Australia - Page 94

പറഞ്ഞ വാക്ക് പാലിക്കാൻ കൊച്ചി മെട്രോയ്ക്ക് കഴിയണം; ഏറ്റവും കൂടുതൽ ലൈക്ക് വാങ്ങിയ പേര് കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് നൽകണം; 21000 ലൈക്ക് വാങ്ങിയ ലിജോ വർഗീസ് നൽകിയ പേര് കേട്ടാൽ ആരാണ് ഇഷ്ടപ്പെടാത്തത്
വിമർശിക്കേണ്ടതിനെ തഴുകിയും തലോടിയും സുഖിപ്പിച്ചു നിർത്തിയും മുന്നോട്ടു പോവുന്നതിൽ അർത്ഥമില്ല; അയ്യപ്പനെ കുറിച്ചുള്ള ട്രോളിന് മതനിന്ദ ആരോപിച്ച് സൈബർ സെൽ കേസെടുത്തതോടെ മറുപടിയുമായി ട്രോൾ റിപ്പബ്ലിക്; ട്രോളിനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ സംവാദം
ഈ ഞരമ്പ് രോഗിയെ തിരിച്ചറിയുന്നവർ എത്രയും പെട്ടന്ന് ഇവനെ പൊലീസിൽ ഏൽപ്പിക്കുക; ഇവനെ പോലെ ഉള്ള ചെറ്റകൾ ആണ് നമ്മുടെ നാടിനും കുഞ്ഞുങ്ങൾക്കും പെൺകുട്ടികൾക്കും പേടിസ്വപ്നമായി മാറുന്നത്.ദയവു ചെയ്തു ഈ ചെറ്റയെ തിരിച്ചറിയുക; സ്‌ക്കൂൾ കുട്ടികളുടെ മുന്നിൽ നടുറോഡിൽ നഗ്നതാ പ്രദർശനം നടത്തുന്ന വീഡിയോ പുറത്ത് ; നടുറോഡിൽ പട്ടാപ്പകൽ ചെറ്റത്തരം കാട്ടുന്നവനെ പിടികൂടാൻ മല്ലു സൈബർ സോൾജിയേഴ്‌സിന്റെ ശ്രമം
ഫേസ് ബുക്കിന്റെയും റിലയൻസിന്റെയും എയർടെല്ലിന്റെയും കളികൾ ഇനി നടപ്പില്ല; ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെയെല്ലാം ഒരുപോലെ കാണണം; തുല്യത ഉറപ്പാക്കാൻ നിർണായക ശുപാർശകളുമായി ട്രായ്
സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം; ഈ ചിന്ത എന്റെ ഉറക്കം കെടുത്തുന്നു; അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും പ്രശ്‌നം  തന്നെ: ജോയ് മാത്യു പറയുന്നു
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ പ്രചരണപരിപാടിക്ക് തരഞ്ഞടുപ്പു കമ്മീഷനും ഫേസ്‌ബുക്കുമായി ധാരണ; പതിനെട്ടു തികയുന്നവരുടെ എഫ് ബി അക്കൗണ്ടിൽ റിമൈൻഡർ എത്തും; മലയാളമുൾപ്പടെ ഇന്ത്യയിലെ 13 ഭാഷകളിൽ പ്രചരണം
ഈ പെൺകുട്ടി ക്രിസ്ത്യൻ സമുദയാത്തിൽ ആയിരുന്നെങ്കിൽ വാഴ്‌ത്തപ്പെട്ടവൾ ആയേനെ; സകല പരീക്ഷണങ്ങൾക്കും കൊടുങ്കാറ്റുകൾക്കും മുന്നിൽ പതറാതെ ആ പെൺകുട്ടി പിടിച്ചുനിന്നു; അള്ളാഹു അയച്ച മാലാഖയാണ് ഹാദിയയെന്നും അവൾക്ക് വേണ്ടി നോമ്പെടുക്കണമെന്നും ആഹ്വാനവുമായി ഒ. അബ്ദുള്ള
ഓൺലൈൻ പെൺവാണിഭക്കാരുടേയും അശ്‌ളീല കഥകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടേയും ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് മല്ലു സൈബർ സോൾജിയേഴ്‌സ്; ഇനിയും ഈ കളി തുടർന്നാൽ ഓൺലൈൻ ഞരമ്പുരോഗികളുടെ കാര്യം കടുക്കുമെന്നും ഹാക്കർമാരുടെ മുന്നറിയിപ്പ്; ഓൺലൈൻ ബിഗ് ഡാഡി ഓപ്പറേഷനിലൂടെ ഇതുവരെ പിടി വീണത് 55 അക്കൗണ്ടുകൾക്കും ഗ്രൂപ്പുകൾക്കും
സുധീഷ് മിന്നിക്കു മിന്നുകെട്ട്; വിവാഹത്തിന് എല്ലാ സഖാക്കൾക്കും സ്വാഗതമെന്ന് സുധീഷ്;  കാവി കാട്ടാളത്വത്തിന്റെ വേലിയേറ്റത്തെ പ്രതിരോധിക്കാൻ ഒരു ചിറയായ് സഖാക്കളുടെ കൂടെ ഇനിയും ഞാനുണ്ടാവും എന്ന് വാഗ്ദാനം
എന്നെങ്കിലുമൊരിക്കൽ നിങ്ങളെയെനിക്ക് നേരിട്ട് കാണണം ഒന്ന് മുറുകെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കണം; ഇത്രയേറെ പിടിച്ചു നിൽക്കാൻ സാധിക്കുന്നല്ലോ! മനസും പ്രാർത്ഥനയും കൊണ്ട് ഒപ്പമുണ്ട് കൂട്ടുകാരി; ഹാദിയയ്ക്ക് പിന്തുണയുമായി ഡോ.ഷിംന അസീസീന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പഴയ പോസ്റ്റുകൾ വേഗം കണ്ടെത്തി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ? പിന്നീട് നിലപാട് മാറുമ്പോൾ തിരുത്തേണ്ടതെങ്ങനെ? ഫേസ്‌ബുക്കും ട്വിറ്ററും തിരിഞ്ഞുകുത്താതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