Marketing Featureകൊച്ചി നഗരത്തിൽ ഫ്ളാറ്റ് നൽകാമെന്ന മോഹനവാഗ്ദാനം നൽകി തട്ടിയെടുത്തത് 49 ലക്ഷം രൂപ; പരാതി നൽകിയതോടെ പൊലീസ് പൊക്കിയെങ്കിലും അറസ്റ്റ് ചെയ്യാൻ മടി; ഡിവൈഎഫ്ഐ നേതാവിന്റെ ഇടപെടലിൽ ഒടുവിൽ അറസ്റ്റ് ചെയ്യാൻ തയ്യാറായി പൊലീസ്; അറസ്റ്റിലായതോടെ ഡയറക്ടർ സ്ഥാനവും തെറിച്ചു; ടിവി ന്യൂ ചാനൽ മുൻ ചെയർമാനും കേരളാ ചേമ്പർ ഓഫ് കൊമേഴ്സ് ഡയറക്ടറുമായ കെ.എൻ മർസൂക്ക് കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ20 Sept 2018 10:30 PM IST
Marketing Featureസിപിഎം.പ്രവാസി സംഘത്തിന്റെ തട്ടിപ്പ് വിഹിതം ബിജെപി. നേതാവിനും; ക്ഷേമനിധിയിൽ പേര് രജിസ്ട്രർ ചെയ്യാൻ 215 രൂപക്ക് പകരം പ്രവാസി സംഘം വാങ്ങുന്നത് 400 രൂപ; ക്ഷേമനിധി ആനുകൂല്യങ്ങളും തട്ടിയെടുത്തെന്ന് ആരോപണം; വഞ്ചിതരായവർ പ്രതിഷേധവുമായി തളിപ്പറമ്പ് ഓഫീസിലേക്ക്20 Sept 2018 9:39 PM IST
Marketing Featureഅഴിക്കുള്ളിലാവും മുമ്പേ നാണക്കേടൊഴിവാക്കാൻ ധൃതി പിടിച്ച് നടപടി; തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്ന് വത്തിക്കാൻ നീക്കി; മുംബൈ അതിരൂപതാ മുൻസഹായ മെത്രാൻ ആഗ്‌നലോ റൂഫിനോ ഗ്രേഷ്യസിന് പകരം ചുമതല; ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ഫ്രാങ്കോയുടെ അറസ്റ്റിന് നിയമോപദേശം തേടി അന്വേഷണസംഘം20 Sept 2018 4:25 PM IST
Marketing Featureഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും; തൃപ്പൂണിത്തുറയിൽ നിന്നും ഏറ്റുമാനൂരിലേക്ക് കൊണ്ടു പോകുക പൊലീസ് ജീപ്പിൽ; ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ ശേഷം കോട്ടയം സബ് ജയിലിലേക്ക് മാറ്റും; ഇന്ന് ഫ്രാങ്കോ മുളക്കൻ അറസ്റ്റിലാവുമെന്ന് ഉറപ്പായതോടെ നാളെത്തന്നെ ജാമ്യം ലഭിക്കാനുള്ള നീക്കങ്ങളുമായി ഫ്രാങ്കോയും ആളുകൾ കോട്ടയത്ത്20 Sept 2018 12:57 PM IST
Marketing Featureകോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർമറുനാടന് മലയാളി20 Sept 2018 11:25 AM IST
Marketing Featureജയിലിൽ വെച്ചുള്ള പരിചയം വളർന്നപ്പോൾ സുഹൃത്തുക്കളായി; പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് നടത്തിയത് നിരവധി ബൈക്ക് മോഷണങ്ങൾ; ഒരു ലക്ഷം രൂപയുടെ പേരിൽ ഉടക്കി പിരിഞ്ഞപ്പോൾ ആകാശിനെ അനു അജു കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയുടെ ഒത്താശയോടെ: ഒടുവിൽ അനുവിന്റെ ഉപദ്രവം സഹിക്കാതായതോടെ പൊലീസിന് മുന്നിലെത്തിയ ഭാര്യമാർ കൊലപാതക രഹസ്യം വെളിപ്പെടുത്തി: അഞ്ച് മാസം പൊലീസിനെ വട്ടംകറക്കിയ കൊലപാതക കേസി ചുരളഴിഞ്ഞത് ഇങ്ങനെ20 Sept 2018 10:43 AM IST
