Greetings - Page 203

പുതുരൂപത്തിൽ തിരശ്ശീലയിലെത്താൻ അരവിന്ദന്റെ കുമ്മാട്ടി;  ചിത്രത്തിന്റെ ഡിജിറ്റൽ റെസ്റ്റൊറേഷന് അവസാനഘട്ടത്തിൽ; ഡിജിറ്റൽ റെസ്റ്റൊറേഷൻ പൂർത്തിയാക്കിയ ചിത്രം ഇറ്റലിയിലെ ഇൽ സിനിമ റിട്രൊവാറ്റൊ ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും
ഞാൻ വന്നിരിക്കുന്നത് കാവലിനാണ്, ആരാച്ചാരാക്കരുത് എന്നെ; പഞ്ച് ഡയലോഗുകളും മാസ് സീക്വൻസുകളുമായി സുരേഷ് ഗോപി ചിത്രം കാവൽ; ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഫാമിലി ഡ്രാമ; ട്രെയ്‌ലർ ഇറങ്ങി
പാട്ടുകളുടെ വസന്തകാലത്തിന് ആദരവുമായി ഹൃദയം ടീം; ചിത്രത്തിലെ പാട്ടുകൾ ആസ്വാദകർക്കിടയിലേക്ക് എത്തുക ഓഡിയോ കാസറ്റിലുടെ;  കേവലം നൊസ്റ്റാൾജിയ അല്ല;  ഡിജിറ്റലിലേക്കു മാറുന്ന കാലത്ത് അനലോഗിന്റെ ക്വാളിറ്റി അനുഭവിച്ചറിഞ്ഞവർക്കുള്ള സ്‌നേഹസമ്മാനമെന്ന് വിനീത് ശ്രീനിവാസൻ
കല്ല്യാണച്ചെക്കനെ അതിശയത്തോടെ നോക്കി മമ്മൂട്ടി;   വൈറലായി വിവാഹഫോട്ടോ സിനിമാതാരങ്ങളും;  പൊക്കമൊക്കെ ഔട്ട് ഓഫ് ഫാഷനായി കേട്ടോ തുടങ്ങി രസകരമായ കമന്റുമായി ആരാധകർ
ഹാക്ക് ചെയ്യപ്പെട്ടവർക്ക് തിരിച്ചു പിടിക്കാം; ഇനിയൊരുത്തനും നിങ്ങളെ ശല്യം ചെയ്യില്ല; നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇപ്പോൾ ചെയ്യേണ്ടത് ഇതൊക്കെ; അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം രംഗത്ത്
അച്ഛൻ ദാനം ചെയ്ത ഏക വൃക്കയും തകരാറിലായി; കോവിഡ് പ്രതിസന്ധിയിൽ ജോലികൂടി കുറഞ്ഞതോടെ ഡയാലിസിസിനും ചികിത്സയ്ക്കും പോലും നിവൃത്തിയില്ലാതെയായി;  ജീവൻ നിലനിർത്താൻ ഉദാരമതികളുടെ സഹായം അഭ്യർത്ഥിച്ച് ടെലിവിഷൻ താരം; വീഡിയോ കാണാം