ഏഴു വർഷം മുൻപുള്ള കുടിപ്പക: ചാലാട് മണലിൽ യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടി പരുക്കേൽപ്പിച്ചു വീട് അടിച്ചു തകർത്തു; നാലുപേരെ മണിക്കൂറുകൾക്കുള്ളിൽ പൊലിസ് പിടികൂടി
ഭാര്യയെ കമന്റടിച്ചതിന്റെ പ്രകോപനത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസ്; കണ്ണൂർ റെയിൽവെ സ്റ്റേഷൻ പ്ളാറ്റ് ഫോമിൽ നടന്ന കൊലപാതകത്തിൽ യുവാവിന് ജീവപര്യന്തം കഠിനടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ
ടച്ചിങ്‌സ് എടുക്കാൻ പോയ തക്കം നോക്കി തന്റെ പങ്കിലെ മദ്യം കുടിച്ചതിൽ പ്രകോപിതനായി; വിറക് കൊള്ളി കൊണ്ട് തലങ്ങും വിലങ്ങും അടിച്ച് കൊലപ്പെടുത്തി;  കൊമ്പൻ സജീവൻ വധക്കേസിൽ ഗ്രേഡ് എസ്. ഐക്ക് സസ്പെൻഷൻ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
പാർട്ടിക്ക് അനഭിമതനായതോടെ ആകാശ് തില്ലങ്കേരിക്ക് രക്ഷയില്ല! ഓണക്കാലത്തും പുറത്തിറങ്ങില്ല, തില്ലങ്കേരി ജയിലിനകത്തു തന്നെ; പിതാവിന്റെ നിയമപോരാട്ടത്തിനും തിരിച്ചടി; കാപ്പതടവ് റദ്ദാക്കണമെന്ന പിതാവിന്റെ ഹരജി ഹൈക്കോടതി തള്ളി
കണ്ണൂർ സർവകലാശാലയിൽ നടന്നത് കെ കെ ശൈലജയുടെ ഇമേജ് തകർക്കൽ ശ്രമമോ? ശൈലജ അറിയാതെ ആത്മകഥ സിലസബസിന്റെ ഭാഗമാക്കിയത് ആര്? വിഷയം ആയുധമാക്കി ശൈലജയ്ക്കെതിരെ പാർട്ടിക്കുള്ളിലും പടയൊരുക്കം; വിവാദപുസ്തകം പിൻവലിക്കാൻ സമ്മർദ്ദം; തീരുമാനം അവധി കഴിഞ്ഞ് വി സി നാട്ടിലെത്തിയതിനു ശേഷം
പൊലീസ് സ്റ്റേഷനു മൂക്കിനു താഴെ പൊലീസുകാരന്റെ തന്നെ ബുള്ളറ്റ് മോഷ്ടിച്ചത് നാണക്കേടായി; മോഷണം കള്ളത്താക്കോലിട്ട്; ഒടുവിൽ പ്രതി ഇരിക്കൂറിൽ നിന്ന് പിടിയിലായപ്പോൾ ആശ്വാസം
ഭാര്യയോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ പിണങ്ങിയപ്പോൾ തീവണ്ടിക്ക് കല്ലേറിഞ്ഞുവെന്ന വാദം വിശ്വസിക്കാതെ അന്വേഷണ സംഘം; വന്ദേഭാരതിന് കല്ലെറിഞ്ഞതിൽ സർവ്വത്ര ദുരൂഹത; ഓടുന്ന ട്രെയിന് കല്ലറിഞ്ഞാൽ പത്തുവർഷം വരെ തടവ് ശിക്ഷ കിട്ടാം; മാഹി കല്ലേറിൽ കൊണ്ടോട്ടിക്കാരൻ സൈബീസിന്റെ മൊഴി അവിശ്വസനീയം
കണ്ണൂരിൽ കുറുന്തോട്ടിക്കും വാതം! അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച രണ്ട് എക്സൈസ് ഉദ്യോഗസ്ഥന്മാരെ വിജിലൻസ് പിടികൂടി; രേഖകളില്ലാത്തെ ഇവർ സൂക്ഷിച്ചത് അഞ്ചു ലിറ്റർ മദ്യം; കണ്ണൂരിലെ അഞ്ച് എക്സൈസ് ഓഫീസുകളിൽ റെയ്ഡുമായി വിജിലൻസ് എത്തിയപ്പോൾ
വിവാഹിതനാണെങ്കിലും പ്രണയം നടിച്ച് യുവതികളെ വളച്ചു വീഴ്‌ത്തും; കോളേജ് വിദ്യാർത്ഥിനികൾക്കും പ്രൊഫഷനലുകളുമായ വനിതകൾക്കും സ്ത്രീകളിലൂടെ സാധനം കൈമാറും; ഭാര്യാ ഭർത്താക്കന്മാരായി അഭിനയിച്ച് അന്വേഷകരെ പറ്റിക്കും; ഒടുവിൽ അഴിക്കോട്ടെ സുന്ദരിയുമായി പറക്കുമ്പോൾ കുടുങ്ങി; തളിപ്പറമ്പിലെ മഷ്ഹൂദ് ലഹരി മാഫിയയിലെ കണ്ണൂരിലെ പ്രധാനി