോ കേസിലെ പ്രതിയാക്കി; ഗൂഢാലോചന നടത്തിയവർക്കെതിരെ കേസ്; നിരപരാധിയായ അദ്ധ്യാപകനെ പുറത്താക്കിയത് മാനേജ്മെന്റിന്റെ ഒത്താശയോടെ എന്ന് ആരോപണം