Australia - Page 117

പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്കും അദ്ധ്യാപകർക്കും പായസവുമായി സ്‌കൂളിലേക്ക് പോയ ഒമ്പതു വയസുകാരി തിരിച്ചു വന്നത് കണ്ണീരോടെ; ക്രിസ്ത്യൻ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരും കുട്ടികളും പായസം നിരസിച്ചു; അമ്പലത്തിലെ പായസം തങ്ങളുടെ മതവിശ്വാസങ്ങൾക്കെതിരെന്ന് പറഞ്ഞതായി കുട്ടിയുടെ പിതാവ്
താരങ്ങളെ നിങ്ങൾ ചാനലുകൾ ബഹിഷ്‌ക്കരിക്കുന്നതിലും വലിയ സന്തോഷ വാർത്ത വേറെയില്ല; കുറച്ച് നാളത്തേക്കെങ്കിലും ഞങ്ങളുടെ കൺവെട്ടത്ത് നിന്ന് മാറി നിൽക്കൂ; ശാരദക്കുട്ടിക്ക് കലിപ്പു തീരുന്നില്ല
തനിക്കെതിരായ ഗോസിപ്പുകൾക്കെതിരെ നമിത പ്രമോദിന്റെ ഫെയ്‌സ് ബുക് പോസ്റ്റ്; ഗോസിപ്പുകൾ സാധാരണം; പക്ഷേ ഇപ്പോൾ എല്ലാ പരിധിയും ലംഘിക്കുന്നു; സങ്കൽപത്തിൽ വാർത്തകൾ മെനയുന്നവർ ഇരകളാകുന്നവരുടെ മനോവിഷമം മനസ്സിലാക്കണമെന്നും നമിത
ചാനൽ ഫ്‌ലോറുകൾ പീഡന മുറികളാവുന്നതിന്റെ രസതന്ത്രം എന്താണ്? അത്തരമൊരു രസതന്ത്രത്തിലേക്ക് ചാനലുകളെ എത്തിച്ചതിൽ ആർക്കൊക്കെ പങ്ക്? ഇന്നത്തെ സൂപ്പർ പ്രൈം ടൈമിൽ വേണുവിന് ചോദിക്കാൻ ആറ് ചോദ്യങ്ങൾ നൽകി ബഷീർ വള്ളിക്കുന്ന്
അച്ഛന്റെ കൂട്ടുകാരനായ മഹാപാപിയിൽ നിന്നും 16ാം വയസിൽ ഗർഭിണിയായി; നശിച്ചെന്ന് കരുതിയപ്പോൾ എല്ലാമറിഞ്ഞ് ഒരു ചെറുപ്പക്കാരൻ നിറവയറോടെ അവളെ താലികെട്ടി; ഇതല്ലേ ഭൂമിയിൽ നമ്മൾ തൊഴുതേണ്ട ദൈവങ്ങൾ? ഒരു ഡോക്ടറുടെ ഹൃദയത്തിൽ തൊടുന്ന ഡയറിക്കുറിപ്പ്
മീനൂട്ടിക്ക് മേലുള്ള അവകാശത്തെ ചൊല്ലി അവളെ ദുഃഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ല; അവൾ അച്ഛന്റെ സംരക്ഷണയിൽ എന്നും സന്തുഷ്ടയും സുരക്ഷിതയുമായിരിക്കും: വിവാഹ മോചന സമയത്ത് മഞ്ജു വാര്യർ എഴുതിയ കത്ത് വീണ്ടും വൈറലാകുന്നു
നടി ആക്രമിക്കപ്പെട്ടതും ദിലീപ് അറസ്റ്റിലായതുമെല്ലാം പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റി; സിനിമാരംഗത്ത് ഉള്ളവരെല്ലാം വില്ലന്മാർ എന്ന പ്രതീതിയാണ് കേരളത്തിൽ; ചെറിയ തിയേറ്ററുകൾ ഉണ്ടായാലേ ചെറിയ സിനിമകൾക്ക് ഇടംകിട്ടൂ എന്നും അയാൾ ശശിയുടെ സംവിധായകൻ സജിൻ ബാബു
ജയറാം പിതൃതർപ്പണം നടത്തിയാൽ സുഡാപ്പികൾക്ക് കുരുപൊട്ടുന്നത് എന്തിന്? ന്യൂസിലാന്റിൽ കാക്കകൾ ഇല്ലാത്ത കാര്യം സൂചിപ്പിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത വാവുബലി ഫോട്ടോയ്ക്ക് കീഴിൽ കടുത്ത വിമർശനങ്ങൾ; പൊങ്ങച്ചം പോസ്‌റ്റെന്ന് പറഞ്ഞ് ട്രോളുകളുമായി മറ്റുള്ളവരും
കേന്ദ്ര സർക്കാരിനെതിരെ ഏറ്റവും വലിയ അഴിമതി ആരോപണവുമായി എംബി രാജേഷ് എംപി; അരലക്ഷം കോടി മൂല്യമുള്ള പ്രതിരോധ സ്ഥാപനം ബെമലിനെ അഞ്ഞൂറു കോടിക്ക് വിൽക്കാൻ നീക്കമെന്ന് ആക്ഷേപം; മാപ്പർഹിക്കാത്ത കാട്ടുകൊള്ളയെന്ന് വ്യക്തമാക്കി പാർലമെന്റ് അംഗത്തിന്റെ വെളിപ്പെടുത്തൽ രേഖകൾ സഹിതം