Australia - Page 22

ഭശബരിമലയിൽ ആർഎസ്എസ് ഗുണ്ടാ നേതാവിനെ എത്തിച്ചത് കലാപം ലക്ഷ്യമിട്ട്; ആചാരസംരക്ഷണത്തിന് എത്തിയവർ കാണിക്കുന്നതൊക്കെ കേരളം കാണുന്നുണ്ട്; ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും വെല്ലുവിളി നടത്തിയതും ആചാരലംഘനം; വത്സൻ തില്ലങ്കേരിക്കെതിര കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ചുരിദാർ എന്നാൽ അന്നൊക്കെ പലർക്കും ആഭാസകരമായ ഒരു വസ്ത്രമായിരുന്നു; നമ്മുടെ സംസ്‌കാരത്തിനു നിരക്കാത്ത വസ്ത്രം എന്നൊക്കെ അന്ന് പറഞ്ഞിരുന്നത്; ഇന്നത് ലെഗ്ഗിങ്‌സ് ആയി; 20 വർഷം കഴിയുമ്പോൾ അതും തമാശയാവും; ആചാരങ്ങളും അങ്ങിനെ തന്നെ, മാറ്റങ്ങൾ വരാൻ തുടക്കത്തിൽ വൻ തടസ്സങ്ങൾ ഉണ്ടാവും, പിന്നെ അത് പതിയെ ജീവിതത്തിന്റെ ഭാഗം ആകും; സുരേഷ് പിള്ള എഴുതുന്നു
കോടിയേരിയോട് യോജിക്കുന്നു; ശബരിമലയിൽ കലാപത്തിന് ബിജെപി ക്രിമിനൽ ഗൂഢാലോചന നടത്തി; സംഘപരിവാർ നേതാക്കൾക്കെതിരെയാകുമ്പോൾ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോയെന്ന് വി.ടി.ബൽറാം
സുപ്രീം കോടതി എന്തുവിധിച്ചാലും മതത്തെ നിന്ദിച്ച പെണ്ണിനെ വെറുതെ വിടില്ലെന്ന് പാക്കിസ്ഥാനിലെ മുസ്ലിം മൗലിക വാദികൾ; സുപ്രീം കോടതി എന്തുവിധിച്ചാലും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് ഹിന്ദു മൗലിക വാദികൾ; രണ്ടിടത്തും മതമൗലിക വാദികൾക്ക് ഒറ്റ ശബ്ദം ഒറ്റഭാഷ; കേരള സർക്കാറിന്റെ അവസ്ഥ തന്നെയാണ് പാക്കിസ്ഥാനിലും; മതനിയമങ്ങളെ ട്രോളി സ്വതന്ത്ര ചിന്തകർ
മതനിന്ദാ കേസിൽ ആസിയാ ബീബിയെ വെറുതെ വിട്ട പാക്കിസ്ഥാൻ സുപ്രിം കോടതി വിധിക്കെതിരെ ജമാഅത്തെ ഇസ്ലാമി നാടു മുഴുവൻ കുട്ടിച്ചോറാക്കുന്ന പ്രക്ഷോഭത്തിലാണ്; എവിടെയായാലും ഇസ്ലാമിക രാഷ്ട്രം തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം;  അത് അറിയാതെയാണ് ശ്രീജ നെയ്യാറ്റിൻകരയൊക്കെ വെൽഫെയർ പാർട്ടിയിൽ അണി നിരക്കുന്നത്; ഇതിനുതന്നെയാണ് പി.കെ. ബാലകൃഷ്ണനേയും സി. രാധാകൃഷ്ണനേയുമൊക്കെ മാധ്യമം പത്രത്തിന്റെ തലപ്പത്തു കൊണ്ടു വന്നത്; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
