Greetingsഏഷ്യാനെറ്റ് ന്യൂസ് മുതലാളി കയ്യേറിയ ഭൂമി കാണിച്ചുതരാൻ വിനു വി ജോൺ ചാനൽ ചർച്ചയിൽ വെല്ലുവിളിച്ചതിന് പിന്നാലെ കയ്യേറ്റം കണ്ടുപിടിക്കാൻ ഏഴര സെന്റ് അളന്നു തിട്ടപ്പെടുത്തി റവന്യൂ ഉദ്യോഗസ്ഥർ; ഇനി അടിമക്കണ്ണനു ഉളുപ്പുണ്ടേൽ തോമസ് ചാണ്ടി കയ്യേറി നികത്തി എന്ന് പറയുന്ന ആ ഭൂമി ഒന്ന് കാണിച്ചു തരണമെന്ന് വെല്ലുവിളിച്ച് സി.പി.എം സൈബർ പോരാളികൾ; നിരാമയ റിസോർട്ട് ഡിവൈഎഫ്‌ഐ അടിച്ചുപൊളിച്ചതു കൊണ്ടാണ് മാധ്യമ മുതലാളിയുടെ തനിനിറം പുറത്തുവന്നതെന്നും സഖാക്കൾ24 Nov 2017 8:37 PM IST
Greetingsകേരളമുഖ്യമന്ത്രിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ ഇതുപോലുള്ളവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുക; ഇങ്ങനെയാണോ ജനങ്ങളെ സേവിക്കുന്നത്? രാവിലെ 11 മണിയായിട്ടും ഒരു ഉദ്യോഗസ്ഥൻപോലും ജോലിക്ക് എത്തിയില്ലെന്ന് കാട്ടി വണ്ടിത്താവളം വില്ലേജ് ഓഫീസിലെ ദൃശ്യങ്ങളുമായി മല്ലു സൈബർ സോൾജിയേഴ്‌സ്; കാലിയായ കസേരകൾക്ക് മുന്നിൽ കാത്തിരിക്കുന്ന വയോധികമാരെ ഉൾപ്പെടെ ചിത്രീകരിച്ച് വീഡിയോ24 Nov 2017 3:53 PM IST
Greetingsഇന്ത്യാ ടുഡെ കോൺക്‌ളേവിലെ ചർച്ചയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മലയാളത്തിൽ സംസാരിച്ചതിന് ആർക്കാണ് ഇത്ര ചൊറിച്ചിൽ? മാതൃഭാഷയിൽ മറുപടി പറയുന്നത് അത്രവലിയ കുറ്റമാണോ? മന്ത്രിയെ മോശക്കാരനാക്കാൻ പൊട്ടിച്ചിരിയും കൂക്കുവിളിയും ചേർത്ത് വീഡിയോ പ്രചരണം; പത്രക്കാർപോലും മോശം കമന്റുകളുമായി എത്തുന്നത് വിവരമില്ലായ്മായണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാടുഡെ അസോസിയേറ്റ് എഡിറ്റർ24 Nov 2017 2:35 PM IST
Greetingsപരിഗണിക്കേണ്ടുന്ന കോടതിയിലെ ന്യായാധിപൻ കാണുന്നതിന് മുൻപ് പൊലീസ് എന്തിനാണ് കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തത്? ഡബ്‌ള്യുസിസിയും വനിതാ സംഘടനകൾളും സ്ത്രീസുരക്ഷാ അപ്പോസ്തല ചേച്ചിമാരും എവിടെ? എല്ലാരുംകൂടി ഒന്ന് ഇറങ്ങിവന്ന് ഇതൊന്ന് പൊലിപ്പിക്ക്: ദിലീപിന് എതിരായ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഗുരുതരമായ തെറ്റെന്ന് ചൂണ്ടിക്കാട്ടി അഡ്വ. സംഗീത ലക്ഷ്മണ23 Nov 2017 3:50 PM IST
Greetingsകണ്ണന്താനത്തിന് കിട്ടിയ വനിതാ ഡോക്ടറുടെ ചീത്ത വിളി ഒറ്റപ്പെട്ടതല്ല; നിരത്തിൽ ബന്ദികളാക്കപ്പെടുമ്പോൾ വിവിഐപികളെ മനസിലെങ്കിലും ചീത്ത വിളിക്കാത്തവർ എത്ര? കൊച്ചിയിൽ അടിയന്തരമായി രോഗിയുടെ ജീവൻ രക്ഷിക്കാൻ പുറപ്പെട്ട ഡോക്ടർ നിരത്തിൽ കുടുങ്ങിയത് രണ്ടുമണിക്കൂർ; ആശുപത്രിയിലേക്കുള്ള ദൂരം മൂന്ന് കിലോമീറ്റർ മാത്രവും! ഈ വിവിഐപി സംസ്‌കാരത്തിന് ദയവായി അറുതി വരുത്തണമന്ന് ന്യൂറോ സർജൻ അരുൺ ഉമ്മൻ ഫേസ്‌ബുക്കിൽ23 Nov 2017 12:35 PM IST
