Marketing Featureകൊറിയർ വഴി 200 കോടി വിലവരുന്ന മയക്കുമരുന്നു കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ; പിടിയിലായത് ചെന്നൈയിൽ സ്ഥിര താമസമാക്കിയ കണ്ണൂർ സ്വദേശി പ്രശാന്ത് കുമാർ; സാരികൾ എന്ന വ്യാജേന എട്ടു കെട്ടുകളാക്കി മയക്കു മരുന്ന് കൊച്ചിയിലെത്തിച്ചത് ചെന്നൈയിലെ പ്രവീൺ ട്രാവൽസ് മുഖേന; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട നടത്തിയ എക്സൈസ് സംഘത്തിന് പാരിതോഷികം പ്രഖ്യാപിച്ച് ഋഷിരാജ് സിങ്7 Oct 2018 5:19 PM IST
Marketing Featureവൈകുന്നേരമായാൽ പതിവ് ബ്രാൻഡ് വാങ്ങി അമ്മയും മകനും രണ്ടാനച്ഛനും കൂടി അടിക്കും; പതിവ് വെള്ളമടിക്ക് ശേഷം രണ്ടാനച്ഛൻ ഉറങ്ങാൻ പോയതോടെ കുപ്പിയിലുണ്ടായിരുന്നത് മുഴുവൻ അമ്മ അടിച്ചു തീർത്തു; കുപ്പി കാലി ആയതോടെ അമ്മയും മകനും തമ്മിൽ വാക്കേറ്റമായി; കലിപൂണ്ട മകൻ അമ്മയെ തൊഴിച്ച് താഴെയിട്ട ശേഷം നെഞ്ചിൽ കേറി നിന്നും ചവിട്ടി കൊന്നു; വീട്ടുകാർ ഹാർട്ട് അറ്റാക്കെന്നു പറഞ്ഞ് ഒഴിഞ്ഞ കൊലപാതകത്തിൽ തുമ്പുണ്ടാക്കി നെയ്യാറ്റിൻകര പൊലീസ്പ്രവീണ് സുകുമാരന്7 Oct 2018 1:22 PM IST
Marketing Featureസൗജത്തും ബഷീറും തമ്മിൽ അവിഹിത ബന്ധം തുടങ്ങിയത് നാല് വർഷം മുമ്പ്; ഇതിന്റെ പേരിൽ സവാദും ഭാര്യയും പലതവണ വഴക്കിട്ടു; ഒരിക്കൽ തർക്കം തീർപ്പാക്കിയത് സിഐയുടെ നേതൃത്വത്തിൽ; എന്നിട്ടും രാത്രിഫോൺ വിളികളുമായി കാമുകനുമായി ബന്ധം തുടർന്നു; ഒരുമിച്ചു കഴിയാൻ കൊലപാതകം ആസൂത്രണം ചെയ്തതിലും ഭാര്യക്ക് മുഖ്യപങ്ക്; സവാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുമ്പോൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങാതെ കാത്തിരുന്ന് സൗജത്ത്മറുനാടന് മലയാളി7 Oct 2018 6:56 AM IST
Marketing Featureപിതാവിനെതിരെ അപവാദം പ്രചരിപ്പിച്ചാൽ രണ്ട് മക്കളും ഭാര്യയും പിതാവിനൊപ്പം തൂങ്ങി മരിക്കുമോ? 12 വയസും 17 വയസുമുള്ള മക്കൾ അടക്കം ഒരു കുടുംബതത്തിലെ നാല് പേരും ആത്മഹത്യ ചെയ്തതിൽ ആകെ ദുരൂഹത; ആത്മഹത്യാ കുറിപ്പിൽ പറയുന്നത് അയൽവാസികളുടെ അപവാദ പ്രചരണമെന്ന്; എങ്കിൽ പിതാവ് കൊലനടത്തി തൂക്കിയ ശേഷം സ്വയം തൂങ്ങി മരിച്ചതാവാമെന്ന് സംശയിച്ചു പൊലീസ്മറുനാടന് മലയാളി7 Oct 2018 6:18 AM IST
Marketing Featureജോൺ ഹോനായിയിലെ വില്ലത്തരം ജീവിതത്തിലും പകർത്തി! അമ്മച്ചിയുടെ പെട്ടി തേടിയെത്തിയ സിനിമയിലെ വില്ലനെ പോലെ ജീവിതത്തിലും; നടൻ റിസബാവ 11 ലക്ഷത്തിന്റെ വണ്ടിച്ചെക്ക് നൽകി പറ്റിച്ചത് മകളുടെ ഭാവി അമ്മായിയച്ഛനെ; ഒരു ചെക്ക് ലീഫ് കാണാതായെന്നും കള്ള ഒപ്പിട്ടെന്നും വാദിച്ചെങ്കിലും ഫോറൻസിക് പരിശോധനയിൽ കള്ളം പൊളിഞ്ഞു; നടനെ കാത്തിരിക്കുന്നത് മൂന്ന് മാസത്തെ തടവ്6 Oct 2018 5:23 PM IST
Marketing Featureവല്ല്യമ്മയും പയ്യനും അടുത്തത് മൊബൈലിലൂടെ; അപ്പൂപ്പന്റെ മരണം ബന്ധം ഈട്ടിയുറപ്പിച്ചു; ചേർത്തലയിലെ പത്താം ക്ലാസുകാരനെയും കൊണ്ട് ഒളിച്ചോടിയത് വല്ല്യച്ഛന്റെ രണ്ടാം ഭാര്യ: സിസിടിവിയിൽ കുടുങ്ങിയിട്ടും തുമ്പു കിട്ടാതെ വലഞ്ഞ് പൊലീസ്: ശോഭിതയെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്റെ സഹായം തേടും6 Oct 2018 3:12 PM IST
