Australia - Page 25

പാരമ്പര്യത്തിന്റെയല്ല പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നത്; പ്രളയം വന്നത് ഇനിയൊരു ആന്തരിക പുനർനിർമ്മാണത്തിന് വേണ്ടി തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദശരങ്ങൾ ഉയരവേ അഭിപ്രായം തുറന്ന് പറഞ്ഞ് ശാരദക്കുട്ടി
ആർഎസ്എസ് ക്രിമിനലുകളെ നിലയ്ക്ക് നിറുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്; രക്തം വീഴ്‌ത്തിയും മൂത്രമൊഴിച്ചും സന്നിധാനത്ത് അശുദ്ധി വരുത്തി കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ക്രിമിനലുകളുടെ നീക്കം; ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനുള്ള പ്ലാൻ ബി പരാമർശം നടത്തിയതിന് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ച് വി.ടി ബൽറാം എംഎൽഎ
കവിതകളും കഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയതിന്റെ സന്തോഷം ഞാൻ പങ്കു വയ്ക്കുന്നു ; വിവാഹം കഴിഞ്ഞ് മാസങ്ങൾക്കിപ്പുറം കല്യാണ വീഡിയോ ലഭിച്ച വിവരം പങ്കുവയ്ച്ചതിന് പിന്നാലെ നടൻ നീരജിന്റെ പുതിയ കുറിപ്പ് സമൂഹ മാധ്യമത്തിൽ വൈറൽ; കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ അനുഭവം നീരജ് വിവരിക്കുന്നതിങ്ങനെ
പന്തളം അമ്മയുടെ ശാപവാക്കുകൾ എന്ന പേരിൽ സൈബർ ലോകത്ത് നടത്തിയത് കുപ്രചരണം; മല ചവിട്ടിയാൽ കുട്ടികളുണ്ടാവില്ലെന്ന വിധത്തിൽ വ്യാജപോസ്റ്റ് കഴിഞ്ഞ വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ; മരിച്ചുപോയ സ്ത്രീയുടെ പേരിൽ അപഹാസ്യം പ്രചരിപ്പിക്കുന്നത് ഭ്രാന്ത് എന്ന് വി ടി ബൽറാം
ആർത്തവം അശുദ്ധി അല്ല..അങ്ങനെ പറയാൻ ഉള്ള അവകാശവും ആർക്കും ഇല്ല; ശബരിമലയിൽ വിശ്വാസികൾ പ്രശ്‌നം ഉണ്ടാക്കി സ്ത്രീകളെ തടയില്ലെന്നാണ് വിശ്വാസം; വിശ്വാസപ്രമാണങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ ഞാനും പോകും അയ്യനെ കാണാൻ; രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റിനോട് പുച്ഛം മാത്രം; തന്റെ അഭിപ്രായം വിവാദമായപ്പോൾ വിശദീകരണവുമായി എബിവിപി നേതാവ് ശ്രീപാർവതി
കണ്ണൂർ വിമാനത്താവളത്തിലേത് അത്ഭുത വാർത്ത; ഒരു ഔദ്യോഗിക സ്ഥാനവുമില്ലാത്ത ആൾക്ക് അനുമതി നൽകിയത് അതിലും വലിയ അത്ഭുതം; സാധാരണ ബിജെപി ചെയ്യുന്ന വഴിവിട്ട കാര്യങ്ങൾ നോക്കുമ്പോ ഇത് ചെറുത്; മട്ടന്നൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനെ പരിഹസിച്ച് മന്ത്രി എംഎം മണി
ഏഴ് ദിവസത്തെ ജയിൽ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കുകയാണ്; അയ്യപ്പ ഭക്തർക്ക് ആശയ വിനിമയം നടത്താനാണ് ഈ വോക്കി ടോക്കികൾ ;  വൃശ്ചികം ഒന്നിന് നട തുറക്കുമ്പോൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനയുമായി രാഹുൽ ഈശ്വറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
കെ എ പി അഞ്ചാം ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾ ആഷിക്കിന്റെ ഹെയർ സ്‌റ്റൈലിനെ കുറിച്ചുള്ള ആക്ഷേപവും അടിസ്ഥാനരഹിതം; വാഹനം ഡ്യൂട്ടി സ്ഥലത്തു എത്തിച്ചു മടങ്ങാൻ തുടങ്ങവേ അക്രമികൾ പൊലീസ് വാഹനങ്ങൾ തകർക്കുന്നതായറിഞ്ഞു ഓടിയെത്തിയ അബ്ദുള്ളക്കുട്ടിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണവും; പൊലീസ് വിശദീകരണം ഇങ്ങനെ
യോനിയിൽ കൂടി വരുന്നതെന്തോ അതിൽ നാണക്കേട് വിചാരിക്കേണ്ടതില്ല, പക്ഷേ വായുടെ കാര്യത്തിൽ അങ്ങനെയല്ലയെന്ന് ദിവ്യസ്പന്ദന; കൂടുതലൊന്നും സംസാരിക്കാൻ താനില്ല! സംസാരിച്ചാൽ അത് കൂടുതലാണെന്ന് നിങ്ങൾ പറയും; ശബരിമല വിഷയത്തിൽ ദിവ്യസ്പന്ദനയ്ക്ക് മറുപടിയുമായി സ്മൃതി ഇറാനി
ഒരു പൊലീസ് നടപടിയേയും അയ്യപ്പഭക്തർ ഭയപ്പെടുന്നില്ല; നട്ടെല്ലുനിവർത്തി നെഞ്ചുവിരിച്ച് ശരണമന്ത്രങ്ങളോടെ നേരിടും; തല കുനിക്കുമെങ്കിൽ അത് കലിയുഗവരദനായ സാക്ഷാൽ അയ്യപ്പസ്വാമിയുടെ മുമ്പിൽ മാത്രമെന്ന് കെ.സുരേന്ദ്രൻ