Australia - Page 111

നഴ്സിങ് സംഘടനയിലും ജിഹാദി ഭീകരവാദികൾ... ഹിന്ദു ഹോസ്പിറ്റലുകളെ തകർക്കാൻ ഹിന്ദു - ക്രിസ്ത്യൻ നഴ്സുമാരെ ഉപയോഗിക്കുക എന്നതാണ് ജിഹാദി തന്ത്രം; യുഎൻഎക്കെതിരെ വർഗ്ഗീയ പരാമർശവുമായി ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥ്; മുഖമടച്ചുള്ള മറുപടി നൽകി ജാസ്മിൻ ഷാ
നിങ്ങളിതിൽ വിഷം കലക്കിയിട്ടില്ലെന്ന് ഞാനെങ്ങനെ വിശ്വസിക്കും? അന്നു എം.വി രാഘവൻ പിണറായിയോടു ചോദിച്ച ആ ചോദ്യം ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികളും ചോദിക്കുന്നുണ്ടാവില്ലേ? ഒരു പഴയ എസ്.എഫ്.ഐ നേതാവിന്റെ ധാർമ്മികരോഷം സോഷ്യൽ മീഡിയ ഏറ്റുപിടിക്കുമ്പോൾ
സെൽഫിയെടുക്കാൻ പഠിച്ച് മുൻ രാഷ്ട്രപതി; പഠിപ്പിച്ച അദ്ധ്യാപകനെ പരിചയപ്പെടുത്തി എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ഹംസ സെയ്ഫ് എന്ന കുട്ടിയുടെ ചിത്രമാണ് പ്രണബ് മുഖർജി ട്വിറ്ററിൽ പങ്കുവെച്ചത്
വെള്ളമടിച്ചാൽ സത്യം പറയുന്ന പാണ്ടിപ്പടയിലെ ഇന്ദ്രൻസിനെ ഓർമ്മയുണ്ടോ? തത്ത പറയും പോലെ സത്യം പറയിക്കുന്ന ബ്രാൻഡ് ഉണ്ട്! ടിറ്റോ അടിച്ച് സത്യങ്ങൾ പരസ്പരം തുറന്ന് പറഞ്ഞ ശ്രീബാലാ കെ മേനോന്റെയും ഭർത്താവിന്റെയും കഥ
പ്രതിപക്ഷ എംഎൽഎമാർ ബ്രേക്ക്ഫാസ്റ്റ് മാത്രം ഉപേക്ഷിച്ച് സമരം നടത്തിയെന്ന് വലിയവായിൽ ആക്ഷേപിച്ച ഡിഫി, എസ്എഫ്ഐ നേതാക്കൾ ഇപ്പോഴത്തെ കടുംവെട്ടിനെതിരെ ഒരു കട്ടൻചായയെങ്കിലും ഉപേക്ഷിച്ച് സമരം നടത്തുമോ? പിണറായി എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുന്ന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ കഷ്ടമെന്നും വിടി ബൽറാമിന്റെ പരിഹാസം
എന്നെ രക്ഷിക്കൂ...ഇവരെന്നെ തല്ലുന്നു...ജനലിലൂടെ അലമുറയിട്ട് ഹാദിയ; വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തിയ ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അഞ്ച് സ്ത്രീകൾ കണ്ടത് ഈ കാഴ്ച; വീടിന് മുന്നിൽ പ്രതിഷേധിച്ച സ്ത്രീകളെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം; വനിതാസംഘത്തിൽ പെട്ട ഒരാളുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
എല്ലാവർക്കും സന്തോഷിക്കാം... ന്യൂസ് 18 വീണ്ടും സമാനജാതിക്കാരുടെ ഇടമായി മാറിയല്ലോ; കിടന്നുറങ്ങുമ്പോൾ പോലും ജാതിയെ കൈവിടാത്ത നമ്മുടെ ഈ വൃത്തികെട്ട നാടുണ്ടല്ലോ അത് നന്നാവാൻ പോണില്ല; ലല്ലുവും സനീഷും രാജീവ് ദേവരാജനും അടക്കമുള്ളവർ ജോലിക്ക് കയറുകയും പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പുറത്താവുകയും ചെയ്ത അംബാനിഫിക്കേഷനെ കുറിച്ച് രേഖാ രാജിന്റെ പോസ്റ്റ്
എല്ലാവരെയും ഫേസ്‌ബുക്കിന് അടിമകളാക്കിയിട്ട് സുക്കർബർഗ് ഭാര്യയുമായി ചുറ്റിക്കറങ്ങി ജീവിതം ആഘോഷിക്കുന്നു; രണ്ടാമത് പിറന്ന കുഞ്ഞിനെ ആദ്യത്തെ കുട്ടി സ്‌നേഹിക്കുന്ന ചിത്രം പുറത്തുവിട്ട് ഫേസ്‌ബുക്ക് ഉടമ