Australia - Page 109

ഒരായിരം സെബാസ്റ്റ്യൻ പോളുമാർ വിചാരിച്ചാലും തടയാവുന്നതല്ല ഇരയോടൊപ്പമുള്ള നീക്കം; സെബാസ്റ്റ്യൻ പോൾ കോടതിയുടെ അധിപനോ ഉടമസ്ഥനോ അല്ല; കുറ്റാരോപിതന് പിന്തുണ കൂടുമ്പോൾ നമുക്കും ജാഗ്രതയോടെ ഇരിക്കാം: ശാരദക്കുട്ടി എഴുതുന്നു
ഞങ്ങളുടെ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു; ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി; ഇങ്ങനേയും കല്ല്യാണം നടത്താമെന്ന് തെളിയിച്ച് മോഹനൻ മാസ്റ്ററും കെകെ ലതികയും; സജി ചെറിയാന്മാരാറിയാൻ സി.പി.എം മുൻ എംഎൽഎയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സെബാസ്റ്റ്യൻ പോൾ സ്വബോധത്തോടെയാണോ ലേഖനം എഴുതിയതെന്ന് ചോദിച്ച് അഡ്വ. ജയശങ്കർ; സെബാസ്റ്റ്യൻ പോളിന് ആദരാഞ്ജലികൾ അർപ്പിച്ച് തുറന്ന കത്തെഴുതി കെ എ ഷാഹിന; ഗൂഢാലോചന ഉണ്ടെന്ന സൂചന മഞ്ജു വാര്യർക്ക് എവിടെന്നു കിട്ടിയെന്ന് ചോദിച്ച് അഡ്വ. സംഗീത ലക്ഷ്മണ; ഇടതു സഹയാത്രികനൊപ്പം ദിലീപിനും കട്ടസപ്പോർട്ടായി ഫേസ്‌ബുക്ക് പോസ്റ്റ്! ലേഖന വിവാദം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നു
ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച യുവതിക്ക് നഷ്ടപ്പെട്ടത് മൂന്നര കോടി രുപ; ഡോക്ടറെന്ന് പരിചയപ്പെടുത്തിയ ഇയാൾ മുങ്ങിയത് യുവതിയുടെ കോടിക്കണക്കിന് തുകയുമായി; എല്ലാ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും തന്റെ അനുഭവം പാഠമാകണമെന്ന് യുവതി
ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിനെ താരനിശയാക്കുന്നതെന്തിന്? കൈയടിക്കാൻ താരങ്ങളെ കൊണ്ടുവരാനല്ല സിനിമയെ നിലനിർത്താനാണ് സർക്കാർ എന്തെങ്കിലും ചെയ്യേണ്ടത്; മുൻനിരതാരങ്ങൾ ചടങ്ങിൽ പങ്കെടുക്കാത്തതിനെ വിമർശിച്ച മുഖ്യമന്ത്രിയോട് ഡോ.ബിജുവിന്റെ ചോദ്യങ്ങൾ
വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും; കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ; ദിലീപ് അനുകൂലികളായ സിനിമ പ്രവർത്തകർക്ക് ആഷിഖ് അബുവിന്റെ പരിഹാസം
മഞ്ച് വാങ്ങി കൊടുത്ത് അഞ്ചാം ക്ലാസുകാരിയിൽ നിന്നും ലൈംഗിക സുഖം തേടുമെന്ന് പോസ്റ്റിട്ടവനെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ നടക്കുന്നത് മതം പറഞ്ഞ് തടിയൂരാനുള്ള ശ്രമം! മുഹമ്മദ് ഫർഹാദിനെ തേടി പൊലീസ് എത്തിയത് മുസ്ലിംമായതു കൊണ്ടാണെന്ന ഇരവാദം നിരത്തി ന്യായീകരിച്ച് ഒരു കൂട്ടർ: പീഡോഫീലിയക്കാരന് വേണ്ടി സൈബർ ലോകം സംരക്ഷണം തീർക്കുന്നത് ഇങ്ങനെ
അച്ഛന്റെ രണ്ടാം കല്യാണത്തിന് പണയവസ്തുവായി അവളെ ക്യാമറക്കു മുൻപിലേക്ക് കൊണ്ടുവന്നത് ദിലീപ് എന്ന അച്ഛനാണ്; കാവ്യ-ദിലീപ് പ്രണയ സമാഗമങ്ങൾ ഡയാന കേസിൽ എന്ന പോലെ ആരും ക്യാമറയുമായി വേട്ടയാടിയിട്ടുമില്ല: മാധ്യമ സുഹൃത്തുക്കൾക്ക് ക്ഷമാപണത്തോടെ വിമർശനം ഉന്നയിച്ച തിരക്കഥാ കൃത്ത് ആർ ഉണ്ണിക്ക് ഒരു മാധ്യമപ്രവർത്തകന്റെ മറുപടി
താങ്കളുടെ മനസ്സിലെ ഇന്ത്യ ഇതല്ലെങ്കിൽ ഒട്ടും സമയം കളയേണ്ട..വിട്ടോളൂ..നല്ല കഴിവുള്ള എത്രയോ മ്യുസീഷ്യന്മാർ ഇവിടെ ഉണ്ട്; താങ്കൾ ചെയ്തിരുന്ന ജോലികൾ അവർ സന്തോഷത്തോടെ ചെയ്യും;ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച എ.ആർ.റഹ്മാനോട് സന്തോഷ് പണ്ഡിറ്റ്
എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമല്ലേ; ഓണ ദിവസം എത്ര പേർ മദ്യം കഴിക്കുന്നു, അതും തെറ്റല്ലേ; ബീഫ് വിവാദത്തിൽ നടി സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്