Marketing Featureസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെളിഞ്ഞെങ്കിലും ബലാത്സംഗത്തിന് തെളിവില്ലെന്ന നിലപാടിൽ ഉറച്ചു പൊലീസ്; മെത്രാന്റെ പദവി ദുരുപയോഗം ചെയ്തതിന്റെ പേരിൽ ജാമ്യമുള്ള വകുപ്പ് ചാർജ്ജ് ചെയ്തു കോടതിയിൽ ഹാജരാക്കി വിട്ടയക്കാൻ നീക്കം; ഏതു തീരുമാനവും പൊലീസിന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ എടുക്കാൻ നിർദ്ദേശിച്ചു എം വി ജയരാജൻ: ഫ്രാങ്കോയെ അറസ്റ്റു ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് പൊലീസ്20 Sept 2018 9:55 AM IST
Marketing Featureഏഴു മണിക്കൂർ ചോദ്യം ചെയ്തിട്ടും കൂസാതെ നിലപാടിൽ ഉറച്ച് മെത്രാൻ; കന്യാസ്ത്രീകൾക്കയച്ച അശ്ലീല സന്ദേശങ്ങളെ കുറിച്ച് ചോദിച്ചാൽ എഡിറ്റ് ചെയ്തതാണ് എന്ന് വിശദീകരണം; മഠത്തിൽ പോയതിന്റെ രജിസ്റ്റർ കാണിച്ചപ്പോൾ അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പറഞ്ഞു; പഠിച്ചു പറഞ്ഞതു പോലെ എല്ലാത്തിനും ഉത്തരങ്ങൾ: ഫ്രാങ്കോ മുളക്കൻ ഇന്നലെ ഉത്തരം നൽകിയത് പഠിച്ച ക്രിമിനലുകളെ തോൽപ്പിക്കുന്ന ധാർഷ്ട്യത്തോടെ; ഇന്നും രാത്രിവരെ ചോദ്യം ചെയ്യൽ തുടരും20 Sept 2018 6:38 AM IST
Marketing Featureഭക്ഷണ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി മോഷണം നടത്തിയ സംഭവം; തഞ്ചാവൂർ സ്വദേശി മാരിയമ്മക്കായി വലവിരിച്ചു പൊലീസ്; വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജിതമാക്കി; സ്വർണാഭരണങ്ങൾക്കു പുറമെ പണവും മൊബൈൽ ഫോണുകളും കവർന്നതായി പൊലീസിനു വീട്ടുകാരുടെ മൊഴി; മോഷണത്തിന് സഹായികളുണ്ടെന്നും കണ്ടെത്തൽ19 Sept 2018 10:25 PM IST
Marketing Featureപൂജ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടികളുമായി മുറികളിൽ കയറി വാതിലടച്ചിരിക്കും; തുണിയഴിച്ചു മാറ്റി മടിയിലിരുത്തുന്നത് യോഗാഭ്യാസത്തിൽ കുണ്ഡലിനി ഉണർത്താനെന്ന് പറഞ്ഞ്; ഈശ്വര ചൈതന്യം പ്രവേശിക്കുന്നത് നട്ടെല്ലിലൂടെയായതിനാൽ പിറകിൽ വേദന വരുമ്പോൾ ഓം ശാന്തി എന്ന് പറയണം; പൊലീസ് പിടിയിലായ ശിവഗിരി സ്വാമി ധർമവൃതൻ കടുംകൈക്ക് മുതിർന്നത് ആത്മീയതയുടെ മറവിൽ19 Sept 2018 7:40 PM IST
Greetingsകോമഡി മാത്രമല്ല, മറ്റേത് സംവിധായകരെക്കാളും സാങ്കേതിക തികവോടെ ആക്ഷൻ സിനിമ ചെയ്യാൻ തനിക്ക് പറ്റുമെന്ന് പ്രിയദർശൻ ഉറക്കെ വിളിച്ച് പറഞ്ഞ സിനിമ; മോഹൻലാലിന്റെ കിടിലൻ പെർഫോമൻസ്; ടി ദാമോദരൻ എന്ന തീപ്പൊരി എഴുത്തുക്കാരന്റെ തിരക്കഥ; ഒരു കൈയിൽ പൂജാമണിയും മറുകൈയിൽ തോക്കുമേന്തി ദേവനാരായണൻ വന്നിട്ട് ഇന്നേക്ക് 30 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു19 Sept 2018 7:18 PM IST