Greetingsനേപ്പാൾ പ്രധാനമന്ത്രി പോലും ഭൂകമ്പത്തെക്കുറിച്ച് അറിഞ്ഞത് തന്റെ ട്വീറ്റിലൂടെയെന്ന് മോദിയുടെ അവകാശവാദം; ട്വിറ്ററിൽ നിന്നിറങ്ങാത്ത ഇന്ത്യൻ പ്രധാനമന്ത്രിയെ കളിയാക്കാൻ സൈബർ ലോകവും30 April 2015 4:50 PM IST
Greetingsപത്രപ്രവർത്തക കുലപതി തിരുവനന്തപുരത്ത് വന്നത് എന്തിന്? അദാനിക്ക് വേണ്ടി വിഴിഞ്ഞം ഉറപ്പിക്കാനോ? ടിവിആർ ഷേണായിയുടെ വരവിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ30 April 2015 2:29 PM IST
Greetingsജാഗ്വറിനോടു കളിക്കാൻ ടിപ്പർ ലോറി പോലും വളർന്നില്ല! ആഡംബര കാറിൽ ഇടിച്ച് ടിപ്പർ തവിടുപൊടി; കടുത്ത പരിക്കില്ലാതെ ജാഗ്വറിന്റെ ചിരി; ഹുങ്ക് ശമിച്ച ടിപ്പറിന്റെ ചിത്രങ്ങൾ കാണാം29 April 2015 4:40 PM IST
Greetingsജുറാസിക് പാർക്കിൽ അടച്ചിട്ടിരിക്കുന്ന പാവം ദിനോസറുകളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്ക്, എന്നിട്ടു മതി ആന; കൃത്രിമ ആനകളെ പൂരത്തിന് ഉപയോഗിക്കാൻ നിർദ്ദേശിച്ച പമേല ആൻഡേഴ്സണ് മലയാളികളുടെ ഫേസ്ബുക്ക് തെറിപ്പൂരം29 April 2015 2:59 PM IST
Greetingsമദ്യപിച്ചെത്തിയ ഉർവശിയെ പിന്തുണച്ചപ്പോൾ മദ്യമുതലാളിയുടെ പ്രണയിനിയാക്കി! 'ആ മദ്യമുതലാളി ഉടൻ എന്റെ മുന്നിൽ റിപ്പോർട്ട് ചെയ്യണ'മെന്ന് സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്29 April 2015 2:36 PM IST
Greetingsകൊച്ചി മെട്രോയുടേതടക്കം 20 സർക്കാർ സൈറ്റുകളിൽ പാക് ഹാക്കർമാരുടെ ആക്രമണം; മെട്രോയുടെ സൈറ്റ് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് പോസ്റ്റ് ചെയ്തു29 April 2015 11:31 AM IST
Greetingsആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ചു കടക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നതെന്തേ? അമ്പലവയൽ പീഡനത്തിലെ പൊലീസ് നടപടിയെ വിമർശിച്ച് മാത്യു കുഴൻനാടൻ; നീതിപൂർവമായ ഇടപെടലിന് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും28 April 2015 3:54 PM IST
Greetingsസംഘപരിവാറിന്റെ ഫോട്ടോഷോപ്പ് പ്രയോഗത്തെ കൊന്നു കൊലവിളിച്ച് സോഷ്യൽ മീഡിയ; 20000ത്തിലേറെ പ്രവർത്തകർ നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെന്ന പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി ആർഎസ്എസ്28 April 2015 1:40 PM IST
Greetingsദേ.. തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിന്റെ പേജ്..! കാനഡയിലെ കലാകാരന്റെ പരാതിയിൽ പൂട്ടിയ ഇന്റർനാഷണൽ ചളു യൂണിയന് ഫേസ്ബുക്ക് പേജ് തിരികെ കിട്ടി28 April 2015 10:35 AM IST
Greetings'ചരിത്രം തിരുത്തിയ' എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനൊപ്പം സൈബർ ലോകവും; തിരുത്തിയിട്ടും കളിയാക്കലിൽ റെക്കോർഡിടാൻ സോഷ്യൽ മീഡിയ27 April 2015 3:16 PM IST
Greetingsകുളിസീൻ കാട്ടി ഭീഷണിപ്പെടുത്തിയ വില്ലനെ ജോർജുകുട്ടിയുടെ മകൾ തല്ലിക്കൊന്നു; പക്ഷേ, ജീവിതത്തിൽ അൻസിബ തീർത്തും നിസ്സഹായവസ്ഥയിൽ; സൈബർ ആക്രമണത്തിൽ പൊറുതി മുട്ടി യുവതാരം27 April 2015 1:36 PM IST
Greetingsമോഹൻലാൽ മദ്യപിച്ചതിനെ കുറ്റം പറയാത്തവർ ഉർവശി പൂസായപ്പോൾ വിമർശിക്കുന്നതെന്തേ? പുരുഷ മദ്യപാനം വീരസ്യമാക്കുന്നവർ സ്ത്രീകളുടെ കാര്യത്തിൽ വിവേചനം കാട്ടുന്നു: നടിയുടെ മദ്യപാനത്തിൽ സോഷ്യൽ മീഡിയക്കും രണ്ടു പക്ഷം27 April 2015 12:04 PM IST