Australia - Page 116

കൂടെ തല്ലാനും കൊല്ലാനും നടന്നിരുന്ന ഒരാളും ആ പരിസരത്തു പോലും വന്നില്ല; അനിയൻ മാത്രം വന്നു കണ്ടു; അടുത്തു നിന്നു പ്രാർത്ഥിച്ചു; രാഷ്ട്രീയക്കാർക്കു വേണ്ടി വെട്ടാനും കൊല്ലാനും നടക്കുന്നവർ വായിച്ചറിയാൻ ഗുണ്ടയുടെ അന്ത്യം വിവരിച്ച് ഒരു നഴ്‌സ്
മുഖ്യമന്ത്രിയും വക്കീലന്മാരും തമ്മിൽ എന്ത് വത്യാസം; മാധ്യമ പ്രവർത്തകർ കോടതിയിൽ നിന്ന് പുറത്തുപോകണം എന്ന് വക്കീലന്മാർ പറയുന്നു; കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രിയും; ഒരു ജനാധിപത്യ സമൂഹത്തിലെ മന്ത്രി എന്തിനു മാധ്യമങ്ങളെ പേടിക്കണം? എന്താണ് അദ്ദേഹത്തിനു മറച്ചുവയ്ക്കാൻ ഉള്ളതെന്നും ടി.പി രാജീവൻ
ഇതിത്തിരി ക്രൂരമായ പ്രസ്താവന ആയിപ്പോയി സാറേ; ഇതിന് ജനം കൈയടിക്കുമെന്ന് കരുതരുത്; തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ട് വളർന്ന താങ്കൾക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല; പി.സി ജോർജിന് എതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷമി
എന്നാപ്പിന്നെ നിങ്ങൾക്ക് അങ്ങ് അകത്ത് കയറി ഇരുന്നു കൂടായിരുന്നോ? മുഖ്യമന്ത്രി വരുമ്പോൾ വെയിലത്ത് നിർത്തേണ്ടല്ലോ എന്നു കരുതി ഗസ്റ്റ് ഹൗസിന് ഉള്ളിൽ നിന്നപ്പോൾ പിണറായി കലി കയറി ചോദിച്ചത് ഇങ്ങനെ; ഇ അഹമ്മദിന്റെ നിര്യാണത്തിൽ പിണറായിയുടെ അനുശോചന സന്ദേശം എടുക്കാൻ എത്തിയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് മനോരമ റിപ്പോർട്ടർ
അച്ഛന്റെ മരണത്തിനു കാരണമായത് ഡെങ്കിപ്പനിയല്ല; വൈറൽ ഫീവർ ആയിരുന്നു; അതു പിന്നീട് ഗുരുതരമായ ചെസ്റ്റ് ഇൻഫക്ഷനായി; അമൃത ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അത് സെപ്റ്റിസെമിയ എന്ന ഗുരുതര അവസ്ഥയിലെത്തി; പിതാവിന്റെ മരണ വാർത്തയിലെ തിരുത്തുമായി താരാകല്യാണിന്റെ മകൾ
നഗ്‌നശരീരത്തിന് ലൈംഗികത എന്നർത്ഥമില്ല; ഷൂട്ടിങ് സമയത്ത് നടി മാത്രമല്ല സംവിധായകനും അണിയറ പ്രവർത്തകർ വരെയും നഗ്നരായി; ഏക സിനിമയിലെ നഗ്ന സീനിനെ കുറിച്ച് രഹ്ന ഫാത്തിമ മനസ്സ് തുറക്കുന്നു
ആദ്യം മുറിയിൽ ഒറ്റയ്ക്കിരുന്ന് ഹൊറർ സിനിമ ഡൗൺലോഡ് ചെയ്യണം; പിന്നീട് ശരീരത്തിൽ മുറിവുണ്ടാക്കിയതിന്റെ ദൃശ്യം അപ് ലോഡ് ചെയ്യണം: അവസാന ഘട്ടത്തിൽ ആത്മഹത്യ: മുംബൈയിൽ 14കാരൻ ചാടി മരിച്ചത് യുവാക്കളെ നിയന്ത്രണത്തിലാക്കുന്ന ആളെക്കൊല്ലി ഗെയിമായ ബ്ലൂ വെയിലിന്റെ സ്വാധീനത്താലെന്ന് സംശയം
കെ എം മാണിക്ക് ഇത്രയേറെ നിഗ്രഹ ശക്തി ഉണ്ടെന്നറിഞ്ഞില്ല; ഉമ്മൻ ചാണ്ടി മുതൽ ശശി തരൂർ വരെ എഡിറ്റോറിയയിലൂടെ വിമർശിക്കപ്പെട്ടിട്ടും ഒരു പോറൽ പോലും ഏറ്റിരുന്നില്ല; മാണിക്കെതിരെ എഴുതിയതിന്റെ പേരിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജിവെക്കുന്നെന്ന് പി മുഹമ്മദാലി
വധഭീഷണികളുമായി ഫേസ്‌ബുക്ക് പോസ്റ്റുകൾ പറപറക്കുന്നു; ഒറിജിനൽ ഏത് വ്യാജനേത് എന്നറിയാതെ ഇരു കൂട്ടരും പ്രചരണം കൊഴിപ്പിക്കുന്നു; സോഷ്യൽ മീഡിയയിൽ കൊല വിളിക്കുന്നവർക്കെതിരെയും നടപടിയെന്ന് പൊലീസ്; പാറശ്ശാല എംഎൽഎയുടെ പിഎയുടെ പോസ്റ്റും വിവാദമായി