Australia - Page 23

കണ്ട വേശ്യകളെയൊന്നും ഇവിടെ പഠിപ്പിക്കാൻ സമ്മതിക്കില്ലെന്ന് നാമജപവുമായെത്തിയ പ്രതിഷേധക്കാർ; ക്ലാസിൽ ചെല്ലുമ്പോൾ കൂക്കുവിളികളും ശരണം വിളികളുമായി ശല്യം ചെയ്ത് വിദ്യാർത്ഥികൾ; സ്റ്റാഫ് റൂമിൽ നിന്ന് പുറത്തിറങ്ങിയാലും വരാന്തയിലൂടെ നടന്നാലും  അസഹനീയമായ തെറി വിളിപോലെ ശരണം വിളി; ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ആരോപണം; ശബരിമല ദർശനത്തിന് പോയ ബിന്ദു തങ്കം കല്യാണിക്കെതിരെ അട്ടപ്പാടിയിലും പ്രതിഷേധം
തലയിൽ മയിൽപീലി ചൂടി ഓടക്കുഴൽ വായിച്ച് പശുക്കൾക്കൊപ്പം ഭഗവാനായി നിന്ന് ലാലു പ്രസാദിന്റെ മകൻ ; ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ച്ച വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; ഓടക്കുഴൽ നാദം കേൾക്കാൻ പശുക്കൾ ഓടിയെത്തുമായിരുന്നെന്നും മനുഷ്യന്റെ ചിന്തകൾ മാറുന്നതെങ്ങനെയെന്നതിന് ഉദാഹരണമാണ് കൃഷ്ണന്റെ ജീവിതമെന്നും തേജ് പ്രതാപ്
കാൻസർ; പറിച്ചെറിഞ്ഞാലും അകന്ന് പോകാത്ത പ്രണയിനി; ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്‌നേഹിക്കില്ല: സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് നന്ദുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വീണ്ടും
അത്യാവശ്യം ആത്മീയാനന്ദം വേണമെങ്കിൽ സിറ്റിയിൽ നിന്ന് 10കിമീ അകലെയുള്ള കുണ്ടമൺകടവിൽ ഓൺലൈൻ ബുക്ക് ചെയ്തു പോയാൽ മതി; സ്വിമ്മിങ് പൂളും ഉണ്ട്! വാണിജ്യ വെബ്സൈറ്റുകളിൽ ഹോട്ടൽ ബുക്ക് ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും ഇന്നും വേണമെങ്കിൽ നമുക്ക് റൂം ബുക്ക് ചെയ്യാം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തെ ആക്രമിച്ചതിനെ അപലപിക്കാൻ ശബരിനാഥ് എംഎൽഎ ഇട്ട പോസ്റ്റ് വൈറലാക്കി സോഷ്യൽ മീഡിയ
സ്‌പോണസർഷിപ്പ് കിട്ടില്ലെന്ന് ഉറപ്പായതോടെ പോകാൻ തുടങ്ങിയ തന്റെ ചുമലിൽ പിടിച്ച് ഒന്നിച്ച് അത്താഴം കഴിക്കാമെന്ന് പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞ് റൂമിനു പുറത്തെത്തിയപ്പോൾ  ഇന്ന് പോകണോ  എന്ന് ചോദിച്ചൊരു വിളിയും; സന്ദീപാനന്ദഗിരിക്കെതിരായ രണ്ടാം മീടൂവും ചർച്ചയാക്കി സോഷ്യൽ മീഡിയ
സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്ന് പുറത്താക്കിയതെന്ന സംഘപരിവാർ വാദം പൊളിഞ്ഞു! സന്ദീപാനന്ദഗിരി സ്വയം ഒഴിഞ്ഞത് തന്നെ; സ്വാമി ചൈതന്യവും പ്രതിഭയുമുള്ള വ്യക്തി; 12 വർഷം മുൻപത്തെ വാർത്താക്കുറിപ്പ് വൈറലാക്കി സോഷ്യൽ മീഡിയ
കലാഭവൻ മണി നാടൻ പാട്ട് പാടിയാൽ അതിന്റേതായ ഒരു അളവിൽ വരും; മണിയുടെ ശബ്ദം ഇഷ്ടപ്പെട്ടത് പോലെ വേറെ ഒരു ഗായകരുടേയും ശബ്ദം മലയാളി ഇഷ്ടപ്പെട്ടിട്ടില്ല ; ഗൃഹാതുരത്വം നിറയ്ക്കുന്ന സംഗീതം മലയാളികൾക്ക് പകർന്ന അതുല്യ കലാകാരൻ ഓർമ്മകൾ പങ്കുവയ്ക്കുന്നു; സംഗീതം സ്വപ്‌നം കണ്ടു നടന്ന കുട്ടിക്കാലത്തെ പറ്റിയും സംഗീത സംവിധായകനായതിനെ കുറിച്ചും മോഹൻ സിത്താര മറുനാടനോട് തുറന്ന് പറഞ്ഞപ്പോൾ
പാരമ്പര്യത്തിന്റെയല്ല പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നത്; പ്രളയം വന്നത് ഇനിയൊരു ആന്തരിക പുനർനിർമ്മാണത്തിന് വേണ്ടി തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദശരങ്ങൾ ഉയരവേ അഭിപ്രായം തുറന്ന് പറഞ്ഞ് ശാരദക്കുട്ടി
ആർഎസ്എസ് ക്രിമിനലുകളെ നിലയ്ക്ക് നിറുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്; രക്തം വീഴ്‌ത്തിയും മൂത്രമൊഴിച്ചും സന്നിധാനത്ത് അശുദ്ധി വരുത്തി കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ക്രിമിനലുകളുടെ നീക്കം; ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനുള്ള പ്ലാൻ ബി പരാമർശം നടത്തിയതിന് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ച് വി.ടി ബൽറാം എംഎൽഎ