Australia - Page 96

വൺവേ തെറ്റിച്ച് എത്തിയ ജീപ്പിന് മുന്നിൽ ബൈക്ക് വച്ചു; ജീപ്പ് മുന്നോട്ടെടുത്ത് ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും പിന്മാറിയില്ല; ഭീഷണിയിലും കുലുങ്ങിയില്ല; ട്രാഫിക് നിയമം തെറ്റിച്ചെത്തിയ ഡ്രൈവറുടെ അഹങ്കാരം തീർത്ത് സഹിൽ; സോഷ്യൽ മീഡിയയിൽ താരമായ ഭോപ്പാലുകാരന്റെ കഥ
രക്തപതാകത്തണലിൽ വിരിയും കുവൈറ്റ് ചാണ്ടി സിന്ദാബാദ്; മധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധനായ ഒരു മതമേലധ്യക്ഷൻ ചാണ്ടിക്കു വേണ്ടി ശക്തമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്; പണത്തിന്റെ മീതെ പരുന്തല്ല പാർട്ടിയും പാതിരിയും പറക്കില്ല: തോമസ് ചാണ്ടിക്കെതിരെയുള്ള അഡ്വ. ജയശങ്കറിന്റെ പോസ്റ്റ് വൈറൽ
ഞാൻ പാൻസെക്ഷ്വലാണ് എന്നുവച്ചാൽ എല്ലാ ലിംഗത്തോടും ആകർഷണമുള്ളവൾ; ചില ദിവസങ്ങളിൽ ഞാൻ കൂടുതൽ പുരുഷത്വമുള്ള വ്യക്തിയായിരിക്കും;  മറ്റെല്ലായ്‌പ്പോഴും സ്‌ത്രൈണതയുള്ളവളും; സോഷ്യൽ മീഡിയയിൽ തുറന്ന് പറച്ചിലുമായി ഒരു പെൺകുട്ടി
അശാസ്ത്രീയ പ്രചാരകരെ മറന്നേക്കാം; നമ്മുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്; അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെ; മീസിൽസ് റൂബല്ല പ്രതിരോധ കുത്തിവെപ്പിൽ പങ്കാളികളാകണമെന്ന ആഹ്വാനവുമായി മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സിനിമയിലെ തീപ്പൊരി ഡയലോഗും സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട് മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്; ജനങ്ങളെ സേവിക്കാനും അവരിലൊരാളായി സത്യസന്ധതയോടെ പ്രവർത്തിക്കാനും മനസ്സുള്ളവർ മാത്രം തിരഞ്ഞെടുക്കേണ്ടത്: കളക്ടർ ബ്രോ പ്രശാന്ത് ഐഎഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്് വൈറലാകുന്നു
മതപരിവർത്തനത്തിന്റെ ഇരയെ സന്ദർശിക്കുന്നു എന്ന കുറിപ്പോടെ ആർഷവിദ്യാ സമാജം നടത്തിപ്പുകാരിയെ കണ്ട ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ദേശീയ വനിതാ കമ്മിഷൻ; മതംമാറ്റപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന ആക്ഷേപം ഉയർന്ന സ്ഥാപനത്തിലെ രേഖ ശർമ്മയുടെ സന്ദർശനം വിവാദത്തിൽ; ഘർവാപ്‌സി കേന്ദ്രത്തിലെ സ്റ്റാഫ് മതപരിവർത്തനത്തിന്റെ ഇരയാണോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച
വാക്‌സിൻ വിരുദ്ധരെ നേർവഴിക്കു കൊണ്ടുവരാൻ സ്വയം കുത്തിവെപ്പെടുത്ത് മാതൃകയായ മലപ്പുറത്തെ ഷിംന ഡോക്ടർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ; മൂന്ന് മക്കൾക്കും പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്ത് രക്ഷിതാക്കളുടെ സംശയം ദൂരികരിക്കാൻ സ്വയം കുത്തിവെപ്പിന് ഡോക്ടർ വിധേയയാപ്പോൾ 310 കുട്ടികൾക്ക് കൂടി വാക്‌സിനേഷൻ നൽകി മലപ്പുറത്തുകാർ
നല്ലത് ചെയ്ത അനക്കിരിക്കട്ടെ ഒരു സസ്പെൻഷൻ, കടക്ക് പുറത്ത്... പാർട്ടി എതിർക്കുന്ന മുതലാളിമാരെ മാത്രമേ ബൂർഷ്വാസിയായി കാണൂ..; റാവിസ് ഹോട്ടലിൽ നിന്നും മോശം ഭക്ഷണം പിടിച്ച ഫുഡ് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്ത മറുനാടൻ വാർത്ത ഏറ്റെടുത്ത് സൈബർ ലോകം; രവി മുതലാളിക്ക് മുമ്പിൽ മുട്ടിടിച്ച ഇരട്ടച്ചങ്കനെതിരെ ട്രോളുകൾ
ഒന്നോ രണ്ടോ അണികൾ എന്തോ പറഞ്ഞുവെന്ന് വെച്ച് സിപിഎമ്മിനെ കുറ്റപ്പെടുത്തരുതെന്ന ന്യായീകരണ തൊഴിലാളികളുടെ വാദം പൊളിച്ചടുക്കി സോഷ്യൽ മീഡിയ; സി.പി.എം നേതാക്കളും ദേശാഭിമാനിയും ഗെയിൽ പൈപ്പ് ലൈനിനെതിരെ നടത്തിയ സമര ചരിത്രങ്ങളും വീഡിയോകളും വൈറലാകുന്നു; കുഴൽ വഴിയിൽ ഭീതിയോടെ എന്ന ദേശാഭിമാനി പരമ്പര സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
ഞങ്ങൾക്ക് കളിസ്ഥലമില്ല; സ്‌കൂളിനോടു ചേർന്നുള്ള പാറ പൊട്ടിച്ചു മാറ്റിയാൽ ഈ സ്ഥലത്ത് കളിസ്ഥലവുമാകും; പാറ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനും ഉപയോഗിക്കാം: പ്രധാനമന്ത്രിക്ക് കത്തെഴുതി അനുകൂല മറുപടി നേടിയ നെടുമങ്ങാടു സ്വദേശിയായ അഞ്ചാം ക്ളാസുകാരി തീർത്ഥയ്ക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കേരളത്തിന്റ പ്രധാനമന്ത്രിക്ക് ഇതിനൊന്നും സമയമില്ലെന്നും വിമർശനം
മകളെ തപ്പി ഒരു മാതാപിതാക്കൾക്കും സിറിയയിൽ പോകേണ്ടി വരില്ല; നെറ്റിയിൽ തിലകം ചാർത്തിയില്ല..തട്ടം ഊരാൻ ആവശ്യപ്പെട്ടതുമില്ല..; മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ബോർഡിന് മുന്നിലെ അപൂർവ സുന്ദരമായ ഈ ഫോട്ടോ വർഗീയ വെറിയന്മാരുടെ കണ്ണു തുറപ്പിക്കട്ടെ
വിമാനയാത്രക്കിടെ ഗ്രൗണ്ട് സ്റ്റാഫ് അപമര്യാദയായി പെരുമാറി; ഇൻഡിഗോ എയർലൈൻസിലെ യാത്രക്കിടെയുണ്ടായ സംഭവം വിവരിച്ച് പി സി സിന്ധു; പ്രതിഷേധം ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ വിശദീകരവുമായി വിമാന കമ്പനിയും