Australia - Page 236

എന്തുതന്നെയായാലും ശരീരം വേദനിപ്പിച്ചുള്ള ഭക്തി നാട്ടിൽ ഒരിടത്തും പ്രോത്സാഹിപ്പിച്ചു കൂടാ; കുട്ടികളുടെ കവിളിലും ശൂലം കുത്തിയുള്ള ഘോഷയാത്ര നടത്തുന്നതിനെ വിമർശിച്ച് ഡോ. തോമസ് ഐസക്
ചെവികുറ്റിക്ക് അടിച്ചു മര്യാദ പഠിപ്പിക്കുന്ന പ്രിൻസിപ്പൾമാർ ഗുണ്ടകൾ തന്നെ; എഞ്ചിനിയറിങ് പഠിക്കാനെത്തി ആത്മഹത്യ ചെയ്ത കണ്ണന് സംഭവിച്ചത് എന്ത്? വേദനയോടെ പശുപാലൻ കുറിച്ചത് വായിക്കാം
എത്ര സ്വീറ്റായാലും റാസ്‌കൽ റാസ്‌കൽ തന്നെ; തൊഴിലിന്റെ ഭാഗമായി ഭാസ്‌ക്കർ ദി റാസ്‌ക്കലിൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടാവും; അതിന്റേ പേരിൽ ആ ആമുഖം വേണ്ട; അവതാരകയെ തിരുത്തി ബാലചന്ദ്രമേനോൻ
വിശക്കുന്ന എല്ലാവരും ഭിക്ഷക്കാരല്ല; ലഞ്ച് ബോക്‌സ് നഷ്ടപ്പെട്ട കുട്ടിക്കും പഴ്‌സ് നഷ്ടപ്പെട്ട അപ്പൂപ്പനും ഇത് ഉപകരിക്കും. മനുഷ്യരെ ഭിക്ഷക്കാരാക്കാതിരിക്കാൻ ഓപ്പറേഷൻ സുലൈമാനി; കോഴിക്കോട് കളക്ടറുടെ പുതിയ പദ്ധതിക്കും എങ്ങും കൈയടി
പത്രത്തിൽ വന്ന പരസ്യം ക്രിയേറ്റീവ് ടീമിന്റെ കരവിരുത്; ഫോട്ടോഷൂട്ടിൽ ഇതായിരുന്നില്ല; കല്യാൺ ജൂവലേഴ്‌സിന്റെ പരസ്യം വംശീയ വിദ്വേഷം പരത്തുന്നതെന്ന ആരോപണത്തിന് മറുപടിയുമായി ഐശ്വര്യ റായ് രംഗത്ത്
വംശീയ വിദ്വേഷത്തിന് കുടപിടിച്ച് ഐശ്വര്യ റായിയും കല്യാൺ ജൂവലേഴ്‌സും! അടിമ സമ്പ്രദായത്തെ ഓർമ്മപ്പെടുത്തും വിധമുള്ള പരസ്യ ചിത്രം വിവാദത്തിൽ; താരത്തിന് തുറന്ന കത്തെഴുതി ആക്ടിവിസ്റ്റുകൾ