എന്റെ പണി മീൻ കച്ചവടമാണ്, വണ്ടിയിൽ ബോക്‌സൊക്കെ വച്ച് മീൻ വിൽക്കുന്ന പരിപാടി ; പിതാവിന്റെ കഷ്ടപ്പാട് മനസിലാക്കി അഭിമാനത്തോടെ തൊഴിലിനെക്കുറിച്ച് പറയുന്ന യുവാവിന്റെ വീഡിയോ വൈറൽ; ഓർമ്മവച്ച കാലം മുതൽ വാപ്പയ്ക്ക് മീൻ കച്ചവടമായിരുന്നെന്നും അത് ചെയ്യാൻ വാപ്പച്ചി മടിച്ചിരുന്നവെങ്കിൽ ഞങ്ങളിന്ന് ജീവിച്ചിരിക്കില്ലായിരുന്നുവെന്നും യുവാവ്
അയ്യപ്പ വിഗ്രഹം കയ്യിലേന്തിയ ഭക്തനെ നിലത്തിട്ട് പൊലീസ് ചവിട്ടുന്നത് നല്ല ഒന്നാന്തരം ഫോട്ടോഷോപ്പ്; വിവാദമായതോടെ ചിത്രം ഫേസ്‌ബുക്കിൽ നിന്ന് പിൻവലിച്ച് ഫോട്ടോയിലെ അയ്യപ്പ ഭക്തൻ രാജേഷ് കുറുപ്പ്; ഫോട്ടോഷൂട്ടിനിടയിൽ എടുത്ത വ്യാജ ചിത്രം രാജ്യം മുഴുവൻ വൈറൽ; പിണറായി സർക്കാരിന്റെ ക്രൂരതയെന്ന് വിശേഷിപ്പിച്ച് വ്യാജ പോസ്റ്റ് ഷെയർ ചെയ്ത് ആംആദ്മി എംഎൽഎ വരെ
അയ്യപ്പനോടുള്ള പൂതികൊണ്ടല്ല, അത്ര മനോഹരമായ കാനന യാത്ര ഏത് സ്ത്രീകളും ആഗ്രഹിച്ച് പോകും ; ശബരിമലയിൽ പോകാൻ മാലയിട്ട ദിവസം ഞാൻ തത്വമസിയിൽ വിശ്വസിക്കുന്നു എന്നാണ് പറഞ്ഞത് ; സംഘപരിവാർ അനുകൂലികൾ തനിക്കെതിരെ നിരന്തരമായി നുണപ്രചാരണങ്ങൾ നടത്തുകയാണെന്നും നിരീശ്വരവാദിയാണെന്ന് തെറ്റിധാരണ പരത്തുകയാണെന്നും സൂര്യ ദേവാർച്ചന
പ്രസവിക്കാത്ത തമിഴ് സ്ത്രീകൾ തല മൊട്ടയടിച്ച് കരഞ്ഞു കൊണ്ട് അയ്യനെ കാണാൻ ശബരിമലയിൽ പോകുമായിരുന്നു.; അവരിൽ ഒരാളുടെയും പ്രാർത്ഥന പരാജയപ്പെട്ടിട്ടില്ല: പുതിയ വെളിപ്പെടുത്തലുമായി ലക്ഷ്മീ രാജീവ്
വകതിരിവില്ലായ്മക്ക് സംഘപരിവാർ എന്നാണ് സംസ്‌കൃതം ;  മറിയ എന്ന ക്രിസ്ത്യാനിപ്പെണ്ണ് മീര എന്ന കള്ളപ്പേരിൽ ഹിന്ദു ചമഞ്ഞ് എഴുതുന്നുവെന്നാണ് സംഘപരിവാറുകാർ പറയുന്നത്; മീര താലിമാല ഇടാറില്ല, താലില്ലെങ്കിൽ ഹിന്ദു സ്ത്രീ ആകില്ലപോലും ; ശബരിമല വിഷയത്തിന് പിന്നാലെ പുറത്ത് വന്ന സംഘപരിവാർ പ്രചരണങ്ങൾക്ക് വിമർശനവുമായി ശാരദക്കുട്ടി
അമല നിങ്ങുടെ പാന്റ്‌സ് എവിടെ ; വള്ളത്തിലിരുന്ന് എടുത്ത ഫോട്ടോയ്ക്ക് കമന്റിട്ടയാൾക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി താരം; അമലയുടെ കിടിലൻ മറുപടി കേട്ട് വിമർശിച്ചവർ പോലും പിന്തുണയുമായി രംഗത്ത്; വിവാദങ്ങളുടെ തോഴി അമല പോൾ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