Australia - Page 75

ഷാനി പല സന്ദർശകരിൽ ഒരാളല്ല, എന്റെ അടുത്ത സുഹൃത്താണ്; രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം; പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ: ഷാനിയുമൊത്തുള്ള ചിത്രത്തിലെ വിവാദങ്ങൾക്ക് മറുപടിയുമായി എം സ്വരാജ്
കടലിൽ കുളിക്കുന്നവനെ കുളത്തിന്റ ആഴം കാട്ടി പേടിപ്പിക്കാൻ നോക്കരുത്; ചർച്ചകളും മറ്റു പ്രചാരണങ്ങളും നടത്തി ഞങ്ങളെ മാനസികമായി തളർത്തി കളയാം എന്നതാണ് ഉദ്ദേശമെങ്കിൽ ഇത് നടത്തുന്നവർക് തെറ്റി; സാമ്പത്തിക തട്ടിപ്പ് കേസിൽ ബിനോയി കോടിയേരിക്ക് പിന്തുണയുമായി അനുജൻ ബിനീഷ് കോടിയേരി
ബിനോയ് കോടിയേരി വിപ്ലവ പാർട്ടിയിൽ അംഗമല്ല; അദ്ദേഹം കാർ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിർഹം കടംവാങ്ങിയത് തെറ്റാണോ? കോടിയേരിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം; ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ
ഏറെ യാത്രചെയ്യുന്ന,വായിക്കുന്ന,എഴുതുന്ന, പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങൾ; സിനിമ ഒരു കൊടുമുടിയെങ്കിൽ അത് കീഴടക്കാനാകട്ടെ; പ്രണവ് മോഹൻലാലിന് ആശംസകളുമായി ശ്രീകുമാർ മേനോൻ
നാളെ ഞങ്ങൾ വലിയൊരു കാത്തിരിപ്പിന് വിരാമമിടാൻ പോവുകയാണ്; ഇന്ത്യ കാത്തിരുന്ന തീവ്രവാദികളെക്കുറിച്ചുള്ള വലിയൊരു വെളിപ്പെടുത്തൽ ഞങ്ങൾ നാളെ നിങ്ങളുടെ മുൻപിൽ നടത്തും; നാളെ വൻ വെളിപ്പെടുത്തൽ നടത്തുമെന്ന് മല്ലു സോൾജിയേഴ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പ്രണവിന്റെ സിനിമാ പ്രവേശനത്തിൽ കുടുംബം ആകാംക്ഷയിലാണ്; പക്ഷേ, അവർക്ക് പേടിക്കാനൊന്നുമില്ല;എനിക്ക് ഉറപ്പാണ് നീ ജനിച്ചത് തന്നെ സൂപ്പർസ്റ്റാർ ആകാനാണെന്ന്; പ്രണവിന് ആശംസയുമായി ദുൽഖർ സൽമാൻ
മഹാദായിയിൽ നിന്നുള്ള ജലത്തിന് കന്നടക്കാർക്കും അവകാശമുണ്ട്; മഹാദായി വിഷയം രാഷ്ട്രീയവത്കരിക്കുന്നത് പാർട്ടികൾ അവസാനിപ്പിക്കണം; മഹാദായി നദീജല തർക്കത്തിൽ പ്രതികരണവുമയി പ്രകാശ് രാജ് രംഗത്ത്
ന്യായീകരിക്കാനുള്ള ആവേശം ചോർന്ന് സിപിഎം സൈബർ പോരാളികൾ; ബിനോയിയുടെ തട്ടിപ്പു വാർത്ത പുറത്തുവന്നതിന് പിന്നാലെ എകെജിയുടെ ചിത്രങ്ങൾ ഷെയർ ചെയ്ത് സിപിഎം അണികളുടെ നിശബ്ദ പ്രതിഷേധം; 13 കോടിയുടെ ഇടപാട് നടത്താൻ വളർന്ന സെക്രട്ടറിയുടെ പുത്രന്റെ ബിസിനസ് എന്തെന്നും സൈബർ ലോകത്തിന്റെ ചോദ്യം