Australia - Page 234

ഇച്ചിരി പുളിക്കും; ഏതാടാ ദാസാ ഈ അലവലാതി അഞ്ചൽ? കോൺഗ്രസിൽ നിന്ന് പടിയിറങ്ങുന്നു എന്ന് ഒലക്കേലെ സ്‌കൂപ്പ് നൽകിയ പ്രാദേശിക ചാനലിനെ പരിഹസിച്ച് വി ടി ബൽറാം; അയിഷാ പോറ്റിയെ സിപിഎമ്മിൽ നിന്ന് ചാടിക്കാനും ഫേസ്‌ബുക്ക് പ്രചാരണം
പ്രൊഡ്യൂസേഴ്‌സ് ചാനൽ കൈരളിയെ ബാധിക്കില്ല; വിമർശനങ്ങൾ ഉന്നയിക്കുന്നവർ കാള പെറ്റുവെന്ന് കേട്ട് കയറെടുക്കുന്നവർ; വിനയനോളം ഉയരാനോ താഴാനോ കഴിയാത്തതിനാൽ പ്രതികരണവുമില്ല; ലൗഡ് സ്പീക്കർ വിവാദത്തിൽ ബ്രിട്ടാസ്
ചാരക്കഥ പോലെ രൂപേഷ് - ഷൈനി കഥകളിലേക്ക് മാദ്ധ്യമങ്ങളെ പൊലീസ് മാടി വിളിക്കുന്നു; വെളിപ്പെടുത്തലുകൾ മുൻകഥകളിൽ നിന്ന് കോപ്പി അടിക്കാവുന്നതാണ്: മാവോയിസ്റ്റ് നേതാക്കളെ അറസ്റ്റു ചെയ്തപ്പോൾ സോഷ്യൽ മീഡിയ പ്രതികരിക്കുന്നത് ഇങ്ങനെ
പുതുപ്പള്ളി എനിക്ക് സ്വന്തം വീട്; അവിടെയുള്ളവർ എന്റെ ബന്ധുക്കളും; അവിടം വിട്ടുപോകുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല; ഇനിയുള്ള ഞായറാഴ്ചകൾ തന്റെ മണ്ഡലത്തിലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്
കുറ്റകരമായ മൗനം ഉടഞ്ഞു വീഴുന്നതിൽ സന്തോഷം; ഒന്നും ഇവിടെ കൊണ്ട് തീരുന്നില്ല; വേട്ടയാടിയവർ ശിക്ഷിക്കപ്പെടുവരും ഈ യാത്ര തുടരേണ്ടതുണ്ട്; അമ്പലവയൽ പീഡനത്തിലെ സസ്‌പെൻഷനിൽ മാത്യു കുഴൽനാടന്റെ പോസ്റ്റ്