Australia - Page 74

എന്തുകൊണ്ടാണ് നാലുവർഷം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ബിജെപി സർക്കാരിന് പ്രശ്‌നമായി തോന്നാതിരുന്നത്! ഒരുവർഷം കൂടി കഴിഞ്ഞാൽ ലോകസഭാ തെരഞ്ഞെടുപ്പ് വരുമെന്നോർത്തപ്പോഴാണോ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഓർമവന്നത്; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 4 വർഷമായി ഒന്നും ചെയ്യാത്ത ബിജെപി സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് എംവി ജയരാജൻ
എവിടെങ്കിലും കാണുന്നത് കണ്ണുമടച്ച് ഷെയർ ചെയ്യുന്നവർ ഓർക്കുക; ജാമ്യമില്ലാതെ അറസ്റ്റിലാവാൻ വേറെ കാരണമൊന്നും വേണ്ട; മാധ്യമപ്രവർത്തക ഷാനി പ്രഭാകരന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ; മരട് പൊലീസ് അറസ്റ്റ് ചെയ്തത് ആലുവ സ്വദേശി വൈശാഖിനെ
ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകൾക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു...എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെൽറ്റിനാൽ തുരുതുരാ അടിച്ചു പൊളിച്ചു...AKG ഭവനിൽ ജോലി ചെയ്യുന്ന ഭർതൃ സഹോദരിയുടെയും ചിന്തയിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരി ഭർത്താവിന്റെയും ഇടപെടൽ മൂലം നീതി കിട്ടുന്നില്ല; മുഖ്യമന്ത്രിക്ക് തുറന്ന് കത്തെഴുതി ഒരു വീട്ടമ്മ
അന്ന് ആ മുറിയിൽ തലകുത്തി മറിഞ്ഞ് കൊണ്ടിരുന്ന ആ പയ്യനാണ് ഇന്ന് ആദിയായി എത്തി മലയാളികളുടെ മനസ്സിൽ കയറിയത്; പ്രണവ് മോഹൻലാലിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ച് ബാലചന്ദ്ര മേനോൻ
ഇന്നലെ നഞ്ചൻഗോഡ് നിന്ന് തുടങ്ങിയ ബ്ലോക്ക് ബാംഗ്ലൂർ എത്തുമ്പോൾ 7 മണിക്കൂറിൽ അധികമായിരുന്നു; സുനിയേട്ടാ നിങ്ങളെവിടെ എത്തി എന്ന് വിളിച്ച് ചോദിച്ചപ്പോൾ തിരക്കിൽ ഞാൻ തിരിച്ചുവിളിക്കാം എന്ന മറുപടി വെറുതെയായി...;അവനതിന് കാത്തുനിന്നില്ല.....; സിജുവിന്റെ മരണത്തിൽ വികാരാധീതനായ സഹപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സോഷ്യൽ മീഡിയയിൽ ഇന്ന് താരമാവുന്നത് ഈ സുന്ദരി; ബോളിവുഡ് നടിമാരേക്കാൾ ആരാധകരുള്ള സ്വപ്‌ന വ്യാസ് പട്ടേൽ ഇൻസറ്റഗ്രാമിലെ താരം; ഈ ഇരുപത്തിയേഴുകാരിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത് പത്ത് ലക്ഷത്തിലധികം പേർ
അങ്ങയുടെ രാജിയിൽ കലാശിച്ച വാർത്തയുടെ സത്യ അസത്യങ്ങൾ എന്ത്? അത് കള്ള വാർത്ത ആണോ?അന്ന് അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദം ആരുടേത്?അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദത്തോട് സംസാരിച്ച ശബ്ദത്തിന് ഉടമ ആര്? എ കെ ശശീന്ദ്രനോട് ചോദ്യ ശരങ്ങളുമായി മംഗളം സീനിയർ ന്യൂസ് എഡിറ്റർ എസ് വി പ്രദീപിന്റെ കത്ത്
താഴെവീണയാളെ ആശുപത്രിയിൽ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാർത്ത നടുക്കം ഉളവാക്കുന്നതാണ്; ആ ജീവൻ രക്ഷിക്കൻ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്‌ളാറ്റിൽ ആണേ എന്റെ പെൺസുഹൃത്ത് വന്നത് എന്ന് എം സ്വരാജ് ഒക്കെ എടുത്തു വയ്ക്കുന്ന ആ സദാചാര ജാമ്യം ഉണ്ടല്ലോ അതിൽ പിടിച്ചാണ് ഈ ഞരമ്പ് രോഗികൾ മുഴുവൻ നിലനിൽക്കുന്നത്; സദാചാര ഭയം സ്വരാജിനെ പോലും ഭരിക്കുന്ന രീതിയിൽ വളർന്നു നിൽക്കുന്നു; സ്വരാജിന്റെ മറുപടിക്ക് വിമർശനവുമായി രശ്മി നായർ
ക്യാൻസറിന് കീമോതെറാപ്പിയേക്കാൾ നല്ലത് ചെറുനാരങ്ങ! ഡോക്ടർ വി.പി ഗംഗാധരന്റെതെന്ന് പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി കാൻസർ രോഗ വിദഗ്ദൻ
വി.പി ഗംഗാധരൻ സാറിന്റെ പേരിൽ കാൻസറിനുള്ള അദ്ഭുതചികിത്സ എന്ന മൂന്ന് പോയിന്റുകളുമായൊരു മെസേജ് സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നു; പേരെടുത്തൊരു കാൻസർ രോഗവിദഗ്ധന്റെ ഫോട്ടോ പിറകിലൊട്ടിച്ചാൽ കിട്ടുന്ന വിശ്വാസ്യത ഓർത്താവണം ഗംഗാധരൻ സർ മനസ്സാവാചാ അറിയാതൊരു കാര്യം അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കുന്നത്: ഡോ. ഷിംന അസീസ്
അവൻ വീണ്ടും വരുന്നു; പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, കോടതി കേസ് എഴുതിത്ത്തള്ളി, സത്യം ജയിച്ചു; എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു; ഗണേശ് കുമാറിനെയോ കോവൂർ കുഞ്ഞുമോനെയോ വാടകക്കെടുത്തു മന്ത്രിയാക്കേണ്ട ഗതികേടിൽ നിന്ന് എൻസിപി രക്ഷപ്പെട്ടു; മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന എകെ ശശീന്ദ്രനെ പരിഹസിച്ച് അഡ്വ. ജയശങ്കർ