Australia - Page 24

അത്യാവശ്യം ആത്മീയാനന്ദം വേണമെങ്കിൽ സിറ്റിയിൽ നിന്ന് 10കിമീ അകലെയുള്ള കുണ്ടമൺകടവിൽ ഓൺലൈൻ ബുക്ക് ചെയ്തു പോയാൽ മതി; സ്വിമ്മിങ് പൂളും ഉണ്ട്! വാണിജ്യ വെബ്സൈറ്റുകളിൽ ഹോട്ടൽ ബുക്ക് ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും ഇന്നും വേണമെങ്കിൽ നമുക്ക് റൂം ബുക്ക് ചെയ്യാം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തെ ആക്രമിച്ചതിനെ അപലപിക്കാൻ ശബരിനാഥ് എംഎൽഎ ഇട്ട പോസ്റ്റ് വൈറലാക്കി സോഷ്യൽ മീഡിയ
സ്‌പോണസർഷിപ്പ് കിട്ടില്ലെന്ന് ഉറപ്പായതോടെ പോകാൻ തുടങ്ങിയ തന്റെ ചുമലിൽ പിടിച്ച് ഒന്നിച്ച് അത്താഴം കഴിക്കാമെന്ന് പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞ് റൂമിനു പുറത്തെത്തിയപ്പോൾ  ഇന്ന് പോകണോ  എന്ന് ചോദിച്ചൊരു വിളിയും; സന്ദീപാനന്ദഗിരിക്കെതിരായ രണ്ടാം മീടൂവും ചർച്ചയാക്കി സോഷ്യൽ മീഡിയ
സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്ന് പുറത്താക്കിയതെന്ന സംഘപരിവാർ വാദം പൊളിഞ്ഞു! സന്ദീപാനന്ദഗിരി സ്വയം ഒഴിഞ്ഞത് തന്നെ; സ്വാമി ചൈതന്യവും പ്രതിഭയുമുള്ള വ്യക്തി; 12 വർഷം മുൻപത്തെ വാർത്താക്കുറിപ്പ് വൈറലാക്കി സോഷ്യൽ മീഡിയ
കലാഭവൻ മണി നാടൻ പാട്ട് പാടിയാൽ അതിന്റേതായ ഒരു അളവിൽ വരും; മണിയുടെ ശബ്ദം ഇഷ്ടപ്പെട്ടത് പോലെ വേറെ ഒരു ഗായകരുടേയും ശബ്ദം മലയാളി ഇഷ്ടപ്പെട്ടിട്ടില്ല ; ഗൃഹാതുരത്വം നിറയ്ക്കുന്ന സംഗീതം മലയാളികൾക്ക് പകർന്ന അതുല്യ കലാകാരൻ ഓർമ്മകൾ പങ്കുവയ്ക്കുന്നു; സംഗീതം സ്വപ്‌നം കണ്ടു നടന്ന കുട്ടിക്കാലത്തെ പറ്റിയും സംഗീത സംവിധായകനായതിനെ കുറിച്ചും മോഹൻ സിത്താര മറുനാടനോട് തുറന്ന് പറഞ്ഞപ്പോൾ
പാരമ്പര്യത്തിന്റെയല്ല പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നത്; പ്രളയം വന്നത് ഇനിയൊരു ആന്തരിക പുനർനിർമ്മാണത്തിന് വേണ്ടി തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദശരങ്ങൾ ഉയരവേ അഭിപ്രായം തുറന്ന് പറഞ്ഞ് ശാരദക്കുട്ടി
ആർഎസ്എസ് ക്രിമിനലുകളെ നിലയ്ക്ക് നിറുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്; രക്തം വീഴ്‌ത്തിയും മൂത്രമൊഴിച്ചും സന്നിധാനത്ത് അശുദ്ധി വരുത്തി കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ക്രിമിനലുകളുടെ നീക്കം; ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനുള്ള പ്ലാൻ ബി പരാമർശം നടത്തിയതിന് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ച് വി.ടി ബൽറാം എംഎൽഎ
കവിതകളും കഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയതിന്റെ സന്തോഷം ഞാൻ പങ്കു വയ്ക്കുന്നു ; വിവാഹം കഴിഞ്ഞ് മാസങ്ങൾക്കിപ്പുറം കല്യാണ വീഡിയോ ലഭിച്ച വിവരം പങ്കുവയ്ച്ചതിന് പിന്നാലെ നടൻ നീരജിന്റെ പുതിയ കുറിപ്പ് സമൂഹ മാധ്യമത്തിൽ വൈറൽ; കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ അനുഭവം നീരജ് വിവരിക്കുന്നതിങ്ങനെ
പന്തളം അമ്മയുടെ ശാപവാക്കുകൾ എന്ന പേരിൽ സൈബർ ലോകത്ത് നടത്തിയത് കുപ്രചരണം; മല ചവിട്ടിയാൽ കുട്ടികളുണ്ടാവില്ലെന്ന വിധത്തിൽ വ്യാജപോസ്റ്റ് കഴിഞ്ഞ വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ; മരിച്ചുപോയ സ്ത്രീയുടെ പേരിൽ അപഹാസ്യം പ്രചരിപ്പിക്കുന്നത് ഭ്രാന്ത് എന്ന് വി ടി ബൽറാം
ആർത്തവം അശുദ്ധി അല്ല..അങ്ങനെ പറയാൻ ഉള്ള അവകാശവും ആർക്കും ഇല്ല; ശബരിമലയിൽ വിശ്വാസികൾ പ്രശ്‌നം ഉണ്ടാക്കി സ്ത്രീകളെ തടയില്ലെന്നാണ് വിശ്വാസം; വിശ്വാസപ്രമാണങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ ഞാനും പോകും അയ്യനെ കാണാൻ; രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റിനോട് പുച്ഛം മാത്രം; തന്റെ അഭിപ്രായം വിവാദമായപ്പോൾ വിശദീകരണവുമായി എബിവിപി നേതാവ് ശ്രീപാർവതി