Australia - Page 91

പൊഴിയൂരും അടിമലത്തുറയും സന്ദർശിച്ച വാർത്ത മംഗളത്തിൽ കണ്ടു; ഇങ്ങനെയാണ് റിപ്പോർട്ടെങ്കിൽ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ, നിങ്ങളോടു സഹതപിക്കുകയല്ലാതെ വഴിയില്ല; മനോരമയുടെ റിപ്പോർട്ടിലും പ്രതിഷേധം തടയൽ എന്ന ആംഗിളിലാണ് വാർത്ത മുന്നേറുന്നത്, അതവരുടെ രാഷ്ട്രീയം; മാധ്യമങ്ങളുടെ പേരെടുത്ത് വിമർശിച്ച് മന്ത്രി തോമസ് ഐസക്
തന്റെ പേരുപയോഗിച്ച് വാട്സ് ആപ്പിൽ അശ്ലീല ഗ്രൂപ്പുണ്ടാക്കി; ചിത്രങ്ങൾ മോർഫ് ചെയ്ത് മോശക്കാരിയാക്കി ചിത്രീകരിച്ച് വാട്സ് ആപ്പു വഴി പ്രചരിപ്പിക്കുന്നു; സ്‌ക്രീൻഷോട്ടുകളും തെളിവുകളും ഹാജരാക്കിയിട്ടും പരാതി എഴുതി നൽകാത്തതിന്റെ പേരിൽ പൊലീസ് കേസെടുത്തില്ല; തനിക്ക് നീതി കിട്ടിയില്ലെങ്കിൽ മുന്നിലുള്ള പോംവഴി ആത്മഹത്യ മാത്രമെന്ന് പറഞ്ഞ് കരഞ്ഞ് മഞ്ചേരിക്കാരിയായ അഭിനേത്രിയുടെ ഫേസ്‌ബുക്ക് ലൈവ്
ചില വിവാഹങ്ങൾ അശ്‌ളീല കാഴ്ചകളല്ല; പണക്കൊഴുപ്പിന്റേയും ആർഭാടത്തിന്റേയും അരോചക പ്രദർശനവും അല്ല; ഭിന്നമതക്കാർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ വിവാദമാക്കുന്നവർ കണ്ണുതുറന്ന് കാണാൻ അനൂപിന്റേയും ബോബിതയുടേയും വിവാഹ ദൃശ്യങ്ങളുമായി എംബി രാജേഷ് എംപി; ലളിത വിവാഹത്തിനു ശേഷം രണ്ടുലക്ഷം ഡയാലിസിസ് കേന്ദ്രത്തിന് കൈമാറി ദമ്പതികൾ
വേശ്യാസ്ത്രീ പട്ടിക്ക് വെള്ളം കൊടുക്കുന്നത് കണ്ട് അവരുടെ പാപം ദൈവം പൊറുത്തുവെന്ന് കഥ; ക്ഷമയുടെ ഈ പാഠം പഠിച്ചവരാണോ മൂന്ന് പെൺകുട്ടികളുടെ ഡാൻസിന്റെ പേരിൽ കോലാഹലമുണ്ടാക്കുന്നത്? മലപ്പുറത്തെ ജിമിക്കി കമ്മൽ നൃത്തത്തെ അനുകൂലിച്ചതിന് സോഷ്യൽ മീഡിയയിൽ ആക്രമണം ഉണ്ടായതോടെ നട്ടെല്ല് വാഴപ്പിണ്ടിയായി എന്ന് പ്രചരിപ്പിക്കുന്നവർക്ക് ചുട്ട മറുപടിയുമായി ആർജെ സൂരജ്
വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്... നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയുമൊക്കെ എഫ് ബി വരെ വെറുതെ ഒന്നു പോയി നോക്കി.. ഷപ്പോട്ട ഹാദിയ!! സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ..! ഷഹിൻ ജോജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സൈബർ ലോകം
അയോധ്യയിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങൾ താജ്മഹലിലേയ്ക്കും നീണ്ടിട്ടുണ്ട്; ആദ്യം തർക്കമന്ദിരമാക്കുക, പിന്നീട് തകർക്കുക, ശേഷം കൈയടക്കുക എന്ന പദ്ധതിയാണ് ബാബറി മസ്ജിദിത്തിന്റെ കാര്യത്തിൽ സംഘപരിവാർ യാഥാർത്ഥ്യമാക്കുന്നത്; ആർഎസ്എസ് നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്
മുതലാളിമാരുടെ ബന്ധുവീട്ടിൽ മരണമന്വേഷിച്ചു പോകാൻ തെല്ലുമില്ല അമാന്തം; പാവം മൽസ്യത്തൊഴിലാളികളുടെ കൈപിടിച്ചൊന്ന് സാന്ത്വനിപ്പിക്കാൻ വേണ്ടി വന്നത് നാലുനാൾ; ഓഖി ദുരന്തത്തിൽ പെട്ടവരെ കാണാൻ നേരത്തെ എത്താതിരുന്ന മുഖ്യമന്ത്രി ശതകോടീശ്വരന്റെ വീട്ടിൽ അമാന്തമില്ലാതെ മരണമന്വേഷിച്ചുപോയതിനെ വിമർശിച്ച് സോഷ്യൽ മീഡിയ
ഓഖി ചുഴലിക്കാറ്റ് വീശിയത് കേരളീയർ മദ്യപാനികളും മാംസാഹാരികളും ആയതുകൊണ്ട്; പാപദോഷത്തിന് ദൈവം പ്രതികാരം വീട്ടി; ദുരന്തത്തെ വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾക്കെതിരെ പ്രതിഷേധം
വിമാനം റൺവേയിൽ ഇറങ്ങുമ്പോൾ കരയുന്ന മനസുമായി ആ ഗദ്ദാമ; കൈയിൽ ആകെ സൗദിയുടെ അമ്പത് റിയാലിന്റെ ഒരു നോട്ട് മാത്രം; അക്കാലമിത് വരെ കാത്ത് സൂക്ഷിച്ച മനുഷ്യത്വം ഉണർന്ന് വിളിച്ചപ്പോൾ തുണയായത് അഹമ്മദാബാദുകാരിയായ ആ പാവം വീട്ടുജോലിക്കാരിക്ക്; കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ഫേസ്‌ബുക്കിൽ എഴുതുന്നു ആ കഥ