Marketing Featureരണ്ട് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത് ഭാര്യയേയും മൂന്ന് മക്കളേയും അറിയിക്കാതെ; ലോഡ്ജിൽ കാമുകിയെ വിളിച്ചു വരുത്തി ആഘോഷ പൂർവ്വം ഗൂഢാലോചനയും; അടിച്ചു പൊളിക്ക് ശേഷം സൗജത്തിനെ വീട്ടിൽ തിരിച്ചാക്കി മടക്കം; അർദ്ധരാത്രിയിൽ കൂട്ടുകാരനൊപ്പമെത്തി സവാദിനെ തലയ്ക്കടിച്ചു; സിറ്റൗട്ടിൽ ഒപ്പം കിടന്ന മകളെ മുറിയിലാക്കി ഭർത്താവിന്റെ കഴുത്തറുത്ത് സൗജത്തും; താനൂരിനെ നടുക്കിയ കൊലയിലെ മുഖ്യ പ്രതി ബഷീറിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുംമറുനാടന് മലയാളി6 Oct 2018 2:49 PM IST
Marketing Featureഎഞ്ചിനിയറിങ് പഠന ശേഷം ജോലി കിട്ടിയത് സിപിഎം നേതാവിന്റെ ശൂപാർശയിൽ; സഹപ്രവർത്തകർക്ക് അയ്യോ പാവം; പോൺ വീഡിയോയിൽ ലഹരി കണ്ടപ്പോൾ വീട്ടിലുള്ളവരുടെ നഗ്നതയും ഇന്റർനെറ്റിൽ എത്തിച്ചു; കാശുണ്ടാക്കാൻ വെബ്സൈറ്റിലും ഇട്ടു; നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതിയെ കുടുക്കിയത് തന്ത്രപരമായി; ഡിസ്മിസ് ചെയ്യാതിരിക്കാൻ രാജി എഴുതിവാങ്ങി സിഡിറ്റും; മഹേഷെന്ന രതിവൈകൃതക്കാരനെ ജയിലിലാകാതെ രക്ഷിച്ചെടുത്തത് ഒത്തുകളികൾ തന്നെ6 Oct 2018 12:42 PM IST
Marketing Featureപ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്താൽ മന്ദിരം ആശുപത്രിയിൽ യുവതി മരിച്ചു; ഗുരുതരാവസ്ഥയിൽ ആയപ്പോൾ കാരിത്താസ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; ചികിത്സാ ചെലവായി മൂന്നര ലക്ഷം രൂപയുടെ ബിൽ നൽകി കോട്ടയം കാരിത്താസ് ആശുപത്രിയുടെ ക്രൂരത; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്മറുനാടന് മലയാളി5 Oct 2018 11:03 PM IST
Marketing Featureതാനൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തിയ ഭാര്യ അറസ്റ്റിൽ; സൗജത്തിന് പുറമേ കൊലപാതകത്തിന് കാർ എത്തിച്ച് സഹായം ഒരുക്കി നൽകിയ ഐ.ടി.ഐ വിദ്യാർത്ഥി സുഫിയാനും പൊലീസ് പിടിയിൽ; ഇരുമ്പ് ദണ്ഡ് കൊണ്ട് സവാദിന്റെ തലച്ചോർ അടിച്ചു തകർത്തു കൊന്ന ശേഷം ദുബായിലേക്ക് കടന്ന കാമുകൻ ബഷീറിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി അന്വേഷണ സംഘം5 Oct 2018 10:45 PM IST
Marketing Featureവിദേശത്ത് പാറിപ്പറക്കുന്ന യുവകോമളനെന്ന് വരുത്താൻ 'സെക്കൻഡ് ലൈൻ' ആപ്ലിക്കേഷൻ ഉപയോഗിച്ച് ഫോൺ വിളിച്ചു; നമ്പർ സ്വന്തമാക്കി വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയും വ്യാജ മെയിൽ ഐഡി പെൺകുട്ടികളെ കെണിയിലാക്കി; നഗ്നചിത്രങ്ങൾ സ്വന്തമാക്കാൻ മൊബൈൽ ഫോൺ ഹാക്ക് ചെയ്തു; സമ്പന്ന യുവതികളെ വീഴ്ത്തി പണംതട്ടിയ സോഫ്റ്റ് വെയർ എൻജിനീയർ മുഹമ്മദ് സാനിഫ് കുടുങ്ങിയത് ബാങ്കുദ്യോഗസ്ഥയെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചപ്പോൾആർ പീയൂഷ്5 Oct 2018 8:11 PM IST
Marketing Featureസാമ്പത്തിക ബാധ്യത തീർക്കാൻ സ്വന്തം സ്ഥാപനത്തിൽ പഠിക്കാനെത്തുന്ന സമ്പന്ന പെൺകുട്ടികളെ വളച്ചെടുക്കും; സ്ഥാപനത്തിനുള്ളിൽ തന്നെ ക്യാമറകൾ ഘടിപ്പിച്ച് പ്രണയചേഷ്ടകൾ പകർത്തും; ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചും പീഡനം; സൂക്ഷിച്ചുവെച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടികൾ വിവാഹിതരാകുമ്പോൾ കാശിനായി വിലപേശും: തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് തിരുവനന്തപുരത്ത് അറസ്റ്റു ചെയ്ത മുഹമ്മദ് സാനിഫ് ഒരു സകലാവല്ലഭൻ!5 Oct 2018 2:47 PM IST