Greetingsനഗ്ന വീഡിയോ പുറത്തു വിട്ടത് ആത്മാർത്ഥ സുഹൃത്തുക്കളുടെ ചതിയെന്ന വെളിപ്പെടുത്തലുമായി നടി ഫേസ്‌ബുക്കിൽ; സുഹൃത്തുക്കളായവർ ചേർന്ന് ഡ്രസ്സ് മാറുന്നതുൾപ്പടെയുള്ള വീഡിയോ ചിത്രീകരിച്ചു; ഒരിക്കൽ ഡിലീറ്റ് ചെയ്തിട്ടും അവർ അതു റിക്കവർ ചെയ്‌തെടുത്ത് വാട്സ് ആപ്പിൽ പ്രചരിപ്പിച്ചു; നാണക്കേടു കൊണ്ട് ആത്മഹത്യ ചെയ്താൽ ഉത്തരവാദികൾ സീരിയൽ നടിയും സുഹൃത്തും ആയിരിക്കുമെന്നും നടിയുടെ വിലാപം22 Nov 2017 6:20 PM IST
Greetingsലോകത്തെ വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയ പെൺകുട്ടിയെ ഈ തമാശ കൊണ്ടൊന്നും തളർത്താനാവില്ല: തന്നെ 'ചില്ലറ' എന്ന് വിശേഷിപ്പിച്ച ശശി തരൂരിന് ഉശിരൻ മറുപടിയുമായി ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യൻ പെൺകുട്ടി മാനുഷി ചില്ലർ20 Nov 2017 8:45 PM IST
Greetingsആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം വൈകിപ്പിക്കാൻ ശ്രമം ഉണ്ടായേക്കാമെന്ന് യുഎൻഎ പ്രസിഡന്റ് ്ജാസ്മിൻ ഷാ; സർക്കാർ വിജ്ഞാപനത്തിൽ അംഗങ്ങൾക്കും നിർദ്ദേശങ്ങൾ നല്കാം; നഴ്‌സിങ് സമരത്തിന്റെ ആനുകൂല്യം കരിങ്കാലികൾ വേണ്ടെന്നു വയ്ക്കുമോ എന്ന ചോദ്യവുമായി ജാസ്മിൻ ഷാ ഫേസ് ബുക്ക് ലൈവിൽ19 Nov 2017 9:48 PM IST
Greetings103 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് സിനിമ കയറുന്നയാൾ ഇടവേളയിൽ പുറത്തിറങ്ങി സ്റ്റാളിൽ നിന്ന് ഒരു കട്ടനടിച്ചാൽ അതിന് 100 രൂപ കൊടുക്കേണ്ടിവന്നാലോ? കൊച്ചി ഒബ്‌റോൺ മാളിലെ തീവെട്ടിക്കൊള്ള ബില്ലുസഹിതം ചർച്ചയാക്കി സംവിധായകൻ സുജിത്ത് വാസുദേവൻ; പുറത്തുനിന്നുള്ള ഭക്ഷണം വിലക്കിയ സിനിമാക്‌സിനെതിരെ വലിയ പ്രതിഷേധം19 Nov 2017 6:57 PM IST
Greetingsപത്മാവതിയിലെ സംവിധായകന്റേയും നായികയുടേയും തലയറുത്താൽ പത്തുകോടി; സഞ്ജയ് ബൻസാലിയേയും ദീപിക പദുക്കോണിനേയും കൊല്ലാൻ ആഹ്വാനവുമായി ഹരിയാനയിലെ ബിജെപി നേതാവ്; രൺവീറിന്റെ കാല് തല്ലിയൊടിക്കുമെന്നും ഭീഷണി; കൊല്ലുന്നവരെ സംരക്ഷിക്കുമെന്നും നേതാവിന്റെ വാഗ്ദാനം19 Nov 2017 6:31 PM IST
Greetingsഒരാളുടെയും ഒരു സംഘടനയുടെയും ശുപാർശയില്ലാതെ ഇനി വഖഫ് ബോർഡിൽ നിയമിതരാകാം; വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന സർക്കാർ തീരുമാനത്തിനെതിരെ രംഗത്ത് വന്ന മുസ്ലിം സംഘടനകൾക്കെതിരെ മന്ത്രി കെടി ജലീൽ19 Nov 2017 10:51 AM IST
Greetingsസെക്‌സി ദുർഗ, സെക്‌സി രാധ എന്നൊക്കെ പ്രയോഗിക്കുന്നത് എന്തുകൊണ്ടാണ്? അവർ മേരി, ഫാത്തിമ, ആയിഷ എന്നീപേരുകളുടെ മുന്നിൽ സെക്‌സി എന്ന് ചേർക്കാത്തത് എന്തെന്ന് ഒന്നു പറഞ്ഞു തരൂ: ഇന്ത്യാ ടുഡെ എഡിറ്ററുടെ ട്വീറ്റിന് പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖറും ടൈംസ് ഓഫ് ഇന്ത്യ സീനിയർ എഡിറ്ററും; ചുട്ടമറുപടിയുമായി പ്രകാശ് രാജും രംഗത്ത്17 Nov 2017 5:56 PM IST